"ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 10: | വരി 10: | ||
വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു.</big> | വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു.</big> | ||
[[പ്രമാണം:44022 70 കൗൺസിലിംഗ്1.jpg|right|thumb|കൗൺസിലിംഗ്1|കണ്ണി=Special:FilePath/44022_70_കൗൺസിലിംഗ്1.jpg]][[പ്രമാണം:44022 11 കൗണ്സിലിംഗ്1.jpg|left|thumb|കൗണ്സിലിംഗ്1|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44022_11_%E0%B4%95%E0%B5%97%E0%B4%A3%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%B2%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D1.jpg]] | == '''കരിയർഗൈഡൻസ് സെൽ " കരിയർ സ്ളേറ്റ് '''== | ||
<big>സുശക്തവും സുസംഘടിതവുമായ ഈ സെൽ കുട്ടികൾക്ക് തുടർപഠനം ,ജോലിസാധ്യതകൾ ,പരിശീലനപരിപാടികൾ ,അവബോധ വ്യക്തിത്വ വികസന ക്ളാസുകൾ എന്നിവ നടത്തുന്നു.വി എച്ച് എസ് സി കോഴ്സുകളുമായി ബന്ധപ്പെട്ട ജോലിസാധ്യതകളും ഉപരി പഠന അവസരങ്ങളും വ്യക്തമാക്കുന്ന ''കരിയർ സ്ളേറ്റ്: '' ക്ളാസുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ടു്</big>.[[പ്രമാണം:44022 70 കൗൺസിലിംഗ്1.jpg|right|thumb|കൗൺസിലിംഗ്1|കണ്ണി=Special:FilePath/44022_70_കൗൺസിലിംഗ്1.jpg]][[പ്രമാണം:44022 11 കൗണ്സിലിംഗ്1.jpg|left|thumb|കൗണ്സിലിംഗ്1|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44022_11_%E0%B4%95%E0%B5%97%E0%B4%A3%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%B2%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D1.jpg]] |
17:17, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
തൊഴിൽ നേടുന്നതിനോടൊപ്പം എല്ലാവിധ( ഡിഗ്രി , പ്രൊഫഷണൽ കോഴ് സ് )തുടങ്ങിയ ഉപരിപഠന സധ്യതകളും ഇവയ്ക്കുണ്ട്. ഒരു വർഷത്തെ തൊഴിൽ പരിശീലനവും പ്രൊഫഷണൽ കോഴ് സ് (അഗ്രികൾച്ചർ, പോളി ടെക് നിക് )എന്നിവയ്ക്ക് സീറ്റ് റിസർവേഷനും ലഭിക്കുന്നുണ്ട് .
കൗൺസിലിംഗ്
കുട്ടികളുടെ കൗമാരപ്രശ്നങ്ങൾ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനു വേണ്ടക്ലാസുകൾ നൽകുന്നു വ്യക്തിത്വവികസനത്തിനുവേണ്ട ക്ളാസുകളും നൽകി വരുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും വര്ദ്ധിച്ചുവരുന്നസ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകർ തിരിച്ചറിഞ്ഞ്
വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു.
കരിയർഗൈഡൻസ് സെൽ " കരിയർ സ്ളേറ്റ്
സുശക്തവും സുസംഘടിതവുമായ ഈ സെൽ കുട്ടികൾക്ക് തുടർപഠനം ,ജോലിസാധ്യതകൾ ,പരിശീലനപരിപാടികൾ ,അവബോധ വ്യക്തിത്വ വികസന ക്ളാസുകൾ എന്നിവ നടത്തുന്നു.വി എച്ച് എസ് സി കോഴ്സുകളുമായി ബന്ധപ്പെട്ട ജോലിസാധ്യതകളും ഉപരി പഠന അവസരങ്ങളും വ്യക്തമാക്കുന്ന കരിയർ സ്ളേറ്റ്: ക്ളാസുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ടു്.