"ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
◆ആലപ്പുഴ ജില്ലയിൽ  ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന  സർക്കാർ വിദ്യാലയങ്ങളിൽ ഒന്ന്
 
◆2019 - 20 വർഷം  മലയാള മനോരമ നല്ലപാഠം പുരസ്കാരം എറണാക‍ുളം ജില്ലയിൽ ഒന്നാമത്
 
◆തുടർച്ചയായി 8 വർഷത്തെ നല്ലപാഠം പുരസ്കാരങ്ങൾ
 
◆അറബി കലോത്സവത്തിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം
 
◆LSS പരീക്ഷയിൽ ഉന്നത വിജയം
 
◆ഹരിതവിദ്യാലയം പരിപാടിയിൽ പങ്കെടുത്തു
 
◆തുറവൂർ സബ്ജില്ലയിലെ മികച്ച പിടിഎ യ്ക്കുള്ള അവാർഡ് .
 
◆പ്രവൃത്തിപരിചയമേള  ഓണ്  ദ സ്പോട്ട് തുടർച്ചയായി ചാമ്പ്യൻഷിപ്പ്
 
◆ 2018 19 അധ്യാന വർഷം ജില്ലാ പഠനോത്സവം ജില്ലാതല ഉദ്ഘാടനം
 
◆ ഇംഗ്ലീഷ് അറബി ഹിന്ദി തുടങ്ങിയ ഭാഷകൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനങ്ങൾ
[[പ്രമാണം:34331 നല്ലപാഠം പുരസ്കാരം.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:34331%20%E0%B4%A8%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AA%E0%B4%BE%E0%B4%A0%E0%B4%82%20%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82.jpg|ലഘുചിത്രം]]
◆ ഒന്നാം ക്ലാസിൽ 135 കുട്ടികൾക്ക് പ്രവേശനം{{PSchoolFrame/Pages}}
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1513255" എന്ന താളിൽനിന്ന് ശേഖരിച്ചത്