|
|
വരി 14: |
വരി 14: |
|
| |
|
| '''''<u>[[2016 - 2017]]</u>''''' | | '''''<u>[[2016 - 2017]]</u>''''' |
|
| |
| നവംബർ
| |
|
| |
| സ്കൂൾ ഇലെക്ഷൻ
| |
|
| |
| പ്രചരണ കൂട്ടയോട്ടം
| |
|
| |
| കുട്ടി പടയുടെ ഫുട്ബോൾ മാമാങ്കത്തിന് നാളെ പന്തുരുളും
| |
|
| |
| <nowiki>#</nowiki>Kid_foot_2K16 പ്രചാരണാർത്ഥം നടത്തിയ കൂട്ടയോട്ടം
| |
|
| |
| കിഡ് ഫൂട്ട്
| |
|
| |
| കിഡ് ഫൂട്ട് 2K16 ശ്രദ്ദേയമായി
| |
|
| |
| ചെങ്കതിര് വിരിയുന്ന ചെർപ്പുളശേരിയുടെ മണ്ണിൽ അനേകം സാമൂഹിക സാംസ്ക്കാരിക കായികരംഗങ്ങളിൽ ചരിത്രങ്ങൾ രചിച്ച് നിറശോഭയായി തിളങ്ങുന്ന കച്ചേരിക്കുന്നിൽ വീണ്ടുംപുതുചരിത്രങ്ങൾ ചരിത്രത്തിൻ കൽപ്പടവുകളിൽ കൊത്തി വെച്ചു കൊണ്ട് കച്ചേരിക്കുന്ന് നോർത്ത്എ.എം.എൽ.പി സ്ക്കൂൾ സംഘടിച്ച ചെർപ്പുളശ്ശേരി ഉപജില്ലയിലെ എൽ.പി വിഭാഗം കുട്ടികളെപങ്കെടുപ്പിച്ച് കൊണ്ടുള്ള "കിഡ് ഫൂട്ട് 2K16 " ഫുട്ബോൾ ടൂർണ്ണമെൻറ് സമാപിച്ചു.
| |
|
| |
| ഉപജില്ലാതലത്തിൽ ആദ്യമായാണ്
| |
|
| |
| ഫുട്ബോൾ രംഗത് വളർന്നു വരുന്ന കുരുന്നു പ്രതിഭകൾക്ക് അവരുടെ തായ കഴിവ്പുറത്തെടുക്കുവാനുള്ള അവസരമൊരുക്കുന്നത് . 18 ഓളം ടീമുകൾ പങ്കെടുത്ത വാശിയേറിയ രണ്ട്ദിവസങ്ങളിലായി നടന്ന ഫുട്ബോൾ മാമങ്കത്തിൽ എ.എം.എൽ.പി സ്ക്കൂൾ ചെർപ്പുളശ്ശേരി സൗത്ത്ജേതാക്കളായി.
| |
|
| |
|
| |
| വളർന്നു വരുന്ന പുതു തലമുറയും ഫുട്ബോളിനെ നേഞ്ചേറ്റിയിട്ടുണ്ടെന്ന്
| |
|
| |
| ഓർമ്മിപ്പിക്കും വിധമുള്ള മിന്നും പ്രകടനമായിരുന്നു കുരുന്നുകളുടേത് .
| |
|
| |
| കുമ്മായ വരകളാൽ തീർത്ത ചതുര കളത്തിന് പുറത്ത് നിന്ന് തന്ത്രങ്ങൾ മെനഞ്ഞിരുന്നഅധ്യാപകരുടെ അവേശം കാണുമ്പോൾ തന്നെ തോന്നി പോകും കായികം രംഗം ഇവിടെസുരക്ഷിതമാണെന്ന് .
| |
|
| |
| കച്ചേരിക്കുന്നിന്റെ ഫുട്ബോൾ പെരുമ വിളിച്ചോതും വിധമായിരുന്നു നാട്ടുക്കാരുടെ സഹകരണവുംസഹായവും .
| |
|
| |
| രണ്ട് ദിവസം കച്ചേരിക്കുന്നിലെ ഒരോ
| |
|
| |
| കുഞ്ഞുങ്ങളും , ചെറുപ്പക്കാരും, പ്രായം മറന്ന് കാരണവന്മാരും അതിഥികളായി എത്തുന്നബാലതാരങ്ങളേ വരവേറ്റ് അവർക്ക് വേണ്ട പ്രോത്സാഹനവും പ്രചോതനങ്ങളും തന്ത്രങ്ങളുംമെനഞ്ഞ് കൊണ്ട് ഗ്രൗണ്ടിനു പുറത്തു ണ്ടായിരുന്നു.
| |
|
| |
| ആ കാഴ്ച്ച കണ്ണിനും മനസ്സിനും കുളിർമ ഏകുന്നതായിരുന്നു.
| |
|
| |
| പൂർണ്ണമായി വിജയിച്ചിട്ടുണ്ടെന്ന അവകാശം വാദം ഉന്നയിക്കുന്നില്ല.
| |
|
| |
| ടൂർണ്ണമെന്റിൽ പങ്കെടുത്ത മുഴുവൻ സ്ക്കൂളുകൾക്കും, മത്സരം ഭംഗിയായി നടത്താൻ സഹായിച്ച മറ്റുഅധ്യാപകർക്കും, സഹായഹസ്തവുമായി എത്തിയ വ്യാപാര സ്ഥാപനങ്ങൾക്കും ,സുമനസുകൾക്കും, നാട്ടിലെ കായിക പ്രേമികൾക്കും ,അതിഥികളെ സ്വീകരിക്കുന്നതിൽ മത്സരിച്ച വിദ്യാർത്ഥികൾക്കും
| |
|
| |
| എഴുതിയറിയിക്കാനാവാത്ത നന്ദിയും കടപ്പാടും അറിയിക്കുന്നു .
| |
|
| |
| PTA & ടീച്ചേഴ്സ് & മാനേജ്മെന്റ്
| |
|
| |
| ഡിസംബർ
| |
|
| |
| ക്രിസ്മസ്
| |
|
| |
| ജനുവരി
| |
|
| |
| ആർദ്രം പാലിയേറ്റിവ് കെയർ
| |
|
| |
| സാമൂഹ്യ സേവന രംഗത്ത്
| |
|
| |
| ഒരു ചെറിയ കൈത്താങ്ങായി കൊണ്ട്
| |
|
| |
| കച്ചേരിക്കുന്ന്
| |
|
| |
| എ.എം.എൽ. പി യുടെ
| |
|
| |
| കലാപ്രതിഭകൾ
| |
|
| |
| ചെർപ്പുളശ്ശേരി
| |
|
| |
| ആർദ്രം പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ
| |
|
| |
| കലാവിരുന്നൊരുക്കിയപ്പോൾ
| |
|
| |
| ന്യൂ ഇയർ
| |
|
| |
| ഷൂട്ടൗട്ട്
| |
|
| |
| നാടോടുമ്പോൾ നടുവേ ഓടി
| |
|
| |
| ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു
| |
|
| |
| മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലേയും
| |
|
| |
| കുട്ടികളേ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു .വാഷിയേറിയ മത്സരത്തിൽ ,
| |
|
| |
| കിഡ് ഫൂട്ടിലെ ഒരു കളിയിൽ അഞ്ച് ഗോളടിച്ച് എതിരാളിയുടെ വല കുലുക്കി കച്ചേരിക്കുന്നിന്റെ ഭാവിതാരവും
| |
|
| |
| കിഡ് ഫൂട്ടിലെ എമർജിങ്ങ് പ്ലയറുമായി തിരഞ്ഞെടുത്തിരുന്ന അഫ്നാൻ പട നയിച്ച ടീംബറ്റാലിയൻസ് ജേതാക്കളായി.
| |
|
| |
| മിൻഹാജ് മജീദ് പടനയിച്ച ടീം സോൽഡിയേർസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
| |
|
| |
| കെട്ടിട ശിലാസ്ഥാപനം
| |
|
| |
| കച്ചേരിക്കുന്ന് എ.എം.എൽ.പി സ്ക്കുളിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമ്മം ഷൊർണ്ണൂർ
| |
|
| |
| എം.എൽ.എ പി.കെ.ശശി നിർവ്വഹിച്ചു.
| |
|
| |
| റിപ്പബ്ലിക്ക് ഡേ
| |
|
| |
| വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
| |
|
| |
| spiknic17
| |
|
| |
| SPIKNIC ends in a wonderful way. School excursion is an innovative platform for fun learning....
| |
|
| |
| Young Champoins rock at PONNANI BEACH
| |
|
| |
| and FLORA FANTASIA
| |
|
| |
| പെൻഡ്രൈവ്
| |
|
| |
| കിഡ്സ് ബിനാലെ
| |
|
| |
| xperia
| |
|
| |
| മികവുത്സവം
| |
|
| |
| അർഹതക്കുള്ള അംഗീകാരം വീണ്ടും നമ്മെ തേടിയെത്തി
| |
|
| |
| വിജയപാതയിൽ വീണ്ടും കച്ചേരിക്കുന്ന് നോർത്ത് എ.എം.എൽ.പി
| |
|
| |
| ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി തല മികവുത്സവത്തിൽ മുനിസിപ്പാലിറ്റിയിലെ മികച്ചവിദ്യാലയങ്ങളിലൊന്നായി
| |
|
| |
| തിരഞ്ഞെടുത്തു.
| |
|
| |
| വിദ്യാലയത്തിലെ ക്രിയാത്മകമായ മികച്ച പ്രവർത്തനങ്ങളാണ് നേട്ടത്തിനർഹരാക്കിയത്.
| |
|
| |
| ഷൊർണ്ണൂർ മണ്ഡല തല മികവുത്സവത്തിൽ
| |
|
| |
| ചെർപ്പുളശ്ശേരി നോർത്ത് കച്ചേരിക്കുന്ന്
| |
|
| |
| എ.എം.എൽ.പി സ്ക്കുളിന്റെ മികവതരണത്തിൽ നിന്ന്
| |
|
| |
| നേട്ടങ്ങളുടെ പാതയിൽ കച്ചേരിക്കുന്ന് എ.എം.എൽ.പി മുന്നോട്ട്
| |
|
| |
| പാലക്കാട് ജില്ല മികവുത്സവത്തിൽ മികവ് അവതരിപ്പിക്കാൻ വേണ്ടി രാവിലെ 11 മണി മുതൽ വൈകിട്ട്5 മണി വരെ കാത്തിരിന്ന്
| |
|
| |
| അവസാനം,
| |
|
| |
| പ്രൗഡമായ സമാപന സമ്മേളനത്തിൽ ജില്ലയിലെ പ്രമുഖരുടെ
| |
|
| |
| സാന്നിദ്ധ്യത്തിലാണ് നമ്മുടെ വിദ്യാലയത്തിന്റെ മികവവതരിപ്പിച്ചത്....
| |
|
| |
| കാത്തിരിപ്പ് .......
| |
|
| |
| അത് വലിയ നേട്ടത്തിന് വേണ്ടിയായിരുന്നു....
| |