"ജി.യു. പി. എസ്. കടമ്പഴിപ്പുറം/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു. പി. എസ്. കടമ്പഴിപ്പുറം/വിദ്യാരംഗം കലാ സാഹിത്യ വേദി (മൂലരൂപം കാണുക)
15:25, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('<big>വിദ്യാരംഗം സാഹിത്യ വേദിയുടെ പ്രവർത്തനം വി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<big>വിദ്യാരംഗം സാഹിത്യ വേദിയുടെ പ്രവർത്തനം വിദ്യാരംഗം ജില്ലാ | <big>വിദ്യാരംഗം സാഹിത്യ വേദിയുടെ പ്രവർത്തനം വിദ്യാരംഗം ജില്ലാ കോർഡിനേറ്റർ ശ്രീ കെ എൻ കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ വർഷവും വളരെ സമുചിതമായി തന്നെ നടന്നുവരുന്നു.</big> | ||
<big>'''ലക്ഷ്യം'''</big> | <big>'''ലക്ഷ്യം'''</big> | ||
വരി 15: | വരി 15: | ||
<big>'''പ്രവർത്തനങ്ങൾ'''</big> | <big>'''പ്രവർത്തനങ്ങൾ'''</big> | ||
<big>'''*'''എല്ലാ മാസവും 1,3 വെള്ളിയാഴ്ചകളിൽ യഥാക്രമം ബാലസഭ (എൽപി) സാഹിത്യ സമാജം (യുപി) സംഘടിപ്പിക്കുന്നു.</big> | <big>'''*'''എല്ലാ മാസവും 1,3 വെള്ളിയാഴ്ചകളിൽ യഥാക്രമം ബാലസഭ (എൽപി), സാഹിത്യ സമാജം (യുപി) സംഘടിപ്പിക്കുന്നു.</big> | ||
<big>'''*''' | <big>'''*'''ദിനാചരണങ്ങളോട് അനുബന്ധിച്ച് കുട്ടികൾക്ക് ചിത്രരചന, മുദ്രാഗീതം രചന,കവിതാരചന,പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തുന്നു.</big> | ||
<big>'''*'''ഓരോ മാസവും | <big>'''*'''ഓരോ മാസവും വിശിഷ്ടാതിഥികളുടെ കഥ,കവിത,ശില്പശാലകൾ നടന്നുവരുന്നു.</big> | ||
<big>'''*'''വിവിധ കലാകാരന്മാരുടെ(ഉദാ:- ഓടക്കുഴൽ, കഥകളി, കഥകളി സംഗീതം, ഓട്ടൻ തുള്ളൽ.....) അഭിമുഖങ്ങളും സോദാഹരണ ക്ലാസുകളും നടത്തുന്നു.</big> | <big>'''*'''വിവിധ കലാകാരന്മാരുടെ(ഉദാ:- ഓടക്കുഴൽ, കഥകളി, കഥകളി സംഗീതം, ഓട്ടൻ തുള്ളൽ.....) അഭിമുഖങ്ങളും സോദാഹരണ ക്ലാസുകളും നടത്തുന്നു.</big> | ||
<big>'''*''' പാഠഭാഗങ്ങളുടെ നാടകീകരണം, പാവനാടകം, കഥാപ്രസംഗം, കാവ്യശില്പം തുടങ്ങിയ വ്യവഹാരരൂപങ്ങളുടെ അവതരണം</big> | <big>'''*''' പാഠഭാഗങ്ങളുടെ നാടകീകരണം, പാവനാടകം, കഥാപ്രസംഗം, കാവ്യശില്പം തുടങ്ങിയ വ്യവഹാരരൂപങ്ങളുടെ അവതരണം.</big> | ||
<big>'''*''' കഥക്കൂട്ടം, കവിതക്കൂട്ടം നാടകക്കൂട്ടം, നാടൻ പാട്ട്, നിറക്കൂട്ടം എന്നിങ്ങനെ വിദ്യാരംഗം കൂട്ടുകാരെ വിവിധ ഗ്രൂപ്പുകളാക്കി പ്രവർത്തനങ്ങൾ നടത്തുന്നു.</big> | <big>'''*''' കഥക്കൂട്ടം, കവിതക്കൂട്ടം നാടകക്കൂട്ടം, നാടൻ പാട്ട്, നിറക്കൂട്ടം എന്നിങ്ങനെ വിദ്യാരംഗം കൂട്ടുകാരെ വിവിധ ഗ്രൂപ്പുകളാക്കി പ്രവർത്തനങ്ങൾ നടത്തുന്നു.</big> | ||
വരി 31: | വരി 31: | ||
<big>'''*''' ചിത്രപ്രദർശനം, ഒരു കുട്ടിക്ക് ഒരു മാഗസിൻ, വായനാ വസന്തം, അമ്മ വായന, അമ്മയും കുഞ്ഞും ക്വിസ്, വായനാ മരം, ഉത്തര ശ്രീ, വായനാമൂല, പ്രാദേശിക രചന എന്നിവ വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.</big> | <big>'''*''' ചിത്രപ്രദർശനം, ഒരു കുട്ടിക്ക് ഒരു മാഗസിൻ, വായനാ വസന്തം, അമ്മ വായന, അമ്മയും കുഞ്ഞും ക്വിസ്, വായനാ മരം, ഉത്തര ശ്രീ, വായനാമൂല, പ്രാദേശിക രചന എന്നിവ വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.</big> | ||
<big>'''*''' | <big>'''*''' വിദ്യാലയതലത്തിൽ നിന്നും ഉയർന്ന തലങ്ങൾ ആയ സബ് ജില്ല, ജില്ല വരെ കുട്ടികളെ സർഗ്ഗാത്മകമായി ഇടപെടാൻ അവസരം നൽകുന്നു.</big> | ||
<big>'''*''' 2007 മുതൽ കഥ, കവിത അച്ചടിച്ചു പ്രസിദ്ധീകരിച്ച കുട്ടികളുടെ പ്രത്യേക കൂട്ടായ്മ ഈയിടെ സ്കൂൾതലത്തിൽ ഓൺലൈനായി സംഘടിപ്പിച്ചപ്പോൾ പൂർവ്വ വിദ്യാർഥികൾക്കും അവസരം ലഭിച്ചു.</big> | <big>'''*''' 2007 മുതൽ കഥ, കവിത അച്ചടിച്ചു പ്രസിദ്ധീകരിച്ച കുട്ടികളുടെ പ്രത്യേക കൂട്ടായ്മ ഈയിടെ സ്കൂൾതലത്തിൽ ഓൺലൈനായി സംഘടിപ്പിച്ചപ്പോൾ പൂർവ്വ വിദ്യാർഥികൾക്കും അവസരം ലഭിച്ചു.</big> | ||
<big>'''*''' സബ്ജില്ലയിലെ അധ്യാപകരുടെ വായന കൂട്ടായ്മ ഒരുക്കുന്നതിനുള്ള അവസരം മുമ്പ് വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്. അത് തുടരുന്നതിന് തീരുമാനമെടുത്തിട്ടുണ്ട്.</big> | <big>'''*''' സബ്ജില്ലയിലെ അധ്യാപകരുടെ വായന കൂട്ടായ്മ ഒരുക്കുന്നതിനുള്ള അവസരം മുമ്പ് വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്. അത് തുടരുന്നതിന് തീരുമാനമെടുത്തിട്ടുണ്ട്.</big> |