"ദേവമാതാ എൽ പി എസ് ആടിക്കൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 81: വരി 81:


==== '''<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>''' ====
==== '''<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>''' ====
'''വിദ്യാ൪ത്ഥികളിലെ സാഹിത്യവാസനകളെ വള൪ത്തി പരിപോഷിപ്പിക്കുകയാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ലക്ഷ്യം'''
വിദ്യാ൪ത്ഥികളിലെ സാഹിത്യവാസനകളെ വള൪ത്തി പരിപോഷിപ്പിക്കുകയാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ലക്ഷ്യം

11:27, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021-22 അധ്യയനവർഷത്തെ മികച്ച പ്രവർത്തനങ്ങൾ

അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻപുതിയൊരധ്യയന വർഷം കൂടി ദേവമാതാ എൽപി സ്കൂൾ ആടികൊല്ലി യിൽ ആരംഭിക്കുകയായി.

സജീവമായിരുന്ന കലാലയം ഇന്നിതാ വീടുകളിലേക്കെത്തിയിരിക്കുന്നു. കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന് നിശ്ചലമായൊരു ലോകത്തിന്റെ ഊർജം പങ്കുവയ്ക്കാൻ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമ്പോൾ ഈ കാലഘട്ടവും നമുക്കൊരനുഗ്രഹമായി മാറട്ടെ .

ജൂൺ 1-ഓൺലൈൻ പ്രവേശനോത്സവം

ദേവമാതയുടെ പിഞ്ചോമനകൾക്ക് സ്വാഗതം......

കൊറോണ എന്ന മഹാമാരിയുടെ കാലത്തു എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് കടന്നു വന്ന എല്ലാ മക്കളെയും ഹൃദ്യമായി സ്വാഗതം ചെയ്തുകൊണ്ട് ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിച്ചു.

നല്ലപാഠം ക്ലബ് ഉദ്ഘാടനം

നല്ലപാഠം ക്ലബ് ഉദ്ഘാടനംകാരൂണ്യ കൂടുക്ക വിതരണം


2021-2022 വർഷത്തെ നല്ലപാഠം ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. അധ്യാപക കോർഡിനേറ്റർമാരായി ജയേഷ്  ജോസ് , ശ്രീമതി ജാസ്മിൻ മാത്യു എന്നിവരെയും വിദ്യാർത്ഥി പ്രതിനിധികളായി ആദ്വിക ജൂബി ജൂബേഷ്  മുഹമ്മദ് അദ്നാൻ എന്നിവരെയും തിരന്നെടുത്തു.

നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഓരോ ക്ലാസ് മുറികളിലേക്കും കാരുണ്യ കുടുക്ക വിതരണം ചെയ്തു.  കാരുണ്യ കുടുക്കയിൽ കുട്ടികൾ കൾ അവരുടെ ചെറിയ സംഭാവനകൾ അവൾ നൽകി വരുന്നു.

സാമൂഹിക പ്രതിബന്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സഹായിക്കുന്നതാണ് നല്ലപാഠം

.

ലോക വൃദ്ധദിനം

ഒക്ടോബർ 28

കൊറോണ വൈറസ് മൂലം രണ്ടു വർഷത്തോളമായി അടച്ചിട്ടിരുന്ന വിദ്യാലങ്ങൾ നവംബർ ഒന്നിന് തുറക്കുമ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പുൽപ്പള്ളി ലയൺസ് ക്ലബ് തെർമ്മൽ സ്കാനർ സ്കൂളിന് നൽകി.

നവംബർ 1- പ്രവേശനോത്സവം

ഒന്നര വർഷക്കാലത്തെ അതെ ഇടവേളക്കുശേഷം ദേവമാതാ എൽപി സ്കൂൾ ആടികൊല്ലിയുടെ പിഞ്ചോമനകൾ വീണ്ടും വിദ്യാലയ മുറ്റത്തേക്ക്.അക്ഷരദീപം തെളിക്കുന്നുബലൂണുകളും അലങ്കാരങ്ങളും തോരണങ്ങളും ആയി വിദ്യാലയം അണിഞ്ഞൊരുങ്ങി .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ പ്രവേശനോത്സവ റാലിയിൽ കുരുന്നുകൾസന്തോഷപൂർവ്വം പങ്കെടുത്തു സ്കൂൾ മാനേജർ റവ ഫാദർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് ശ്രീ അൻസാജ് ആൻറണി പ്രസിഡൻറ് മദർ പി ടി എ പ്രസിഡൻറ് ശ്രീമതി സൗമ്യയ പ്രദീപ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. അക്ഷരദീപം തെളിച്ചു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

മലയാള ഭാഷാദിനം

നവംബർ 1 കേരളപ്പിറവി ദിനത്തിൽ നമ്മൾ മലയാള ഭാഷാ ദിനമായി ആചരിക്കുകയാണ്

നവംബർ 14 ശിശുദിനം

നവംബർ 14 ശിശുദിനം ചാച്ചാജിയെ അനുസ്മരിച്ചുകൊണ്ട് കൊണ്ടാടി. ഈ അവസരത്തിൽ കുട്ടികൾക്കായി നടത്തിയ പ്രസംഗമത്സരത്തിൽ ഇതിൽ വിജയികളായ വരെ പ്രസിഡൻറ് ചാച്ചാജി സ്ഥാനങ്ങൾ നൽകി ആദരിച്ചു . ഹെഡ്മിസ്ട്രസ് ശിശു ദിന സന്ദേശം നൽകി .ചാച്ചാജിയുടെ തൊപ്പി ധരിച്ച് ധരിച്ചും തോരണങ്ങൾ കൈകളിലേന്തിയും ശിശുദിന റാലിയിൽ പങ്കെടുത്തു

രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം

ഗോത്ര വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് കമ്പ്യൂട്ടർ വിതരണം ചെയ്തതിന് ഭാഗമായി അവരുടെ മാതാപിതാക്കൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകി . ജയേഷ് ഈ പരിശീലനത്തിന് നേതൃത്വം നൽകി.

വിദ്യകിരണം ലാപ്ടോപ്പ് വിതരണം

സ്കൂളിൽ വിദ്യകിരണം പദ്ധതിയുടെ ഭാഗമായി ലഭിച്ച ലാപ്‌ടോപ്പുകൾവിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കുമാർ സാർ സ്കൂൾ മാനേജർ , വാർഡ് മെമ്പർ എന്നിവർ സന്നിഹിതരായി.

പുൽക്കൂട് നിർമാണ മത്സരത്തിൽ വിദ്യാലയത്തിന് മൂന്നാംസ്ഥാനം

C-Smiles നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ എന്ന പുൽക്കൂട് നിർമാണമത്സരത്തിൽ സെന്റ് തോമസ് എ യു പി സ്കൂളിന് മൂന്നാംസ്ഥാനം ലഭിച്ചു.






ക്രിസ്തുമസ് വരവായി

ശാന്തിയുടെയും സമാധാനത്തിൻ റെയും സന്ദേശവുമായി ആയി ഒരു ക്രിസ്തുമസ് വരവായി.

2021ലെ ക്രിസ്തുമസ് ക്രിസ്മസിനോടനുബന്ധിച്ച് കുട്ടികൾക്കായി ക്രിസ്മസ് കാർഡ് മത്സരം നടത്തപ്പെട്ടു.തലേദിവസം അധ്യാപകരും കുട്ടികളും ചേർന്ന് പുൽക്കൂട് ഒരുക്കി.ക്രിസ്മസ്കരോഗാനങ്ങൾകുട്ടികൾ തന്നെ അവതരിപ്പിച്ചു . സ്കൂൾ മാനേജർ ഫാദർ പോൾ ക്രിസ്തുമസ് സന്ദേശം നൽകി ക്രിസ്മസ് ട്രീ ക്രിസ്തുമസ് കേക്ക് അ വിതരണംചെയ്തു. കുട്ടികൾക്കായി നടത്തിയ വിവിധയിനം നമ്മൾ മത്സരങ്ങൾക്ക് സമ്മാനം വിതരണം ചെയ്തു .




വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാ൪ത്ഥികളിലെ സാഹിത്യവാസനകളെ വള൪ത്തി പരിപോഷിപ്പിക്കുകയാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ലക്ഷ്യം