"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:

ഹൈസ്ക്കൂളായി ഉയർത്തപ്പെടുന്നതിന് മുൻപ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂൾ  കെട്ടിടം പണി കഴിപ്പിച്ചിരുന്നു 25ക്ളാസ് മുറികളും വേണ്ടത്ര സജ്ജീകരണങളോടു കൂടിയ ഒരു കംപ്യൂട്ടർ  ലാബുംസയ൯സ് ലാബും പ്രവർത്തിക്കുന്നു.  വോളി ബോൾ, ഖോ-ഖോ  ബാസ്കറ്റ്  ബോൾ എന്നിവയുടെ പ്രത്യേക കോർട്ടുകളും അവർക്കുളള പ്രത്യേക  പരിശീലന സൗകര്യങ്ങളും  ഇവിടെ  ഉണ്ട്. 30  അധ്യാപകരും  5 അനധ്യാപകരും  ജോലി ചെയ്യുന്നു.  ഹെഡ്മിസ്ട്രസ് ,  20 സബ്ജക്ട് ടീച്ചേഴ്സ്,  6 ഭാഷ  അധ്യാപകർ  3 സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്,  ഒരു ക്ളർക്ക്,  രണ്ട് പ്യൂൺ,  രണ്ട് എഫ് .ടി .എം . എന്നിങ്ങനെയാണ്  സ്റ്റാഫ് അംഗങ്ങൾ.

== '''യാത്രാ സൗകര്യങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങൾ''' ==  

തൃശൂർ  ,ഇരിങ്ങാലക്കുട ഭാഗത്തു നിന്നും കൊടകര വഴിയും ചാലക്കുടി ഭാഗത്തു നിന്നും നേരിട്ടും ഇങ്ങോട്ട് ബസ് സൗകര്യം ഉണ്ട്.മലയോര പ്രദേശത്തു നി ന്നും ബസ് സൗകര്യം കുറവാണ്. രണ്ടു കൈ,  ചൊക്കന, കോർമല തുടങ്ങിയ ഭാഗത്ത് നിന്നും വാഹനങൾ  കുറവായത് കൊണ്ട് അനേകം കിലോ മീറ്ററുകൾ നടന്ന് വിദ്യാർത്ഥികൾക്ക് സ്ക്കൂളിലെത്തേണ്ടി വരുന്നു
*[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/സ്കൂൾ റേഡിയോ|സ്കൂൾ റേഡിയോ]]

== '''അദ്ധ്യാപകർ''' ==   
== '''അദ്ധ്യാപകർ''' ==   
905

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1498716" എന്ന താളിൽനിന്ന് ശേഖരിച്ചത്