"ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
കുട്ടികളുടെ ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. എല്ലാ അദ്ധ്യയന വർഷങ്ങളിലും നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് കുട്ടികൾക്ക് വേണ്ട നിർദ്ദശങ്ങൾ നൽകുന്നു..</big>.[[പ്രമാണം:44022 51 മെഡിക്കൽക്യാമ്പ്.jpg|right|thumb|മെഡിക്കൽക്യാമ്പ്|കണ്ണി=Special:FilePath/44022_51_മെഡിക്കൽക്യാമ്പ്.jpg]]
കുട്ടികളുടെ ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. എല്ലാ അദ്ധ്യയന വർഷങ്ങളിലും നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് കുട്ടികൾക്ക് വേണ്ട നിർദ്ദശങ്ങൾ നൽകുന്നു..</big>.[[പ്രമാണം:44022 51 മെഡിക്കൽക്യാമ്പ്.jpg|right|thumb|മെഡിക്കൽക്യാമ്പ്|കണ്ണി=Special:FilePath/44022_51_മെഡിക്കൽക്യാമ്പ്.jpg]]
=='''ശുചിത്വം  '''==
=='''ശുചിത്വം  '''==
<big>വിവിധ ക്ളബുകൾ ,എൻ എസ് എസ് ,പി ടി എ അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെ പ്ളാസ്റ്റിക് രഹിതവിദ്യാലയമാക്കാൻ കഴിഞ്ഞു റോട്ടറിക്ളബിന്റെ ആഭിമുഖ്യത്തിൽ  വ്യക്തി ശുചിത്വം  പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണക്ളാസ് സംഘടിപ്പിച്ചു..ശരിയായരീതിയിൽ കൈകൾ വൃത്തിയാക്കുന്നതിന്റെ ഒരു ഡമോൺസ്ട്രേഷൻ അവതരിപ്പിച്ചു. </big>
==''' ഉച്ചഭക്ഷണം  '''==
[[പ്രമാണം:44022 94 ലോഗോ -ഉച്ചഭക്ഷണം.jpg|left|thumb|ലോഗോ -ഉച്ചഭക്ഷണം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44022_94_%E0%B4%B2%E0%B5%8B%E0%B4%97%E0%B5%8B_-%E0%B4%89%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%AD%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82.jpg]][[പ്രമാണം:44022 97 എസ് എസ് എ.jpg|thumb|എസ് എസ് എ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44022_97_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E.jpg]]
                                      <big>കുട്ടികൾക്ക് പോഷകഗുണമുള്ള ഉച്ചഭക്ഷണം നൽകുന്നു. ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നൽകുന്നു .അദ്ധ്യാപകരാണ് ഇതിന് നേതൃത്വം നൽകുന്നത്.</big>
=='''പഠനപോഷണ പരിപാടി'''==
<big>ഭാ,ഷാവിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുുട്ടികൾക്കുവേണ്ടി രാവിലെയും വൈകുന്നേരവും പ്രത്യേക സമയം കണ്ടെത്തി ക്ളാസുകൾ നടത്തുന്നു. </big>
==''' ശാസ് ത്രമേള ,കലോൽസവം ,കായികമേള  '''==
സ്ക്കൂൾതലം, സബ് ജില്ല, ജില്ല  തലങ്ങളിലും സ്ക്കൂളിലെ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നു.  സബ് ജില്ലാ ശാസ്ത്ര മേളയിൽ ഗണിതശാസ്ത്രമേളയിൽ എ ഗ്രേഡ് നേടി. കാട്ടാക്കട സബ് ജില്ലാ കലോൽസവത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടി.

17:27, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

കരാട്ടേ

 തിരുവനന്തപുരം ജില്ലാ പ‍ഞ്ചായത്തിന്റെ രക്ഷാ പ്രോജക്ടിന്റെ ഭാഗമായി പെൺകുട്ടികൾക്ക് സ്വയരക്ഷാർത്ഥം കരാട്ടേ പരിശീലനം നൽകി വരുന്നു. ഏകദേശം നാൽപത് കുട്ടികൾ ഇതിൽ പരിശീലനം നേടുന്നു.

അക്ഷര / ഈവനിംഗ് ക്ളാസുകൾ

യു പി മുതൽ എച്ച് എസ് വരെയുള്ള പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും പത്താം ക്ലാസിലെ കുട്ടികൾക്കും ഉച്ചയ്ക്കുള്ള സമയങ്ങളിലും വൈകുന്നേരം നാല് മുതൽ അ‍ഞ്ചരവരെയും ക്ളാസുകൾ നടത്തുന്നു.

ആരോഗ്യം

പൂർവ വിദ്യാർത്ഥികളായ ഡോ മോഹനൻ നായർ , ഡോ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ

കുട്ടികളുടെ ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. എല്ലാ അദ്ധ്യയന വർഷങ്ങളിലും നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് കുട്ടികൾക്ക് വേണ്ട നിർദ്ദശങ്ങൾ നൽകുന്നു...

പ്രമാണം:44022 51 മെഡിക്കൽക്യാമ്പ്.jpg
മെഡിക്കൽക്യാമ്പ്

ശുചിത്വം  

വിവിധ ക്ളബുകൾ ,എൻ എസ് എസ് ,പി ടി എ അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെ പ്ളാസ്റ്റിക് രഹിതവിദ്യാലയമാക്കാൻ കഴിഞ്ഞു റോട്ടറിക്ളബിന്റെ ആഭിമുഖ്യത്തിൽ വ്യക്തി ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണക്ളാസ് സംഘടിപ്പിച്ചു..ശരിയായരീതിയിൽ കൈകൾ വൃത്തിയാക്കുന്നതിന്റെ ഒരു ഡമോൺസ്ട്രേഷൻ അവതരിപ്പിച്ചു.

ഉച്ചഭക്ഷണം

ലോഗോ -ഉച്ചഭക്ഷണം
എസ് എസ് എ
                                      കുട്ടികൾക്ക് പോഷകഗുണമുള്ള ഉച്ചഭക്ഷണം നൽകുന്നു. ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നൽകുന്നു .അദ്ധ്യാപകരാണ് ഇതിന് നേതൃത്വം നൽകുന്നത്.


പഠനപോഷണ പരിപാടി

ഭാ,ഷാവിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുുട്ടികൾക്കുവേണ്ടി രാവിലെയും വൈകുന്നേരവും പ്രത്യേക സമയം കണ്ടെത്തി ക്ളാസുകൾ നടത്തുന്നു.

ശാസ് ത്രമേള ,കലോൽസവം ,കായികമേള

സ്ക്കൂൾതലം, സബ് ജില്ല, ജില്ല തലങ്ങളിലും സ്ക്കൂളിലെ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നു. സബ് ജില്ലാ ശാസ്ത്ര മേളയിൽ ഗണിതശാസ്ത്രമേളയിൽ എ ഗ്രേഡ് നേടി. കാട്ടാക്കട സബ് ജില്ലാ കലോൽസവത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടി.