"എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം./പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:03, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
* '''ഇംഗ്ലീഷ് ക്ലബ്ബ്''' | * '''ഇംഗ്ലീഷ് ക്ലബ്ബ്''' | ||
അദ്ധ്യയന വർഷത്തിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഔപചാരികമായ ഉത്ഘാടനം ജൂലൈ 16 തിങ്കളാഴിച്ച ഉച്ചകഴിഞ്ഞ് 2.30 ന് നടത്തപ്പെട്ടു. അതേ ദിവസം ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി. ജൂലൈ ഇരുപതിന് ഹൈസ്കൂൾ വിഭാഗത്തിന് ഇംഗ്ലീഷ് സാഹിത്യകാരന്മാരെകുറിച്ചുള്ള ഒരു ക്വിസ് മത്സരം നടത്തുകയുണ്ടായി. ജൂലൈ മാസം 26 ന് ചേർന്ന ഇംഗ്ലീഷ് അദ്ധ്യാപക ചർച്ചയിൽ ഒക്ടോബർ മാസം എട്ടാം തീയതി തിങ്കളാഴ്ച്ച ഇംഗ്ലീഷ് ദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. അന്നേ ദിവസം സ്കിറ്റുകളും നാടകങ്ങളും ചാർട്ടുകളും മാഗസീനുകളും അവതരിപ്പിക്കുവാനും തീരുമാനിച്ചു. | അദ്ധ്യയന വർഷത്തിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഔപചാരികമായ ഉത്ഘാടനം ജൂലൈ 16 തിങ്കളാഴിച്ച ഉച്ചകഴിഞ്ഞ് 2.30 ന് നടത്തപ്പെട്ടു. അതേ ദിവസം ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി. ജൂലൈ ഇരുപതിന് ഹൈസ്കൂൾ വിഭാഗത്തിന് ഇംഗ്ലീഷ് സാഹിത്യകാരന്മാരെകുറിച്ചുള്ള ഒരു ക്വിസ് മത്സരം നടത്തുകയുണ്ടായി. ജൂലൈ മാസം 26 ന് ചേർന്ന ഇംഗ്ലീഷ് അദ്ധ്യാപക ചർച്ചയിൽ ഒക്ടോബർ മാസം എട്ടാം തീയതി തിങ്കളാഴ്ച്ച ഇംഗ്ലീഷ് ദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. അന്നേ ദിവസം സ്കിറ്റുകളും നാടകങ്ങളും ചാർട്ടുകളും മാഗസീനുകളും അവതരിപ്പിക്കുവാനും തീരുമാനിച്ചു.ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തങ്ങൾ ഭംഗിയായി നടക്കുന്നു | ||
*''' സ്കൂൾ പോലീസ് കേഡറ്റ് യൂണിറ്റ്''' | *''' സ്കൂൾ പോലീസ് കേഡറ്റ് യൂണിറ്റ്''' | ||
2012 - 13 അദ്ധ്യയന വർഷത്തിൽ മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട എസ്.കെ.വി.എച്ച്.എസ്സ്. എസ്സ്. ന് ഒരു യൂണിറ്റ് തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചു. അതിനേ തുടർന്ന് പോലീസിന്റെ സഹകരണത്തോടെ എട്ടാം ക്ലാസ്സിലെ 22 ആൺകുട്ടികളെയും 22 പെൺകുട്ടികളെയും ഉൾപ്പെടുത്തി ഒരു യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. എസ്.കെ.വി.എച്ച്.എസ്സ്. എസ്സ്. സ്കൂൾ പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാനതല സ്കൂൾ പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ റാലിയിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. എല്ലാ അഴ്ച്ചകളിലും വൈകുന്നേരം . ആഗസ്ത് പതിനഞ്ചാം തീയതി സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടന്ന പരേഡിലും അതിനേ തുടർന്ന് മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലേയ്ക്കും നടത്തിയ സൈക്കിൾ പര്യടനത്തിലും യൂണിറ്റ് അംഗങ്ങളുടെ സാന്നിദ്ധ്യം സജീവമായിരുന്നു. | 2012 - 13 അദ്ധ്യയന വർഷത്തിൽ മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട എസ്.കെ.വി.എച്ച്.എസ്സ്. എസ്സ്. ന് ഒരു യൂണിറ്റ് തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചു. അതിനേ തുടർന്ന് പോലീസിന്റെ സഹകരണത്തോടെ എട്ടാം ക്ലാസ്സിലെ 22 ആൺകുട്ടികളെയും 22 പെൺകുട്ടികളെയും ഉൾപ്പെടുത്തി ഒരു യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. എസ്.കെ.വി.എച്ച്.എസ്സ്. എസ്സ്. സ്കൂൾ പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാനതല സ്കൂൾ പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ റാലിയിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. എല്ലാ അഴ്ച്ചകളിലും വൈകുന്നേരം . ആഗസ്ത് പതിനഞ്ചാം തീയതി സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടന്ന പരേഡിലും അതിനേ തുടർന്ന് മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലേയ്ക്കും നടത്തിയ സൈക്കിൾ പര്യടനത്തിലും യൂണിറ്റ് അംഗങ്ങളുടെ സാന്നിദ്ധ്യം സജീവമായിരുന്നു. | ||