"പി.പി.എം.എച്ച്.എസ്. കാരക്കോണം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''<u>സോഷ്യൽ സയൻസ് ക്ലബ്</u>''' 2021-22 അക്കാദമിക വർഷത്തെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''<u>സോഷ്യൽ സയൻസ് ക്ലബ്</u>''' | '''<u>സോഷ്യൽ സയൻസ് ക്ലബ്</u>''' | ||
2021-22 അക്കാദമിക വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം ജൂൺ മാസം 5 നു ആദരണീയ HM പി ശോഭനകുമാരി ടീച്ചർ നിർവഹിച്ചു.UP യിലും ഹൈസ്കൂളിലുമായി 100 ഓളം കുട്ടികൾ സജീവമായി സോഷ്യൽ സയൻസ് ക്ലബ്ബിൽ പ്രവർത്തിക്കുന്നു . എല്ലാ വർഷവും പ്രധാനപ്പെട്ട ദിനാചരണങ്ങൾ ക്ലബ് ആചരിക്കുന്നു.കൂടാതെ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കാറുണ്ട് .കൂടാതെ കുട്ടികളുടെ അഭിരുചി വളർത്തി എടുക്കാൻ പ്രാദേശിക ചരിത്ര രചന , അറ്റ്ലസ് നിർമാണം ,വിവിധതരം ക്വിസ് ,ചരിത്ര സെമിനാറുകൾ ,വിവിധയിനം വർക്കിംഗ് മോഡലുകൾ പരിചയപ്പെടുത്തൽ ,ദേശസ്നേഹം ജ്വലിപ്പിക്കുന്ന വിവിധതരം ദേശഭക്തിഗാനങ്ങൾ കേൾപ്പിക്കുകയും ആലപിക്കാൻ | 2021-22 അക്കാദമിക വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം ജൂൺ മാസം 5 നു ആദരണീയ HM പി ശോഭനകുമാരി ടീച്ചർ നിർവഹിച്ചു.UP യിലും ഹൈസ്കൂളിലുമായി 100 ഓളം കുട്ടികൾ സജീവമായി സോഷ്യൽ സയൻസ് ക്ലബ്ബിൽ പ്രവർത്തിക്കുന്നു . എല്ലാ വർഷവും പ്രധാനപ്പെട്ട ദിനാചരണങ്ങൾ ക്ലബ് ആചരിക്കുന്നു. കൂടാതെ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കാറുണ്ട് .കൂടാതെ കുട്ടികളുടെ അഭിരുചി വളർത്തി എടുക്കാൻ പ്രാദേശിക ചരിത്ര രചന , അറ്റ്ലസ് നിർമാണം ,വിവിധതരം ക്വിസ് ,ചരിത്ര സെമിനാറുകൾ ,വിവിധയിനം വർക്കിംഗ് മോഡലുകൾ പരിചയപ്പെടുത്തൽ ,ദേശസ്നേഹം ജ്വലിപ്പിക്കുന്ന വിവിധതരം ദേശഭക്തിഗാനങ്ങൾ കേൾപ്പിക്കുകയും ആലപിക്കാൻ സജ്ജരാക്കുകയും ചെയ്യുന്നു .ഓരോ ദിവസവും ഓരോ പുതിയ ചരിത്ര അറിവുകൾ പരിചയപ്പെടുത്തുന്നു .സ്വതന്ത്ര സമരനായകന്മാരുടെ പ്രധാന പുസ്തകം പരിചയപ്പെടുത്തുന്നു .അതിൽ ഏതെങ്കിലും ഒരു ഏട് കുട്ടികൾ വായിച്ചു കേൾപ്പിക്കുന്നു .നിങ്ങളുടെ പ്രദേശത്തിന്റെ ചരിത്രവും സ്ഥലനാമവും അടങ്ങിയ ചരിത്രങ്ങൾ ഓരോ കുട്ടികൾ ഓരോ ആഴ്ചയും അവതരിപ്പിക്കുന്നു .അങ്ങനെ മുഴുവൻ സോഷ്യൽ സയൻസ് അധ്യാപകരുടെയും ആഭിമുഖ്യത്തിൽ വിവിധങ്ങളായ പ്രോഗ്രാമുകൾ നടത്തി വരുന്നു .....സമൂഹത്തിലെ ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്നതിൽ സോഷ്യൽ സയൻസ് ക്ലബ് നിർണായകമായ പങ്കു വഹിക്കുന്നു ........ |
16:57, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സോഷ്യൽ സയൻസ് ക്ലബ്
2021-22 അക്കാദമിക വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം ജൂൺ മാസം 5 നു ആദരണീയ HM പി ശോഭനകുമാരി ടീച്ചർ നിർവഹിച്ചു.UP യിലും ഹൈസ്കൂളിലുമായി 100 ഓളം കുട്ടികൾ സജീവമായി സോഷ്യൽ സയൻസ് ക്ലബ്ബിൽ പ്രവർത്തിക്കുന്നു . എല്ലാ വർഷവും പ്രധാനപ്പെട്ട ദിനാചരണങ്ങൾ ക്ലബ് ആചരിക്കുന്നു. കൂടാതെ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കാറുണ്ട് .കൂടാതെ കുട്ടികളുടെ അഭിരുചി വളർത്തി എടുക്കാൻ പ്രാദേശിക ചരിത്ര രചന , അറ്റ്ലസ് നിർമാണം ,വിവിധതരം ക്വിസ് ,ചരിത്ര സെമിനാറുകൾ ,വിവിധയിനം വർക്കിംഗ് മോഡലുകൾ പരിചയപ്പെടുത്തൽ ,ദേശസ്നേഹം ജ്വലിപ്പിക്കുന്ന വിവിധതരം ദേശഭക്തിഗാനങ്ങൾ കേൾപ്പിക്കുകയും ആലപിക്കാൻ സജ്ജരാക്കുകയും ചെയ്യുന്നു .ഓരോ ദിവസവും ഓരോ പുതിയ ചരിത്ര അറിവുകൾ പരിചയപ്പെടുത്തുന്നു .സ്വതന്ത്ര സമരനായകന്മാരുടെ പ്രധാന പുസ്തകം പരിചയപ്പെടുത്തുന്നു .അതിൽ ഏതെങ്കിലും ഒരു ഏട് കുട്ടികൾ വായിച്ചു കേൾപ്പിക്കുന്നു .നിങ്ങളുടെ പ്രദേശത്തിന്റെ ചരിത്രവും സ്ഥലനാമവും അടങ്ങിയ ചരിത്രങ്ങൾ ഓരോ കുട്ടികൾ ഓരോ ആഴ്ചയും അവതരിപ്പിക്കുന്നു .അങ്ങനെ മുഴുവൻ സോഷ്യൽ സയൻസ് അധ്യാപകരുടെയും ആഭിമുഖ്യത്തിൽ വിവിധങ്ങളായ പ്രോഗ്രാമുകൾ നടത്തി വരുന്നു .....സമൂഹത്തിലെ ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്നതിൽ സോഷ്യൽ സയൻസ് ക്ലബ് നിർണായകമായ പങ്കു വഹിക്കുന്നു ........