"ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(back to school) |
(back to school) |
||
വരി 1: | വരി 1: | ||
'''<big>തിരികെ വിദ്യാലയത്തിലേക്ക്</big>''' | '''<big>തിരികെ വിദ്യാലയത്തിലേക്ക്</big>''' | ||
കോവിഡ് | കോവിഡ് മഹാമാരി മൂലം ഒന്നര വർഷത്തിലധികമായി അടച്ചിട്ട വിദ്യാലയങ്ങൾ 2021 നവംബർ ഒന്നാം തീയതി തുറന്നു പ്രവർത്തനം ആരംഭിച്ചു. ഉത്സാഹഭരിതരായാണ് കുട്ടികൾ സ്കൂളിലേക്ക് എത്തിച്ചേർന്നത്. സ്കൂളിലെ അധ്യാപകരും മറ്റ് ജീവനക്കാരും പി.റ്റി.എ ഭാരവാഹികളും കുട്ടികളെ നിറഞ്ഞ സന്തോഷത്തോടു കൂടി സ്കൂളിലേക്ക് സ്വാഗതം ചെയ്തു. | ||
വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് കുട്ടികളെ സ്കൂളിലേക്ക് സ്വീകരിച്ചത്. | വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് കുട്ടികളെ സ്കൂളിലേക്ക് സ്വീകരിച്ചത്. സാനിറ്റൈസേഷൻ ചെയ്തും ശരീരോഷ്മാവ് പരിശോധിച്ചും കൃത്യമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചും ആയിരുന്നു കുട്ടികളെ സ്വീകരിച്ചത്. സാമൂഹ്യ അകലം പാലിച്ചു ഒരു ബെഞ്ചിൽ 2 കുട്ടികൾ വീതം ആകെ 20 കുട്ടികളെ ഒരു ക്ലാസ്സിൽ ഇരുത്തി സുരക്ഷിതമായി ക്ലാസുകൾ എടുത്തു. ആദ്യത്തെ ഏതാനും ദിവസങ്ങളിൽ കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനാണ് പ്രധാന്യം നൽകിയത്. |
19:06, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
തിരികെ വിദ്യാലയത്തിലേക്ക്
കോവിഡ് മഹാമാരി മൂലം ഒന്നര വർഷത്തിലധികമായി അടച്ചിട്ട വിദ്യാലയങ്ങൾ 2021 നവംബർ ഒന്നാം തീയതി തുറന്നു പ്രവർത്തനം ആരംഭിച്ചു. ഉത്സാഹഭരിതരായാണ് കുട്ടികൾ സ്കൂളിലേക്ക് എത്തിച്ചേർന്നത്. സ്കൂളിലെ അധ്യാപകരും മറ്റ് ജീവനക്കാരും പി.റ്റി.എ ഭാരവാഹികളും കുട്ടികളെ നിറഞ്ഞ സന്തോഷത്തോടു കൂടി സ്കൂളിലേക്ക് സ്വാഗതം ചെയ്തു.
വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് കുട്ടികളെ സ്കൂളിലേക്ക് സ്വീകരിച്ചത്. സാനിറ്റൈസേഷൻ ചെയ്തും ശരീരോഷ്മാവ് പരിശോധിച്ചും കൃത്യമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചും ആയിരുന്നു കുട്ടികളെ സ്വീകരിച്ചത്. സാമൂഹ്യ അകലം പാലിച്ചു ഒരു ബെഞ്ചിൽ 2 കുട്ടികൾ വീതം ആകെ 20 കുട്ടികളെ ഒരു ക്ലാസ്സിൽ ഇരുത്തി സുരക്ഷിതമായി ക്ലാസുകൾ എടുത്തു. ആദ്യത്തെ ഏതാനും ദിവസങ്ങളിൽ കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനാണ് പ്രധാന്യം നൽകിയത്.