"ലിറ്റിൽ ഫ്ലവർ എൽ. പി. എസ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചരിത്രം |
(ചെ.) →ഭൗതികസൗകര്യങ്ങൾ |
||
| വരി 77: | വരി 77: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ടു നിലകളിൽ ആയി 12 ക്ലാസ് മുറികളും ഓഫീസ് റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, കിച്ചൻ, സ്പോർട്സ് റൂം, സിക്ക് റൂം, ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവ അടങ്ങുന്നതാണ് സ്കൂൾ കെട്ടിടം. | |||
ശാസ്ത്ര-ഗണിതശാസ്ത്ര ലാബ് സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്. | |||
പ്രഥമ ശുശ്രൂഷക്കു ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. | |||
ടൈൽ ഇട്ട ക്ലാസ് മുറികളും വരാന്തയും ആണ് സ്കൂളിനുള്ളത്. | |||
കുട്ടികൾക്ക് കളിയ്ക്കാൻ മുറ്റവും ഉണ്ട്. | |||
പട്ടണത്തിനു നടുവിൽ ആയതിനാൽ കുട്ടികൾക്ക് എത്തിച്ചേരുവാൻ എളുപ്പവുമാണ്. | |||
വൃത്തിയുള്ള പരിസരവും സ്കൂൾ അന്തരീക്ഷവും കുട്ടികൾക്ക് പഠിക്കാനുള്ള ഉണർവും ഉന്മേഷവും നൽകുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||