"കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/കൂടുതൽ പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''മാതൃക ക്ലാസ് ലൈബ്രറി''' നയിലൂടെ അറിവിന്റെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
'''മാതൃക ക്ലാസ് ലൈബ്രറി''' | == '''മാതൃക ക്ലാസ് ലൈബ്രറി''' == | ||
നയിലൂടെ അറിവിന്റെ പുതിയ വാതായനത്തിലൂടെ എപ്പോൾവേണമെങ്കിലും യാത്ര ചെയ്യാനുള്ള അവസരം ഒരുക്കാനായി '''2018 ൽ''' ആരംഭിച്ച പദ്ധതിയാണ് എല്ലാ ക്ലാസ്സിലും '''ക്ലാസ്സ്‌ലൈബ്രറി''' .ചുരുങ്ങിയ കാലയളവിൽ അധ്യാപകരും ,രക്ഷിതാക്കളും ,കുട്ടികളും സാമൂഹികപങ്കാളിത്തത്തോടെ ഈ പദ്ധതി വൻ വിജയമാക്കി . | നയിലൂടെ അറിവിന്റെ പുതിയ വാതായനത്തിലൂടെ എപ്പോൾവേണമെങ്കിലും യാത്ര ചെയ്യാനുള്ള അവസരം ഒരുക്കാനായി '''2018 ൽ''' ആരംഭിച്ച പദ്ധതിയാണ് എല്ലാ ക്ലാസ്സിലും '''ക്ലാസ്സ്‌ലൈബ്രറി''' .ചുരുങ്ങിയ കാലയളവിൽ അധ്യാപകരും ,രക്ഷിതാക്കളും ,കുട്ടികളും സാമൂഹികപങ്കാളിത്തത്തോടെ ഈ പദ്ധതി വൻ വിജയമാക്കി . | ||
| വരി 11: | വരി 10: | ||
മികച്ച രചനകൾക്ക് '''പുസ്‌തകം സമ്മാനം''' | മികച്ച രചനകൾക്ക് '''പുസ്‌തകം സമ്മാനം''' | ||
[[പ്രമാണം:21363 library.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:21363 library.jpg|ഇടത്ത്|ലഘുചിത്രം]] | ||
== പ്ളാസ്റ്റിക് വിമുക്തനാട് == | |||
2016 -2017 ൽ പരിസ്ഥിതി മലിനീകരണത്തിനെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി '''പ്ളാസ്റ്റിക് വിമുക്തനാട്''' പദ്ധതി . | |||
ഉപയോഗശൂന്യമായ പ്‌ളാസ്റ്റിക് വസ്തുക്കൾ ശേഖരിച്ച കുട്ടിക്ക് '''സൈക്കിൾ''' പി ടി എ സമ്മാനമായി നൽകി | |||
== പാഥേയം == | |||
അവനവന്റെ ഇല്ലായ്മകളിൽ നിന്നും വല്ലായ്മകളിൽ നിന്നും അമ്മ കൊടുത്തുവിടുന്ന പൊതിച്ചോറുമായി സ്കൂൾ കവാടം കടനെത്തുന്ന ഓരോ വിദ്യാർത്ഥിയും '''തെരുവിലൊരുവന്റെ വിശപ്പകറ്റുന്നു .''' | |||
== ഗൃഹസന്ദർശനം == | |||
ഓരോ വിദ്യാത്ഥിയുടെയും കുടുംബാന്തരീക്ഷം നേരിട്ടറിയുന്നതിനും പഠനകാര്യങ്ങളിൽ വേണ്ട സഹായങ്ങൾ ചെയ്യുന്നതിനുമായി വർഷങ്ങളായി നടത്തിവരുന്ന '''ഗൃഹസന്ദർശനം''' അധ്യാപനത്തിനു പുത്തൻ ഭാവം നൽകി | |||
== എല്ലാരും ഓൺലൈനിൽ == | |||
എല്ലാകുട്ടികൾക്കും ഓൺലൈൻ പഠന സംവിധാനമൊരുക്കാനായി എല്ലാ '''അധ്യാപകരും''' ഒരുകൂട്ടിക്കെങ്കിലും '''മൊബൈൽ ഫോൺ ന'''ൽകാം എന്ന തീരുമാനത്തിൽ '''35 ഫോൺ''' നൽകാൻ കഴിഞ്ഞു | |||