"പള്ളിക്കൽ നടുവിലെമുറി എൽ പി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


== <small>'''സുരക്ഷിതമായ ക്ലാസ് മുറികൾ'''</small> ==
= ''ഭൗതികം'' =


== <small>'''വൃത്തിയുള്ള ശൗചാലയം.'''</small> ==
==<small>സുരക്ഷിതമായ ക്ലാസ് മുറികൾ</small>==


== <small>'''ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര,'''</small> ==
==<small>വൃത്തിയുള്ള ശൗചാലയം.</small>==


== <small>'''സ്ക്കൂളിൽ സ്വന്തമായി വാഹനം'''</small> ==
==<small>ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര,</small>==


== <small>'''ഗ്രിപ്പുള്ള  ടൈൽസുകൾ പാകി മനോഹരമാക്കിയ ക്ലാസ് മുറികൾ,'''</small> ==
==<small>സ്ക്കൂളിൽ സ്വന്തമായി വാഹനം</small>==


== <small>'''ചുറ്റുമതിലുകൾ കെട്ടി സുരക്ഷിതമാക്കിയ പ്രവേശന കവാടം,'''</small> ==
==<small>ഗ്രിപ്പുള്ള  ടൈൽസുകൾ പാകി മനോഹരമാക്കിയ ക്ലാസ് മുറികൾ,</small>==


== <small>'''വിശാലമായ കളിസ്ഥലം,'''</small> ==
==<small>ചുറ്റുമതിലുകൾ കെട്ടി സുരക്ഷിതമാക്കിയ പ്രവേശന കവാടം,</small>==


== <small>'''ഓട് പാകിയ മേൽക്കൂരയായതിനാൽ കുളിർമ്മയുള്ള അന്തരീക്ഷം,'''</small> ==
==<small>വിശാലമായ കളിസ്ഥലം,</small>==


== <small>'''ജൈവ വൈവിധ്യ ഉദ്യാനം,ജലസേചന സൗകര്യം'''</small> ==
==<small>ഓട് പാകിയ മേൽക്കൂരയായതിനാൽ കുളിർമ്മയുള്ള അന്തരീക്ഷം,</small>==


== <small>'''മികച്ച IT ലാബ്'''</small> ==
==<small>ജൈവ വൈവിധ്യ ഉദ്യാനം,ജലസേചന സൗകര്യം</small>==


== <small>'''ക്ലാസ് മുറികളിൽ കുടിവെള്ളം ലഭ്യമാകുന്ന സൗകര്യം (വാട്ടർഫിൽറ്റർ)'''</small> ==
==<small>മികച്ച IT ലാബ്</small>==


== <small>'''ലൈബ്രറി'''</small> ==
==<small>ക്ലാസ് മുറികളിൽ കുടിവെള്ളം ലഭ്യമാകുന്ന സൗകര്യം (വാട്ടർഫിൽറ്റർ)</small>==


== <small>'''ഓരോ ക്ലാസ് മുറികളിലും കുട്ടികളുടെ  ഉല്പന്നങ്ങൾ സൂക്ഷിക്കാൻ സൗകര്യപ്രദമായ അലമാരകൾ'''</small> ==
==<small>ലൈബ്രറി</small>==


== <small>'''മൈക്ക്സെറ്റ്'''</small> ==
==<small>ഓരോ ക്ലാസ് മുറികളിലും കുട്ടികളുടെ  ഉല്പന്നങ്ങൾ സൂക്ഷിക്കാൻ സൗകര്യപ്രദമായ അലമാരകൾ</small>==


== <small>'''ലാപ്ടോപ്പുകളും പ്രൊജക്ടററും'''</small> ==
==<small>മൈക്ക്സെറ്റ്</small>==


== <small>'''എല്ലാക്ലാസ്സ്‌മുറികളിലും ഫാൻ'''</small> ==
==<small>ലാപ്ടോപ്പുകളും പ്രൊജക്ടററും</small>==
 
==<small>എല്ലാക്ലാസ്സ്‌മുറികളിലും ഫാൻ</small>==
 
= അക്കാദമികം =
 
== എല്ലാ കുട്ടികൾക്കും പഠനനേട്ടം ഉറപ്പുവരുത്തുക. ==
 
== . കുട്ടിയെ മികച്ച വായനക്കാരനാക്കുക. ==
 
== . കുട്ടിയെ മികച്ച എഴുത്തുകാരനാക്കുക. ==
 
== . ഒഴുക്കോടെ ഇംഗ്ലീഷ് വായിക്കുവാനും എഴുതുവാനും എല്ലാ കുട്ടികളേയും പ്രാപ്തമാക്കൽ. ==
 
== കുട്ടികളുടെ ഇംഗ്ലീഷ്പദ സമ്പത്ത് വർദ്ധിപ്പിക്കൽ. ==
 
== . എല്ലാ കുട്ടികളേയും ഇംഗ്ലീഷ് ആശയവിനിമയം ചെയ്യുന്നതിന് പ്രാപ്തമാക്കുക ==
 
== സംഖ്യാബോധം ഉറപ്പു വരുത്തുക. ==
 
== • പ്രശ്നാപഗ്രഥനവുമായി ബന്ധപ്പെട്ട ഗണിതപ്രശ്നങ്ങൾ വിശകലനം ചെയ്ത് പരിഹാരം കണ്ടെത്തുന്നതിന് ==
 
== ഗണിതത്തിന്റെ വിവിധ മേഖലകളിലുള്ള പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കൽ.(അളവുകൾ, സമയം, ജ്യാമിതീയ രൂപങ്ങൾ, ഭിന്നസംഖ്യ) ==
 
== . ഗണിതം ലളിതവും ആസ്വാദ്യവുമാക്കുക. ==
 
== . കുട്ടികളെ ശാസ്ത്രബോധമുള്ളവരാക്കുക. ==
 
== . എല്ലാ കുട്ടികൾക്കും കായിക ക്ഷമത പരിപോഷിപ്പിച്ച് കായിക രംഗങ്ങളിൽ ഉന്നത നിലവാരത്തിലെത്തിക്കുക. ==
 
== സമൂഹ പങ്കാളിത്തത്തോടെ കായികവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക. ==
 
== . പഠനത്തോടൊപ്പം വിവിധങ്ങളായ കൈത്തൊഴിലുകളിൽ പരിശീലനം. ==
 
== എല്ലാ അധ്യാപകരേയും ഐ ടി അധിഷ്ഠിതബോധനത്തിന് പ്രാപ്തമാക്കൽ. . എല്ലാ കുട്ടികൾക്കും ഐ ടി സാക്ഷരരാക്കുക. ==
 
== ഐ ടി അധിഷ്ഠിത പഠനത്തിലൂടെ പഠനം രസകരവും ലളിതവുമാക്കുക. ==
 
== . കുട്ടികൾക്ക് കലാപഠനത്തിന് അവസരമൊരുക്കൽ. ==
 
== . കുട്ടികളുടെ നൈസർഗിക കഴിവുകൾ പരിപോഷിപ്പിക്കുക. ==
 
== • മേളകളിൽ മികച്ച വിജയം കൈവരിക്കൽ. ==
[[വർഗ്ഗം:36425]]
[[വർഗ്ഗം:36425]]

22:52, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികം

സുരക്ഷിതമായ ക്ലാസ് മുറികൾ

വൃത്തിയുള്ള ശൗചാലയം.

ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര,

സ്ക്കൂളിൽ സ്വന്തമായി വാഹനം

ഗ്രിപ്പുള്ള  ടൈൽസുകൾ പാകി മനോഹരമാക്കിയ ക്ലാസ് മുറികൾ,

ചുറ്റുമതിലുകൾ കെട്ടി സുരക്ഷിതമാക്കിയ പ്രവേശന കവാടം,

വിശാലമായ കളിസ്ഥലം,

ഓട് പാകിയ മേൽക്കൂരയായതിനാൽ കുളിർമ്മയുള്ള അന്തരീക്ഷം,

ജൈവ വൈവിധ്യ ഉദ്യാനം,ജലസേചന സൗകര്യം

മികച്ച IT ലാബ്

ക്ലാസ് മുറികളിൽ കുടിവെള്ളം ലഭ്യമാകുന്ന സൗകര്യം (വാട്ടർഫിൽറ്റർ)

ലൈബ്രറി

ഓരോ ക്ലാസ് മുറികളിലും കുട്ടികളുടെ  ഉല്പന്നങ്ങൾ സൂക്ഷിക്കാൻ സൗകര്യപ്രദമായ അലമാരകൾ

മൈക്ക്സെറ്റ്

ലാപ്ടോപ്പുകളും പ്രൊജക്ടററും

എല്ലാക്ലാസ്സ്‌മുറികളിലും ഫാൻ

അക്കാദമികം

എല്ലാ കുട്ടികൾക്കും പഠനനേട്ടം ഉറപ്പുവരുത്തുക.

. കുട്ടിയെ മികച്ച വായനക്കാരനാക്കുക.

. കുട്ടിയെ മികച്ച എഴുത്തുകാരനാക്കുക.

. ഒഴുക്കോടെ ഇംഗ്ലീഷ് വായിക്കുവാനും എഴുതുവാനും എല്ലാ കുട്ടികളേയും പ്രാപ്തമാക്കൽ.

കുട്ടികളുടെ ഇംഗ്ലീഷ്പദ സമ്പത്ത് വർദ്ധിപ്പിക്കൽ.

. എല്ലാ കുട്ടികളേയും ഇംഗ്ലീഷ് ആശയവിനിമയം ചെയ്യുന്നതിന് പ്രാപ്തമാക്കുക

സംഖ്യാബോധം ഉറപ്പു വരുത്തുക.

• പ്രശ്നാപഗ്രഥനവുമായി ബന്ധപ്പെട്ട ഗണിതപ്രശ്നങ്ങൾ വിശകലനം ചെയ്ത് പരിഹാരം കണ്ടെത്തുന്നതിന്

ഗണിതത്തിന്റെ വിവിധ മേഖലകളിലുള്ള പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കൽ.(അളവുകൾ, സമയം, ജ്യാമിതീയ രൂപങ്ങൾ, ഭിന്നസംഖ്യ)

. ഗണിതം ലളിതവും ആസ്വാദ്യവുമാക്കുക.

. കുട്ടികളെ ശാസ്ത്രബോധമുള്ളവരാക്കുക.

. എല്ലാ കുട്ടികൾക്കും കായിക ക്ഷമത പരിപോഷിപ്പിച്ച് കായിക രംഗങ്ങളിൽ ഉന്നത നിലവാരത്തിലെത്തിക്കുക.

സമൂഹ പങ്കാളിത്തത്തോടെ കായികവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക.

. പഠനത്തോടൊപ്പം വിവിധങ്ങളായ കൈത്തൊഴിലുകളിൽ പരിശീലനം.

എല്ലാ അധ്യാപകരേയും ഐ ടി അധിഷ്ഠിതബോധനത്തിന് പ്രാപ്തമാക്കൽ. . എല്ലാ കുട്ടികൾക്കും ഐ ടി സാക്ഷരരാക്കുക.

ഐ ടി അധിഷ്ഠിത പഠനത്തിലൂടെ പഠനം രസകരവും ലളിതവുമാക്കുക.

. കുട്ടികൾക്ക് കലാപഠനത്തിന് അവസരമൊരുക്കൽ.

. കുട്ടികളുടെ നൈസർഗിക കഴിവുകൾ പരിപോഷിപ്പിക്കുക.

• മേളകളിൽ മികച്ച വിജയം കൈവരിക്കൽ.