"ബി സി ജി എച്ച് എസ് കുന്നംകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രവർത്തനങ്ങളാണ്) |
(നടത്തി) |
||
വരി 1: | വരി 1: | ||
വളരെ മികച്ച പ്രവർത്തനങ്ങളാണ് ബി സി ജി എച്ച് എസ് കുന്നംകുളം | വളരെ മികച്ച പ്രവർത്തനങ്ങളാണ് ബി സി ജി എച്ച് എസ് കുന്നംകുളം നടത്തി വരുന്നത് ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഒരു പ്രമുഖ സ്ഥാനം ഈ സ്കൂൾ നിലനിർത്തി വരുന്നു കഴിഞ്ഞ മൂന്നുവർഷമായി 100% വിജയവും കഴിഞ്ഞവർഷം 136 എപ്ലസ് കളും ഈ സ്കൂൾ കൈവരിക്കുക യുണ്ടായി ദിനാചരണങ്ങൾ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, little kites, ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്സ് മുതലായ പാഠ്യേതര പ്രവർത്തനങ്ങളിൽ വളരെ ഉന്നതമായ നേട്ടങ്ങളാണ് ഈ സ്കൂൾ കൈവരിച്ചിട്ടുള്ളത്.{{HSSchoolFrame/Pages}} |
23:53, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വളരെ മികച്ച പ്രവർത്തനങ്ങളാണ് ബി സി ജി എച്ച് എസ് കുന്നംകുളം നടത്തി വരുന്നത് ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഒരു പ്രമുഖ സ്ഥാനം ഈ സ്കൂൾ നിലനിർത്തി വരുന്നു കഴിഞ്ഞ മൂന്നുവർഷമായി 100% വിജയവും കഴിഞ്ഞവർഷം 136 എപ്ലസ് കളും ഈ സ്കൂൾ കൈവരിക്കുക യുണ്ടായി ദിനാചരണങ്ങൾ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, little kites, ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്സ് മുതലായ പാഠ്യേതര പ്രവർത്തനങ്ങളിൽ വളരെ ഉന്നതമായ നേട്ടങ്ങളാണ് ഈ സ്കൂൾ കൈവരിച്ചിട്ടുള്ളത്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |