"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
സ്‌കൂൾ അധിഷ്ഠിത യുവജന വികസന സംരംഭമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്‌പിസി). ഹൈസ്‌കൂൾ വിദ്യാർത്ഥികളെ നിയമം, അച്ചടക്കം, പൗരബോധം, സമൂഹത്തിലെ ദുർബല വിഭാഗങ്ങളോടുള്ള സഹാനുഭൂതി എന്നിവയോടുള്ള ആദരവ് വളർത്തിയെടുത്ത് ഒരു ജനാധിപത്യ സമൂഹത്തിന്റെ ഭാവി നേതാക്കളായി പരിണമിക്കാൻ അവരെ പരിശീലിപ്പിക്കുന്നു. ഒപ്പം സാമൂഹിക തിന്മകൾക്കെതിരായ പ്രതിരോധവും. 2021-22സ്കൂൾ വർഷമാണ് ഈ സ്കൂളിൽ എസ് പി സി ആരംഭിച്ചത് .ഹെഡ്മിസ്ട്രസ് ബീന ഡേവിഡിന്റെ അശ്രാന്ത പരിശ്രമ ഫലമായാണ് എസ് പി സി യൂണിറ്റ് സ്കൂളിന് ലഭിച്ചത്. നിലവിൽ എട്ടാം ക്ലാസ്സിലെ കുട്ടികൾ ഇതിൽ അംഗങ്ങളാണ് .സ്കൂൾ അധ്യാപകരായ ജിസ്‌മി ഫ്രാങ്ക്‌ളിൻ,എയ്ജൽ മേരി എന്നിവരാണ് എസ് പി സി ക്കു നേതൃത്വം നൽകുന്നത്. | സ്കൂൾ അധിഷ്ഠിത യുവജന വികസന സംരംഭമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്‌പിസി). ഹൈസ്‌കൂൾ വിദ്യാർത്ഥികളെ നിയമം, അച്ചടക്കം, പൗരബോധം, സമൂഹത്തിലെ ദുർബല വിഭാഗങ്ങളോടുള്ള സഹാനുഭൂതി എന്നിവയോടുള്ള ആദരവ് വളർത്തിയെടുത്ത് ഒരു ജനാധിപത്യ സമൂഹത്തിന്റെ ഭാവി നേതാക്കളായി പരിണമിക്കാൻ അവരെ പരിശീലിപ്പിക്കുന്നു. ഒപ്പം സാമൂഹിക തിന്മകൾക്കെതിരായ പ്രതിരോധവും. 2021-22സ്കൂൾ വർഷമാണ് ഈ സ്കൂളിൽ എസ് പി സി ആരംഭിച്ചത് .ഹെഡ്മിസ്ട്രസ് ബീന ഡേവിഡിന്റെ അശ്രാന്ത പരിശ്രമ ഫലമായാണ് എസ് പി സി യൂണിറ്റ് സ്കൂളിന് ലഭിച്ചത്. നിലവിൽ എട്ടാം ക്ലാസ്സിലെ കുട്ടികൾ ഇതിൽ അംഗങ്ങളാണ് .സ്കൂൾ അധ്യാപകരായ ജിസ്‌മി ഫ്രാങ്ക്‌ളിൻ,എയ്ജൽ മേരി എന്നിവരാണ് എസ് പി സി ക്കു നേതൃത്വം നൽകുന്നത്. സിവിൽ പോലീസ് ഓഫീസർമാരായ സാബു വൈ ,ബുഷ്‌റ എന്നിവർ കുട്ടികളെ പരിശീലിപ്പിക്കുന്നു.എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും കുട്ടികൾക്കുള്ള ട്രെയിനിങ് നൽകി വരുന്നു. | ||
[https://www.youtube.com/watch?v=Fj30rvdughM എസ് പി സി | [https://www.youtube.com/watch?v=Fj30rvdughM '''എസ് പി സി ഉൽഘാടനംസ്കൂൾ യുട്യൂബ് ചാനലിൽ'''] |
10:49, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്‌കൂൾ അധിഷ്ഠിത യുവജന വികസന സംരംഭമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്‌പിസി). ഹൈസ്‌കൂൾ വിദ്യാർത്ഥികളെ നിയമം, അച്ചടക്കം, പൗരബോധം, സമൂഹത്തിലെ ദുർബല വിഭാഗങ്ങളോടുള്ള സഹാനുഭൂതി എന്നിവയോടുള്ള ആദരവ് വളർത്തിയെടുത്ത് ഒരു ജനാധിപത്യ സമൂഹത്തിന്റെ ഭാവി നേതാക്കളായി പരിണമിക്കാൻ അവരെ പരിശീലിപ്പിക്കുന്നു. ഒപ്പം സാമൂഹിക തിന്മകൾക്കെതിരായ പ്രതിരോധവും. 2021-22സ്കൂൾ വർഷമാണ് ഈ സ്കൂളിൽ എസ് പി സി ആരംഭിച്ചത് .ഹെഡ്മിസ്ട്രസ് ബീന ഡേവിഡിന്റെ അശ്രാന്ത പരിശ്രമ ഫലമായാണ് എസ് പി സി യൂണിറ്റ് സ്കൂളിന് ലഭിച്ചത്. നിലവിൽ എട്ടാം ക്ലാസ്സിലെ കുട്ടികൾ ഇതിൽ അംഗങ്ങളാണ് .സ്കൂൾ അധ്യാപകരായ ജിസ്‌മി ഫ്രാങ്ക്‌ളിൻ,എയ്ജൽ മേരി എന്നിവരാണ് എസ് പി സി ക്കു നേതൃത്വം നൽകുന്നത്. സിവിൽ പോലീസ് ഓഫീസർമാരായ സാബു വൈ ,ബുഷ്‌റ എന്നിവർ കുട്ടികളെ പരിശീലിപ്പിക്കുന്നു.എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും കുട്ടികൾക്കുള്ള ട്രെയിനിങ് നൽകി വരുന്നു.