"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/കുട്ടികർഷകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:
==നടീൽ ഉത്സവം ..............==
==നടീൽ ഉത്സവം ..............==
[[പ്രമാണം:42021 9993452.jpg|ലഘുചിത്രം|നടുവിൽ|നടീൽ ഉത്സവം]]

==<font color="green"><b>ജൈവപച്ചക്കറിച്ചന്ത</b> </font>==  
==<b>ജൈവപച്ചക്കറിച്ചന്ത</b> ==  
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾ തന്നെ കൃഷി ചെയ്തുണ്ടാക്കിയ ജൈവ പച്ചക്കറിയുടെ വിപണി സംഘടിപ്പിച്ചു. പരിസ്ഥിതി - ജൈവവൈവിധ്യ ക്ലബുകൾക്ക് നേതൃത്വം നൽകുന്ന  കുട്ടികൾകഴിഞ്ഞ വർഷങ്ങളിലായി കൊച്ചുപരുത്തിയിൽ കട്ടയിൽ കോണത്ത് തരിശുഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി ആരംഭിച്ചത്. 'വിഷമില്ലാത്ത ഓണസദ്യ' എന്ന ഉദ്ദേശത്തോടെ നൂറു കിലോയോളം ഏത്തക്കായും വെള്ളരിയും പടവലവും കൂടാതെ പയറും മുളകും വെണ്ടയും ഓണച്ചന്തയിലൂടെ വിറ്റഴിച്ചു. സ്കൂളിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായാണ് പച്ചക്കറിനൽകിയത്. കഴിഞ്ഞ വർഷങ്ങളിൽ ചെയ്ത പച്ചക്കറി കൃഷിക്കു പുറമേ ഇത്തവണ നെൽകൃഷിയും കേഡറ്റുകൾ ഏറ്റെടുത്തിട്ടുണ്ട്. ഓണച്ചന്തയിലൂടെ കണ്ടെത്തിയ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവാക്കാനാണ് കുട്ടികൾ ലക്ഷ്യമിടുന്നത്. ജൈവ പച്ചക്കറിച്ചന്തയുടെ ഉദ്ഘാടനം സ്കൂളിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ. എം.പ്രദീപ്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം.എസ്.ഗീതാപത്മത്തിൽ നിന്ന് ഏത്തവാഴക്കുല ഏറ്റുവാങ്ങി കൊണ്ട് നിർവ്വഹിച്ചു. സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ചു. തന്നെ കൃഷി ചെയ്തുണ്ടാക്കിയ ജൈവ പച്ചക്കറിയുടെ വിപണി സംഘടിപ്പിച്ചു.  

'''
'''
1,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1504904" എന്ന താളിൽനിന്ന് ശേഖരിച്ചത്