"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സംഗീത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
സംഗീത അദ്ധ്യാപകനായ | സംഗീത അദ്ധ്യാപകനായ ബിബിന്‍കുമാറിന്റെ നേതൃത്വത്തില്‍ '''സിംഫണി''' എന്ന പേരില്‍ ഒരു സംഗീത ക്ലബ് പ്രവര്‍ത്തിക്കുന്നു. ഹൈസ്കുളിലേയും യു.പി ക്ലാസ്സുകളിലേയും കുട്ടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. | ||
സംഗീത ക്ലബിന്റെ നേതൃത്വത്തില്‍ ലോക സംഗീത ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കര്‍ണ്ണാടകസംഗീതത്തെ ക്കുറിച്ചുള്ള ഒരു ലഘു വിവരണം 8-A യിലെ ഹഫീസ് അസംബ്ലിയില്‍ നടത്തി..യു.പി.യിലെ സഫീര്‍ അഹമ്മദ് സഞ്ജയ്കൃഷ്ണ എന്നിവര്‍ സപ്തസ്വരങ്ങള്‍ മധുരമായ് ആലപിച്ചു.8-Bയിലെ നവനീത് പ്രശസ്ത സംഗീതഞ്ജയായ ശ്രീമതി.എം.എസ്.സുബ്ബലക്ഷ്മിയെക്കുറിച്ച് ലഘു കുറിപ്പ് അവതരിപ്പിച്ചു.എന്തുകൊണ്ടും സംഗീതദിനം തികച്ചും വ്യത്യസ്തത പുലര്‍ത്തി. | സംഗീത ക്ലബിന്റെ നേതൃത്വത്തില്‍ ലോക സംഗീത ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കര്‍ണ്ണാടകസംഗീതത്തെ ക്കുറിച്ചുള്ള ഒരു ലഘു വിവരണം 8-A യിലെ ഹഫീസ് അസംബ്ലിയില്‍ നടത്തി..യു.പി.യിലെ സഫീര്‍ അഹമ്മദ് സഞ്ജയ്കൃഷ്ണ എന്നിവര്‍ സപ്തസ്വരങ്ങള്‍ മധുരമായ് ആലപിച്ചു.8-Bയിലെ നവനീത് പ്രശസ്ത സംഗീതഞ്ജയായ ശ്രീമതി.എം.എസ്.സുബ്ബലക്ഷ്മിയെക്കുറിച്ച് ലഘു കുറിപ്പ് അവതരിപ്പിച്ചു.എന്തുകൊണ്ടും സംഗീതദിനം തികച്ചും വ്യത്യസ്തത പുലര്‍ത്തി. | ||
[[പ്രമാണം:26056 സംഗീതക്ലബ്.JPG|thumb|Music Club Members with Arjunan Master,Music Teacher Bibin Master and Piano Master]] | [[പ്രമാണം:26056 സംഗീതക്ലബ്.JPG|thumb|Music Club Members with Arjunan Master,Music Teacher Bibin Master and Piano Master]] | ||