"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 204: വരി 204:
പ്രമാണം:Pro kesavan.jpg
പ്രമാണം:Pro kesavan.jpg
</gallery>]]
</gallery>]]
== '''മാനേജ്‌മെന്റ് == '''
  ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് വെള്ളിക്കുളങ്ങര പ്രസന്റേഷൻ സ്ക്കൂൾ ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


== '''പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ , പൂർവ്വ അധ്യാപകർ''' ==
== '''പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ , പൂർവ്വ അധ്യാപകർ''' ==


     1960 മുതൽ 1977 വരെ സി.മേരി ആനും  1977മുതൽ 1987 വരെ സി.ജോവിറ്റയും 1987മുതൽ  1997വരെ സി.ഹെർമാസും പ്രധാന അധ്യാപകരായി.1997മുതൽ 2005വരെ സി. സോഫി റോസും 2005മുതൽ 2008വരെ സി.ശാന്തിയും ഇവിടത്തെ ഹെഡ്മിസ്ട്രസ്മാരായിരുന്നു.2008 മുതൽ റീനയും 2013മുതൽ2016 വരെ സി. ലിറ്റിൽ ഗ്രേസും2017 മുതൽ2021വരെ സി. ലിറ്റിൽ തെരെസുംഈ സ്ക്കൂളിനെ നയിച്ചു.  ഇപ്പോൾ ഈ  സ്കൂളിനെ നയിച്ചു കൊണ്ടിരിക്കുന്നത് സി. ലിസ്മി൯ ആണ്.പൂർവ്വ  വിദ്യാർത്ഥികളിൽ പലരും ഇന്ന്  ഡോക്ടർമാർ, എഞ്ജിനിയർമാർ,‍‍ ജിയോളജിസ്റ്റുകൾ, സാഹിത്യകാരന്മാർ,കലാകാര൯മാർ എന്നിങ്ങനെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നു. ഇന്ത്യൻ വോളീ ബോൾ ടീമിലും റെയിൽ വേ ടീമിലും ഈ സ്ക്കൂളിലെ  മു൯ താരങ്ങളുണ്ട്. സാഹിത്യ  രംഗത്ത്  അറിയപ്പെടുന്ന  '''ശ്രീ.കേശവ൯  വെളളിക്കുളങ്ങര'''യും  ഇവിടത്തെ  പൂർവ്വ  വിദ്യാർത്ഥിയാണ്.ഇപ്പോഴത്തെ കോഴിക്കോട് മേയറും  ഇവിടത്തെ  പൂർവ്വ  വിദ്യാർത്ഥിയാണ്
     1960 മുതൽ 1977 വരെ സി.മേരി ആനും  1977മുതൽ 1987 വരെ സി.ജോവിറ്റയും 1987മുതൽ  1997വരെ സി.ഹെർമാസും പ്രധാന അധ്യാപകരായി.1997മുതൽ 2005വരെ സി. സോഫി റോസും 2005മുതൽ 2008വരെ സി.ശാന്തിയും ഇവിടത്തെ ഹെഡ്മിസ്ട്രസ്മാരായിരുന്നു.2008 മുതൽ റീനയും 2013മുതൽ2016 വരെ സി. ലിറ്റിൽ ഗ്രേസും2017 മുതൽ2021വരെ സി. ലിറ്റിൽ തെരെസുംഈ സ്ക്കൂളിനെ നയിച്ചു.  ഇപ്പോൾ ഈ  സ്കൂളിനെ നയിച്ചു കൊണ്ടിരിക്കുന്നത് സി. ലിസ്മി൯ ആണ്.പൂർവ്വ  വിദ്യാർത്ഥികളിൽ പലരും ഇന്ന്  ഡോക്ടർമാർ, എഞ്ജിനിയർമാർ,‍‍ ജിയോളജിസ്റ്റുകൾ, സാഹിത്യകാരന്മാർ,കലാകാര൯മാർ എന്നിങ്ങനെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നു. ഇന്ത്യൻ വോളീ ബോൾ ടീമിലും റെയിൽ വേ ടീമിലും ഈ സ്ക്കൂളിലെ  മു൯ താരങ്ങളുണ്ട്. സാഹിത്യ  രംഗത്ത്  അറിയപ്പെടുന്ന  '''ശ്രീ.കേശവ൯  വെളളിക്കുളങ്ങര'''യും  ഇവിടത്തെ  പൂർവ്വ  വിദ്യാർത്ഥിയാണ്.ഇപ്പോഴത്തെ കോഴിക്കോട് മേയർ ശ്രീമതി ബീന ഫിലിപ്പും ഇവിടത്തെ  പൂർവ്വ  വിദ്യാർത്ഥിയാണ്


== '''പഠനാനുബന്ധ പ്രവർത്തനങൾ''' ==  
== '''പഠനാനുബന്ധ പ്രവർത്തനങൾ''' ==  
905

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1502854" എന്ന താളിൽനിന്ന് ശേഖരിച്ചത്