"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('2021-22അധ്യയന വർഷത്തെ പ്രവേശനോത്സവം കോവിഡ് പ്രോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:BS21 KKD 47045 2.jpg|ലഘുചിത്രം]] | |||
2021-22അധ്യയന വർഷത്തെ പ്രവേശനോത്സവം കോവിഡ് പ്രോട്ടോകോൾ പാലിച്ച് സമുചിത മായി ആഘോഷിച്ചു. പിടിഎ, അംഗങ്ങൾ, മാനേജ്മെന്റ് പ്രതിനിധികൾ, ഹെഡ് മാസ്റ്റർ, സഹ അധ്യാപകർ, എല്ലാവരും കൂടി കുട്ടികളെ സ്വീകരിച്ചു. രണ്ട് ബാച്ചുകളയിട്ടാണ് കുട്ടികളെ സ്വീകരിച്ചത്. എല്ലാകുട്ടികൾക്കും മധുര പലഹാരങ്ങൾ നൽകി .ശേഷം കുട്ടികളെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഹാളിൽ ഇരുത്തി. സ്വാഗതപ്രസംഗം ബീനടീച്ചർ നടത്തി. ഹെഡ്മാസ്റ്ററുടെ സാനിധ്യത്തിൽ പ്രിൻസിപ്പൽ നാസർ ചെറുവാടി സർ ഉദ്ഘാടനം നടത്തി. ഹെഡ്മാസ്റ്റർ നിയാസ് ചോല സർ മനോഹരമായ പഠന പാട്ടുകൾ പാടി. കുട്ടികൾ അത് ഏറ്റു പാടി ഇത് കുട്ടികൾക് വളരെ സന്തോഷമായി. കൂടാതെ സർ മറ്റുപല പഠനപ്രവർത്തങ്ങളും നടത്തി .ഇത് ഒന്നര വർഷകാലം വീട്ടിൽ ഇരുന്ന് മുഷിഞ്ഞ കുട്ടികൾക് വളരെ മാനസിക ഉല്ലാസം നൽകി .സ്റ്റാഫ് സെക്രട്ടറി ഹാഷിം കുട്ടി സാറിന്റെ നന്ദിയോട്കൂടി ചടങ്ങ് അവസാനിച്ചു .രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൽനടത്തി. കുട്ടികൾക്ക് മധുര പലഹാരം നൽകി. ഇതിന്റ സ്വാഗത പ്രസംഗം മനോഹർ സർ നടത്തി .ഹെഡ്മാസ്റ്റർ കുട്ടികൾക് പഠന പാട്ടുകൾ പാടി കൊടുത്തു .കുട്ടികൾ അത് ഏറ്റു പാടി. കൂടാതെ മറ്റു പഠന പ്രവർത്തങ്ങളും നടത്തി . .ഇത് കുട്ടികൾക് വളരെ സന്തോഷംനൽകി. റുഖിയ ടീച്ചറുടെ നന്ദിയോട് കൂടി ചടങ്ങ് അവസാനിച്ചു | 2021-22അധ്യയന വർഷത്തെ പ്രവേശനോത്സവം കോവിഡ് പ്രോട്ടോകോൾ പാലിച്ച് സമുചിത മായി ആഘോഷിച്ചു. പിടിഎ, അംഗങ്ങൾ, മാനേജ്മെന്റ് പ്രതിനിധികൾ, ഹെഡ് മാസ്റ്റർ, സഹ അധ്യാപകർ, എല്ലാവരും കൂടി കുട്ടികളെ സ്വീകരിച്ചു. രണ്ട് ബാച്ചുകളയിട്ടാണ് കുട്ടികളെ സ്വീകരിച്ചത്. എല്ലാകുട്ടികൾക്കും മധുര പലഹാരങ്ങൾ നൽകി .ശേഷം കുട്ടികളെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഹാളിൽ ഇരുത്തി. സ്വാഗതപ്രസംഗം ബീനടീച്ചർ നടത്തി. ഹെഡ്മാസ്റ്ററുടെ സാനിധ്യത്തിൽ പ്രിൻസിപ്പൽ നാസർ ചെറുവാടി സർ ഉദ്ഘാടനം നടത്തി. ഹെഡ്മാസ്റ്റർ നിയാസ് ചോല സർ മനോഹരമായ പഠന പാട്ടുകൾ പാടി. കുട്ടികൾ അത് ഏറ്റു പാടി ഇത് കുട്ടികൾക് വളരെ സന്തോഷമായി. കൂടാതെ സർ മറ്റുപല പഠനപ്രവർത്തങ്ങളും നടത്തി .ഇത് ഒന്നര വർഷകാലം വീട്ടിൽ ഇരുന്ന് മുഷിഞ്ഞ കുട്ടികൾക് വളരെ മാനസിക ഉല്ലാസം നൽകി .സ്റ്റാഫ് സെക്രട്ടറി ഹാഷിം കുട്ടി സാറിന്റെ നന്ദിയോട്കൂടി ചടങ്ങ് അവസാനിച്ചു .രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൽനടത്തി. കുട്ടികൾക്ക് മധുര പലഹാരം നൽകി. ഇതിന്റ സ്വാഗത പ്രസംഗം മനോഹർ സർ നടത്തി .ഹെഡ്മാസ്റ്റർ കുട്ടികൾക് പഠന പാട്ടുകൾ പാടി കൊടുത്തു .കുട്ടികൾ അത് ഏറ്റു പാടി. കൂടാതെ മറ്റു പഠന പ്രവർത്തങ്ങളും നടത്തി . .ഇത് കുട്ടികൾക് വളരെ സന്തോഷംനൽകി. റുഖിയ ടീച്ചറുടെ നന്ദിയോട് കൂടി ചടങ്ങ് അവസാനിച്ചു |
19:14, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
2021-22അധ്യയന വർഷത്തെ പ്രവേശനോത്സവം കോവിഡ് പ്രോട്ടോകോൾ പാലിച്ച് സമുചിത മായി ആഘോഷിച്ചു. പിടിഎ, അംഗങ്ങൾ, മാനേജ്മെന്റ് പ്രതിനിധികൾ, ഹെഡ് മാസ്റ്റർ, സഹ അധ്യാപകർ, എല്ലാവരും കൂടി കുട്ടികളെ സ്വീകരിച്ചു. രണ്ട് ബാച്ചുകളയിട്ടാണ് കുട്ടികളെ സ്വീകരിച്ചത്. എല്ലാകുട്ടികൾക്കും മധുര പലഹാരങ്ങൾ നൽകി .ശേഷം കുട്ടികളെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഹാളിൽ ഇരുത്തി. സ്വാഗതപ്രസംഗം ബീനടീച്ചർ നടത്തി. ഹെഡ്മാസ്റ്ററുടെ സാനിധ്യത്തിൽ പ്രിൻസിപ്പൽ നാസർ ചെറുവാടി സർ ഉദ്ഘാടനം നടത്തി. ഹെഡ്മാസ്റ്റർ നിയാസ് ചോല സർ മനോഹരമായ പഠന പാട്ടുകൾ പാടി. കുട്ടികൾ അത് ഏറ്റു പാടി ഇത് കുട്ടികൾക് വളരെ സന്തോഷമായി. കൂടാതെ സർ മറ്റുപല പഠനപ്രവർത്തങ്ങളും നടത്തി .ഇത് ഒന്നര വർഷകാലം വീട്ടിൽ ഇരുന്ന് മുഷിഞ്ഞ കുട്ടികൾക് വളരെ മാനസിക ഉല്ലാസം നൽകി .സ്റ്റാഫ് സെക്രട്ടറി ഹാഷിം കുട്ടി സാറിന്റെ നന്ദിയോട്കൂടി ചടങ്ങ് അവസാനിച്ചു .രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൽനടത്തി. കുട്ടികൾക്ക് മധുര പലഹാരം നൽകി. ഇതിന്റ സ്വാഗത പ്രസംഗം മനോഹർ സർ നടത്തി .ഹെഡ്മാസ്റ്റർ കുട്ടികൾക് പഠന പാട്ടുകൾ പാടി കൊടുത്തു .കുട്ടികൾ അത് ഏറ്റു പാടി. കൂടാതെ മറ്റു പഠന പ്രവർത്തങ്ങളും നടത്തി . .ഇത് കുട്ടികൾക് വളരെ സന്തോഷംനൽകി. റുഖിയ ടീച്ചറുടെ നന്ദിയോട് കൂടി ചടങ്ങ് അവസാനിച്ചു