"എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2016 ജൂൺ 19 വായനാ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
എഴുതിയ "ഊഞ്ഞാല്‍പ്പാട്ട്" എന്ന കവിത ആലപിച്ച് ആസ്വാദനം അവതരിപ്പിച്ചു.പ്രയദര്ശന് , അശ്വിന് കുമാര്‍ എന്നിവര്‍ ശ്രീ.മുരുകന് കാട്ടാക്കടയുടെ "തിരികെ യാത്ര" എന്ന കവിത | എഴുതിയ "ഊഞ്ഞാല്‍പ്പാട്ട്" എന്ന കവിത ആലപിച്ച് ആസ്വാദനം അവതരിപ്പിച്ചു.പ്രയദര്ശന് , അശ്വിന് കുമാര്‍ എന്നിവര്‍ ശ്രീ.മുരുകന് കാട്ടാക്കടയുടെ "തിരികെ യാത്ര" എന്ന കവിത | ||
ആലപിച്ചു. ഈ ദിനത്തോടനുബന്ധിച്ച് പുസ്തക പ്രദര്‍ശനവും വായനാ മല്‍സരവും നടത്തി | ആലപിച്ചു. ഈ ദിനത്തോടനുബന്ധിച്ച് പുസ്തക പ്രദര്‍ശനവും വായനാ മല്‍സരവും നടത്തി | ||
[[പ്രമാണം:26056_ പുസ്തക പ്രദര്‍ശനം.jpg|thumb|center|Book Exhibition]] |
15:31, 6 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
വായനാദിനം ജൂണ്‍ 20 ാം തീയതി തിങ്കളാഴ്ച ആചരിച്ചു.അസംബ്ലിയില്‍ വെച്ച് വിദ്യാരംഗം കലാസാഹിത്യ വേദി കണ്‍വീനര്‍ 8 A യിലെ ജയദേവന് ശ്രീ.പി.എന്‍.പണിക്കരെ പരിചയപ്പെടുത്തിക്കൊണ്ട് ലഘുകുറിപ്പ് അവതരിപ്പിച്ചു.ജോയിന്റ് കണ്‍വീനറായ 8 C യിലെ ജി,ഷ് ണു എം ടി വാസുദേവന്‍നായരുടെ ' അസുരവിത്ത്' എന്ന ക്രതി പരിചയപ്പെടുത്തി. ആല്ഡ്രിന് ഇഗ് നേഷൃസ് 6 B വായനയുടെ പ്രാധാന്യത്തെ കുറിച്ച് അവതരിപ്പിച്ചു. തുടര്‍ന്ന് ജിഷ് ണു വായനാദിന പ്രതിജ്ഞ ചൊല്ലി. സഫീര്‍ അഹമ്മദ് ശ്രീ.കടമ്മനിട്ട രാമകൃഷ്ണന് എഴുതിയ "ഊഞ്ഞാല്‍പ്പാട്ട്" എന്ന കവിത ആലപിച്ച് ആസ്വാദനം അവതരിപ്പിച്ചു.പ്രയദര്ശന് , അശ്വിന് കുമാര്‍ എന്നിവര്‍ ശ്രീ.മുരുകന് കാട്ടാക്കടയുടെ "തിരികെ യാത്ര" എന്ന കവിത ആലപിച്ചു. ഈ ദിനത്തോടനുബന്ധിച്ച് പുസ്തക പ്രദര്‍ശനവും വായനാ മല്‍സരവും നടത്തി