"ദേവമാതാ എൽ പി എസ് ആടിക്കൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:


== '''2021-22 അധ്യയനവർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' ==
== '''2021-22 അധ്യയനവർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' ==
അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻപുതിയൊരധ്യയന വർഷം കൂടി ആരംഭിക്കുകയായി. സജീവമായിരുന്ന കലാലയം ഇന്നിതാ വീടുകളിലേക്കെത്തിയിരിക്കുന്നു. കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന് നിശ്ചലമായൊരു ലോകത്തിന്റെ ഊർജം പങ്കുവയ്ക്കാൻ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമ്പോൾ ഈ കാലഘട്ടവും നമുക്കൊരനുഗ്രഹമായി മാറട്ടെ .
അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻപുതിയൊരധ്യയന വർഷം കൂടി ദേവമാതാ എൽപി സ്കൂൾ ആടികൊല്ലി യിൽ  ആരംഭിക്കുകയായി.
 
സജീവമായിരുന്ന കലാലയം ഇന്നിതാ വീടുകളിലേക്കെത്തിയിരിക്കുന്നു. കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന് നിശ്ചലമായൊരു ലോകത്തിന്റെ ഊർജം പങ്കുവയ്ക്കാൻ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമ്പോൾ ഈ കാലഘട്ടവും നമുക്കൊരനുഗ്രഹമായി മാറട്ടെ .


==== ജൂൺ 1-ഓൺലൈൻ പ്രവേശനോത്സവം ====
==== ജൂൺ 1-ഓൺലൈൻ പ്രവേശനോത്സവം ====
ദേവമാതയുടെ പിഞ്ചോമനകൾക്ക് സ്വാഗതം......
കൊറോണ എന്ന മഹാമാരിയുടെ കാലത്തു എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് കടന്നു വന്ന എല്ലാ മക്കളെയും ഹൃദ്യമായി സ്വാഗതം ചെയ്തുകൊണ്ട് ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിച്ചു.
കൊറോണ എന്ന മഹാമാരിയുടെ കാലത്തു എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് കടന്നു വന്ന എല്ലാ മക്കളെയും ഹൃദ്യമായി സ്വാഗതം ചെയ്തുകൊണ്ട് ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിച്ചു.


വരി 12: വരി 16:




'''സെന്റ് തോമസ് എ'''.'''യു'''.'''പി സ്കൂളിലെ''' 2021-2022 '''വർഷത്തെ നല്ലപാഠം ക്ലബ്ബിന്റെ ഉദ്ഘാടനം  നിർവഹിച്ചു'''. '''അധ്യാപക കോർഡിനേറ്റർമാരായിഎന്നിവരെയും വിദ്യാർത്ഥി പ്രതിനിധികളായി അലൻ ഷിജു''', '''ആൻട്രീസ ജോസ് എന്നിവരെയും തിരന്നെടുത്തു'''. '''സാമൂഹിക പ്രതിബന്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സഹായിക്കുന്നതാണ് നല്ലപാഠം'''  
 
2021-2022 '''വർഷത്തെ നല്ലപാഠം ക്ലബ്ബിന്റെ ഉദ്ഘാടനം  നിർവഹിച്ചു'''. '''അധ്യാപക കോർഡിനേറ്റർമാരായി ജയേഷ്  ജോസ് , ശ്രീമതി ജാസ്മിൻ മാത്യു  എന്നിവരെയും വിദ്യാർത്ഥി പ്രതിനിധികളായി ആദ്വിക ജൂബി ജൂബേഷ്  മുഹമ്മദ് അദ്നാൻ''' '''എന്നിവരെയും തിരന്നെടുത്തു'''.  
 
നല്ല പാഠം പദ്ധതിയുടെ ഭാഗമായി  ഓരോ ക്ലാസ് മുറികളിലേക്കും കാരുണ്യ കുടുക്ക വിതരണം ചെയ്തു.   കാരുണ്യ കുടുക്കയിൽ കുട്ടികൾ കൾ അവരുടെ ചെറിയ സംഭാവനകൾ അവൾ നൽകി വരുന്നു.
 
'''സാമൂഹിക പ്രതിബന്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സഹായിക്കുന്നതാണ് നല്ലപാഠം'''  
[[പ്രമാണം:WhatsApp Image 2022-01-25 at 11.33.56 AM.jpeg|ലഘുചിത്രം|പകരം=]]
[[പ്രമാണം:WhatsApp Image 2022-01-25 at 11.33.56 AM.jpeg|ലഘുചിത്രം|പകരം=]]
[[പ്രമാണം:WhatsApp Image 2022-01-27 at 6.44.27 PM.jpeg|ലഘുചിത്രം|268x268ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-01-27 at 6.44.27 PM.jpeg|ലഘുചിത്രം|268x268ബിന്ദു]]
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1518059" എന്ന താളിൽനിന്ന് ശേഖരിച്ചത്