"സെന്റ്. ആന്റണീസ് എൽ പി എസ് ആലത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആന്റണീസ് എൽ പി എസ് ആലത്തൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:22, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
'''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' | |||
ദിവസവും സ്കൂൾ അസംബ്ലിയിൽ കായിക പരിശീലനം നൽകുന്നുണ്ട്'''.''' കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി ആഴ്ചയിൽ ഓരോ ക്ലാസ്സ് വീതം ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുണ്ട്'''.''' | |||
പരിസര ശുചിത്വം''',''' വ്യക്തിശുചിത്വം''',''' പൊതുശുചിത്വം എന്നിവ വളർത്തുന്നതിനായി ശുചിത്വ ക്ലബ്ബിന്റെ കൂട്ടായ്മ രണ്ടാഴ്ചയിൽ ഒരിക്കൽ കൂടുന്നു'''.''' എല്ലാ വെള്ളിയാഴ്ചയും ഗ്രൂപ്പടിസ്ഥാനത്തിൽ ബാലസഭ ചേരുന്നു'''.''' ഇതിൽ കുട്ടികൾ അവരുടെ വിവിധ കഴിവുകൾ പ്രദർശിപ്പിക്കുന്നു'''.''' | |||
എല്ലാ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കുട്ടികൾക്ക് പ്രയോജനം ലഭിക്കുന്ന രീതിയിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു'''.''' ഇതിന്റെ ചുമതല അധ്യാപകരും മാറി മാറി ഏറ്റെടുക്കുന്നു'''.''' | |||
ഓരോ മാസത്തിലും കുട്ടികൾ ക്ലാസ്സ് ലൈബ്രറിയിൽ നിന്നും വായിച്ച പുസ്തകങ്ങളുടെ വായനക്കുറിപ്പിൽ നിന്നും മികച്ചവ ക്ലാസ്സി സ്ഥാനത്തിൽ തെരഞ്ഞെടുത്ത് സമ്മാനം നൽകി വരുന്നു'''.''' | |||
കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ അടുക്കളയോട് ചേർന്ന് സീസണനുസരിച്ച് ചെയ്യുന്ന ഒരു അടുക്കളത്തോട്ടം ഉണ്ട്'''.''' | |||
ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ശുചിത്വാവബോധം വളർത്തുന്നതിനുള്ള | |||
നടത്തിവരുന്നു'''.''' | |||
സ്കൂളിൽ വിദ്യാർത്ഥികളുടെ വായന പരിപോഷിപ്പിക്കാൻ വിപുലമായ ലൈബ്രറി ഒരുക്കിയിട്ടുണ്ട് . നാലാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് എൽഎസ് എസ് സ്കോളർഷിപ് പരിശീലനവും നൽകിവരുന്നുണ്ട് . .സ്കൂളിൽ ഐ ടി അധിഷ്ഠിതമായ പഠനത്തിന് കൂടുതൽ മുൻതൂക്കം നൽകുന്നു .ദിനാചരണങ്ങൾ എല്ലാം വളരെ നല്ല രീതിയിൽ തന്നെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്താറുണ്ട് .കൂടാതെ ഉല്ലാസഗണിതം ,ഗണിതവിജയം, മലയാളത്തിലക്കം , ഹലോ ഇംഗ്ലീഷ് ,മുതലായ പ്രവർത്തനങ്ങളും നടന്നുപോരുന്നു .സ്കൂൾ തലത്തിലും ,ഉപജില്ലാജില്ല മത്സരങ്ങളിലും കുട്ടികൾ നല്ല പ്രകടനങ്ങളാണ് കാഴ്ച വക്കുന്നത് |