"ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 4: | വരി 4: | ||
വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു.</big> | വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു.</big> | ||
== '''കരാട്ടേ '''== | |||
<big> തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ രക്ഷാ പ്രോജക്ടിന്റെ ഭാഗമായി പെൺകുട്ടികൾക്ക് സ്വയരക്ഷാർത്ഥം കരാട്ടേ പരിശീലനം നൽകി വരുന്നു. ഏകദേശം നാൽപത് കുട്ടികൾ ഇതിൽ പരിശീലനം നേടുന്നു.</big> |
17:06, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കൗൺസിലിംഗ്
കുട്ടികളുടെ കൗമാരപ്രശ്നങ്ങൾ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനു വേണ്ടക്ലാസുകൾ നൽകുന്നു വ്യക്തിത്വവികസനത്തിനുവേണ്ട ക്ളാസുകളും നൽകി വരുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും വര്ദ്ധിച്ചുവരുന്നസ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകർ തിരിച്ചറിഞ്ഞ്
വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു.
കരാട്ടേ
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ രക്ഷാ പ്രോജക്ടിന്റെ ഭാഗമായി പെൺകുട്ടികൾക്ക് സ്വയരക്ഷാർത്ഥം കരാട്ടേ പരിശീലനം നൽകി വരുന്നു. ഏകദേശം നാൽപത് കുട്ടികൾ ഇതിൽ പരിശീലനം നേടുന്നു.