"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/സ്കൂൾ റേഡിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('='''ലിറ്റിൽകൈറ്റ്സ് സ്കൂൾറേഡിയോ'''= സ്കൂളിലെ ലി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
='''ലിറ്റിൽകൈറ്റ്സ് സ്കൂൾറേഡിയോ'''=
='''ലിറ്റിൽകൈറ്റ്സ് സ്കൂൾറേഡിയോ'''=


സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സർഗ്ഗാത്മകതയ്ക്ക് റേഡിയോ ആവിഷ്ക്കാരം എന്ന ആശത്തിലൂന്നി സ്കൂൾ റേഡിയോ 2019 ജനുവരി 1ന് ആരംഭിച്ച കുട്ടി റേഡിയോയുടെ സാങ്കേതികമായ കാര്യങ്ങളെല്ലാം നിർവ്വഹിക്കുന്നത് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളാണ്.
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സർഗ്ഗാത്മകതയ്ക്ക് റേഡിയോ ആവിഷ്ക്കാരം എന്ന ആശത്തിലൂന്നി സ്കൂൾ റേഡിയോ 2019 ജനുവരി 1ന് ആരംഭിച്ച കുട്ടി റേഡിയോയുടെ സാങ്കേതികമായ കാര്യങ്ങളെല്ലാം നിർവ്വഹിക്കുന്നത് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളാണ്.5ാം ക്ലാസ്സ് മുതൽ 10ാം ക്ലാസ്സ് ഉൾപ്പെടെയുള്ള എല്ലാ ഡിവിഷനുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ 12 ഗ്രൂപ്പുകളാക്കി ഒരു ഗ്രൂപ്പ് ഒരു ദിവസം എന്ന രിതിയിൽ ആഴ്ചയിൽ 2ദിവസം (ചൊവ്വ,വ്യാഴം )ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിക്ക് '''RADIO PROGRAMME''' അവതരിപ്പിക്കുന്നു.മലയാളം , ഇംഗ്ലീഷ് ഭാഷകളിൽ മാറി മാറി അവതരിപ്പിക്കുന്നു.

01:51, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽകൈറ്റ്സ് സ്കൂൾറേഡിയോ

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സർഗ്ഗാത്മകതയ്ക്ക് റേഡിയോ ആവിഷ്ക്കാരം എന്ന ആശത്തിലൂന്നി സ്കൂൾ റേഡിയോ 2019 ജനുവരി 1ന് ആരംഭിച്ച കുട്ടി റേഡിയോയുടെ സാങ്കേതികമായ കാര്യങ്ങളെല്ലാം നിർവ്വഹിക്കുന്നത് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളാണ്.5ാം ക്ലാസ്സ് മുതൽ 10ാം ക്ലാസ്സ് ഉൾപ്പെടെയുള്ള എല്ലാ ഡിവിഷനുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ 12 ഗ്രൂപ്പുകളാക്കി ഒരു ഗ്രൂപ്പ് ഒരു ദിവസം എന്ന രിതിയിൽ ആഴ്ചയിൽ 2ദിവസം (ചൊവ്വ,വ്യാഴം )ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിക്ക് RADIO PROGRAMME അവതരിപ്പിക്കുന്നു.മലയാളം , ഇംഗ്ലീഷ് ഭാഷകളിൽ മാറി മാറി അവതരിപ്പിക്കുന്നു.