"ഗവ. വി എച്ച് എസ് എസ് കൈതാരം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 99: | വരി 99: | ||

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്‌ഘാടനം 13/ 06 / 18 നു പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ യേശുദാസ് പറപ്പിള്ളി നിർവഹിച്ചു .കൈറ്റ്സ് വിദ്യാർത്ഥികൾക്ക് എല്ലാ ബുധനാഴ്ചയും വൈകുന്നേരം ഐ ടി പരിശീലനം നൽകുന്നു .കേരളപ്പിറവി ദിനത്തിൽ സമീപവാസികൾക്കു മലയാളം ടൈപ്പിംഗ് പ്രാധാന്യത്തെ കുറിച്ച് അവബോധം ഉണർത്താനും പരിശീലനം നൽകാനും തീരുമാനിച്ചിരിക്കുന്നു . | ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്‌ഘാടനം 13/ 06 / 18 നു പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ യേശുദാസ് പറപ്പിള്ളി നിർവഹിച്ചു .കൈറ്റ്സ് വിദ്യാർത്ഥികൾക്ക് എല്ലാ ബുധനാഴ്ചയും വൈകുന്നേരം ഐ ടി പരിശീലനം നൽകുന്നു .കേരളപ്പിറവി ദിനത്തിൽ സമീപവാസികൾക്കു മലയാളം ടൈപ്പിംഗ് പ്രാധാന്യത്തെ കുറിച്ച് അവബോധം ഉണർത്താനും പരിശീലനം നൽകാനും തീരുമാനിച്ചിരിക്കുന്നു .
കൈതാരം സ്കൂളിന്റെ വിജയഗാഥയിലെ ഒരു പൊൻതൂവലാണ് സ്കൂളിന് അനുവദിക്കപ്പെട്ടിരിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്. എല്ലാവർഷവും 30ന് മുകളിൽ കുട്ടികൾക്ക് നമ്മുടെ യൂണിറ്റിൽ പ്രവേശനം ലഭിക്കുന്നുണ്ട്. ഐ.ടി. അറ്റ് സ്കൂളിന്റെ ശക്തമായ സഹായം ലഭിക്കുന്ന നമ്മുടെ യൂണിറ്റിന് പല പരിമിതികളും ഉണ്ടെങ്കിലും ജില്ലാ തലത്തിൽ തന്നെ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. മാസ്റ്റർ ട്രെയിനർ ജയദേവൻ സർ എസ്.എം.സി, പി.ടി.എ, എന്നിവരുടെ സഹകരണത്തോടെ പുരോഗതിയിൽനിന്ന് പുരോഗതിയിലേക്ക് കുതിക്കാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. | ||

ആനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ് എന്നിങ്ങനെ തനത് പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതോടൊപ്പം തങ്ങളുടെ ഭാവി പ്രവർത്തന മണ്ഡലത്തിൽ വിവരസാങ്കതിക വിദ്യയുടെ സ്ഥാനം കുട്ടികൾക്ക് മനസ്സിലാകുന്നതിനും നന്നായി കഴിഞ്ഞിട്ടുണ്ട്. | |||

1) കൈതാരം സഹകരണ ബാങ്ക് ലൈബ്രറി ഡിജിറ്റലൈസേഷൻ. |
1) കൈതാരം സഹകരണ ബാങ്ക് ലൈബ്രറി ഡിജിറ്റലൈസേഷൻ. | ||

2) പ്രമേഹരോഗ ദിനാചരണം. |
2) പ്രമേഹരോഗ ദിനാചരണം. | ||
| വരി 109: | വരി 106: | ||

4) കൈതാരം സ്കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ. |
4) കൈതാരം സ്കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ. | ||

5) പാലിയേറ്റീവ് കെയർ വാർഷികത്തിൽ ടെക്നിക്കൽ സഹായം. |
5) പാലിയേറ്റീവ് കെയർ വാർഷികത്തിൽ ടെക്നിക്കൽ സഹായം. | ||

എന്നിവ യൂണിറ്റ് ഏറ്റെടുത്ത് നടപ്പിലാക്കിയ സാമൂഹിക പ്രതിബദ്ധതയുള്ള മറ്റ് പരിപാടികളാണ്. | |||

'തിരികെ വിദ്യാലയത്തിലേക്ക് ' എന്ന കൈറ്റ് നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് യൂണിറ്റിന്റെ നേട്ടങ്ങളുടെ തലപ്പാവിലെ പൊൻതൂവലായത്. | |||

സ്ഥലത്തെ മൊത്തത്തിലുള്ള പിന്നോക്കാവസ്ഥ, ഭൗതിക സാഹചര്യങ്ങളിലെ ചില കുറവുകൾ ഒക്കെയുണ്ട് എങ്കിലും ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളോട് പരമാവധി നീതി പുലർത്തി സ്കൂളിന്റെ പൊതുനന്മയിലും ഉയർച്ചയിലും നല്ലൊരു പങ്ക് നൽകാൻ യൂണിറ്റിനായിട്ടുണ്ട്. തുടർന്നും സുമനസ്സുകളുടെ സഹായത്തോടെ ഉയർച്ചയിൽനിന്നും ഉയർച്ചയിലേക്ക് യൂണിറ്റ് കുതിക്കും എന്ന ഉരപ്പോടെ നിർത്തുന്നു. | |||

23:36, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്‌ഘാടനം 13/ 06 / 18 നു പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ യേശുദാസ് പറപ്പിള്ളി നിർവഹിച്ചു .കൈറ്റ്സ് വിദ്യാർത്ഥികൾക്ക് എല്ലാ ബുധനാഴ്ചയും വൈകുന്നേരം ഐ ടി പരിശീലനം നൽകുന്നു .കേരളപ്പിറവി ദിനത്തിൽ സമീപവാസികൾക്കു മലയാളം ടൈപ്പിംഗ് പ്രാധാന്യത്തെ കുറിച്ച് അവബോധം ഉണർത്താനും പരിശീലനം നൽകാനും തീരുമാനിച്ചിരിക്കുന്നു .