"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssokl (സംവാദം | സംഭാവനകൾ)
No edit summary
Ghssokl (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:19058-jrc4.jpeg|ലഘുചിത്രം|ആദിവാസി കോളനികളിൽ jrc യുടെ സഹായം]]

1828 May 8 ന് സ്വിറ്റ്സർലൻഡിലെ ജനീവ പട്ടണത്തിൽജനിച്ച മനുഷ്യസ്നേഹിയായ ജീൻ ഹെൻട്രി ഡ്യൂനൻറ് രൂപംകൊടുത്ത അന്തർദേശീയ ജീവകാരുണ്യ പ്രവർത്തന സംഘടനയാണ് റെഡ് ക്രോസ് സൊസൈറ്റി. ജീൻ ഹെൻട്രി ഡ്യൂനൻറിൻറ ജന്മദിനം മെയ് 8 ലോകമെമ്പാടും റെഡ്ക്രോസ് ദിനമായി ആഘോഷിക്കുന്നു.  1925 ഇന്ത്യയിൽ ജെ ആർ സി പ്രവർത്തനമാരംഭിച്ചു. മലയാളക്കരയിലെ ആദ്യ ജെ ആർ സി യൂണിറ്റ് ആരംഭിച്ചത് പാലക്കാട് സെൻറ് തോമസ് മിഷൻ സ്കൂളിലാണ്.

[[പ്രമാണം:19058-jrc2.jpeg|ഇടത്ത്‌|ലഘുചിത്രം|പ്രളയത്തിൽ വീട് നഷ്ടപ്പെട്ട  jrc കുട്ടിക്ക്  വീട് വയ്ക്കാൻ jrc യുടെ സംഭാവന]]

പ്രധാനമായും മൂന്ന‍ു ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയാണ് ജെ ആർ സി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്നത്

വരി 11: വരി 12:

നിലവിൽ A ലെവലിൽ നിന്നും 58 കുട്ടികളും B ലെവലിൽ നിന്നും 51 കുട്ടികളും C ലെവലിൽ നിന്നും 33 കുട്ടികളും സ്ക‍ൂൾ ജെ ആർ സിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

[[പ്രമാണം:19058-jrc3.jpeg|ഇടത്ത്‌|ലഘുചിത്രം|പ്രളയത്തിൽ വീട് നഷ്ടപ്പെട്ട  jrc കുട്ടിക്ക്  വീട് വയ്ക്കാൻ jrc യുടെ സംഭാവന - പത്രവാർത്ത]]
[[പ്രമാണം:19058-jrc1.jpeg|ഇടത്ത്‌|ലഘുചിത്രം|പ്രളയ ദുരിതബാധിതർക്കൊരു കൈ സഹായം - പ്രളയ സമയത്തെ ഒരു പ്രവർത്തനം]]