"സി.എസ്.ഐ.വി.എച്ച്.എസ്.എസ്സ്. ഫോർ ഡഫ് വാളകം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Jerinright (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
=== കളിസ്ഥലം : === | |||
സ്കൂളിൽ ഒരു കളിസ്ഥലം ഉണ്ട്. ഇവിടെ ഹാൻഡ് മ്പോൾ ഷട്ടിൽ എന്നിവ പരിശീലനം നടത്തുന്നു. | |||
=== ഔഷധത്തോട്ടം === | |||
സ്കൂളിനോട് ചേർന്ന് ഒരു ചെറിയ ഔഷധത്തോട്ടം ഉണ്ട്. | |||
=== സ്മാർട്ട് ക്ലാസ് റൂം. === | |||
ഇവിടെ 7 സ്മാർട്ട് ക്ലാസ്റൂം ഉണ്ട്. | |||
=== ലൈബ്രറി === | |||
കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനായി ഒരു ലൈബ്രറി പ്രവർത്തിച്ചുവരുന്നു. | |||
=== സയൻസ് ലാബ് === | |||
പരീക്ഷണങ്ങളിലൂടെ ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്നതിനായി സയൻസ് ലാബ് പ്രവർത്തിച്ചു വരുന്നു. | |||
=== ഹോസ്റ്റൽ === | |||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ ഉണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികളും ഈ ഹോസ്റ്റലിൽ താമസിച്ചാണ് പഠിക്കുന്നത്. | |||
=== ഓഡിയോളജി & സ്പീച്ച് റൂം. === | |||
കേൾവീ പരിശോധനക്കും ഭാഷാ വികസനത്തിനുമായി ഇത് പ്രവർത്തിച്ചു വരുന്നു | |||
=== തയ്യൽ യൂണിറ്റ് === | |||
രക്ഷിതാക്കൾക്കും കുട്ടികൾക്കും തയ്യൽ പരിശീലനത്തിനുമായി തയ്യൽ യൂണിറ്റ് പ്രവർത്തിക്കുന്നു. | |||
=== പൂന്തോട്ടം === | |||
സ്കൂളിനോടു ചേർന്ന് ഒരു ചെറിയ പൂന്തോട്ടം പരിപാലിച്ചു വരുന്നു. | |||
=== ട്രെയിനിംഗ് സെന്റർ === | |||
കേൾവി വൈകല്യമുള്ള കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതിന് പരിശീലനം നൽകുന്ന ടെയിനിംഗ് സെന്റർ സ്കൂളിനോട് ചേർന്നു പ്രവർത്തിക്കുന്നു. | |||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} |
10:38, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കളിസ്ഥലം :
സ്കൂളിൽ ഒരു കളിസ്ഥലം ഉണ്ട്. ഇവിടെ ഹാൻഡ് മ്പോൾ ഷട്ടിൽ എന്നിവ പരിശീലനം നടത്തുന്നു.
ഔഷധത്തോട്ടം
സ്കൂളിനോട് ചേർന്ന് ഒരു ചെറിയ ഔഷധത്തോട്ടം ഉണ്ട്.
സ്മാർട്ട് ക്ലാസ് റൂം.
ഇവിടെ 7 സ്മാർട്ട് ക്ലാസ്റൂം ഉണ്ട്.
ലൈബ്രറി
കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനായി ഒരു ലൈബ്രറി പ്രവർത്തിച്ചുവരുന്നു.
സയൻസ് ലാബ്
പരീക്ഷണങ്ങളിലൂടെ ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്നതിനായി സയൻസ് ലാബ് പ്രവർത്തിച്ചു വരുന്നു.
ഹോസ്റ്റൽ
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ ഉണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികളും ഈ ഹോസ്റ്റലിൽ താമസിച്ചാണ് പഠിക്കുന്നത്.
ഓഡിയോളജി & സ്പീച്ച് റൂം.
കേൾവീ പരിശോധനക്കും ഭാഷാ വികസനത്തിനുമായി ഇത് പ്രവർത്തിച്ചു വരുന്നു
തയ്യൽ യൂണിറ്റ്
രക്ഷിതാക്കൾക്കും കുട്ടികൾക്കും തയ്യൽ പരിശീലനത്തിനുമായി തയ്യൽ യൂണിറ്റ് പ്രവർത്തിക്കുന്നു.
പൂന്തോട്ടം
സ്കൂളിനോടു ചേർന്ന് ഒരു ചെറിയ പൂന്തോട്ടം പരിപാലിച്ചു വരുന്നു.
ട്രെയിനിംഗ് സെന്റർ
കേൾവി വൈകല്യമുള്ള കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതിന് പരിശീലനം നൽകുന്ന ടെയിനിംഗ് സെന്റർ സ്കൂളിനോട് ചേർന്നു പ്രവർത്തിക്കുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |