"സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പ്രവിത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:
'''<big>കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പ്രവിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റ്യൻസ് എൽ പി എസ് പ്രവിത്താനം.........</big>'''
'''<big>കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പ്രവിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റ്യൻസ് എൽ പി എസ് പ്രവിത്താനം.........</big>'''
== ചരിത്രം  ==
== ചരിത്രം  ==
'''<big>മ</big>'''<big>റ്റെവിടെയും എന്നപോലെ പ്രവിത്താനത്തും ആദ്യകാലവിദ്യാലയങ്ങള് നാട്ടാശാന്മാർ നടത്തിയിരുന്ന കളരികളായിരുന്നു. തയ്യിൽമുരറിയിലാശാൻ,മേവിടയാശാൻ,വട്ടപ്പലത്താശാൻ തുടങ്ങിയവരായിരുന്നു ഈ പ്രദേശത്തെ പ്രസിദ്ധ നാട്ടാശാന്മാർ. കളരി പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കെ ഒരു നിർഭാഗ്യസംഭവം ഉണ്ടായി, ബഹു.അച്ചന്മാർ താമസിച്ചുകൊണ്ടിരുന്ന വൈദീകമന്ദിരം അഗ്നിബാധയാൽ നശിച്ചു, കളരി വൈദീകരുട‍‍‍െ താമസസ്ഥലമായി മാറ്റപ്പെട്ടു അതോടെ പ്രവിത്താനത്തെ വിദ്യാദാനപ്രക്രിയയുടെ ഒന്നാമങ്കത്തിന് തിരശ്ശീല വീണു. കൂടുതൽ അ‍‍‍റിയാൻ</big>
'''<big>മ</big>'''<big>റ്റെവിടെയും എന്നപോലെ പ്രവിത്താനത്തും ആദ്യകാലവിദ്യാലയങ്ങള് നാട്ടാശാന്മാർ നടത്തിയിരുന്ന കളരികളായിരുന്നു. തയ്യിൽമുരറിയിലാശാൻ,മേവിടയാശാൻ,വട്ടപ്പലത്താശാൻ തുടങ്ങിയവരായിരുന്നു ഈ പ്രദേശത്തെ പ്രസിദ്ധ നാട്ടാശാന്മാർ. കളരി പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കെ ഒരു നിർഭാഗ്യസംഭവം ഉണ്ടായി, ബഹു.അച്ചന്മാർ താമസിച്ചുകൊണ്ടിരുന്ന വൈദീകമന്ദിരം അഗ്നിബാധയാൽ നശിച്ചു, കളരി വൈദീകരുട‍‍‍െ താമസസ്ഥലമായി മാറ്റപ്പെട്ടു അതോടെ പ്രവിത്താനത്തെ വിദ്യാദാനപ്രക്രിയയുടെ ഒന്നാമങ്കത്തിന് തിരശ്ശീല വീണു. [[കൂടുതൽ അ‍‍‍റിയാൻ]]</big>{{PSchoolFrame/Header}}
 
<big>കാലം അതിന്റ ഗതി മുറയ്ക്ക് തുടർന്നുകൊണ്ടേയിരുന്നു</big> . <big>1916 -ൽ ബഹു. മാത്യു ചിറയിൽ അച്ചന്റെ നേത്യത്വത്തിൽ ഒരു വിദ്യാലയസ്ഥാപനത്തിനുള്ള പരിശ്രമവും ആരംഭിച്ചു.തൽഫലമായി 1916 മെയ് 22-ാം തിയതി പള്ളിവകയായി സെന്റ് അഗസ്റ്റ്യൻസ് മലയാളം സകൂൾ എന്ന നാമത്തിൽ അഭൂതപൂർവ്വമായി നാലു ക്ലാസ്സുകളോടുകൂടി ,സർക്കാരിൽനിന്നും ഗ്രാന്റ് വാങ്ങുന്ന ഒരു വിദ്യാലയം സ്ഥാപിതമായി. ഇതാണ് സ്ഥലത്തുണ്ടായ ആദ്യത്തെ പാഠശാല. ബഹു.ചന്ദ്രകുന്നേൽ വർക്കിയച്ചനായിരുന്നു സ്കളിന്റെ  ആദ്യ മാനേജർ . ഭരണങ്ങാനം സ്വദേശി ശ്രീ. എം. കൃഷ്ണൻ്‍നായർ പ്രഥമ ഹെഡ്മാസ്റ്റായി . 1917-ൽ അഞ്ചാം ക്ലാസ്സും 1918-ൽ ആറാം ക്ലാസ്സും 1919-ൽ ഏഴാം ക്ലാസ്സും നിലവിൽവന്നു.</big> 
 
<big>ത്രേസ്യാമ്മ ജയിംസ് കണ്ടത്തിൽ എന്ന വിദ്യാർതഥിനിയെ സ്കൂളിൽ പ്രവേശിപ്പിച്ചതോടെ സ്കൂളിൽ പെൺകുട്ടികളുടെ  പ്രവേശനം സാധ്യമായി . 05.06.1961 ൽ ഗവ. കൽപന പ്രകാരം സെന്റ.അഗസ്ററ്യൻസ് എൽ.പി. സ്കൂൾ. ഹെഡ്മാസ്റററുടെ ഭരണത്തിൽനിന്ന് വേർപെടുത്തുകയും ചെയ്തു.2016 ൽ  സ്കൂൾ അതിന്റ ശദാബ്ദി ആഘോഷിക്കുകയും ചെയ്തു. പഠിച്ചും പഠിപ്പിച്ചും സരസ്വതീക്ഷേത്രം ഒരു ശദാബ്ദം പിന്നിടുമ്പോൾ നമുക്കും നമ്മുടെ നാടിനും ഉപ്പും ദീപവുമാകുവാൻ ഈ സ്ഥാപനത്തിൽനിന്ന് വീര്യവും വെളിച്ചവും നേടി ഇനിയും ഒട്ടനേകംപേർ ഉണ്ടാവട്ടെ..............</big> 
 
== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
<big>ക്ലാസ് റൂമുകളും, കുട്ടികൾക്ക് ആവശ്യത്തിനു ടോയിലറ്റുകളും, വൃത്തിയുളള പാചകപ്പുരയുംനീളമേറിയ മുററവും, കംബ്യൂട്ടർ ലാബും, ,കുട്ടികൾക്കു കളിക്കാൻ  നീളമേറിയ മുററവും, മുററത്ത് പൂന്തോട്ടവും അതിനോട് ചേർന്നു പച്ചക്കറിത്തോട്ടവും ചേർന്നതാണ് സ്കൂളിന്റെ ഭൗതീകസൗകര്യങ്ങൾ.</big>   
<big>ക്ലാസ് റൂമുകളും, കുട്ടികൾക്ക് ആവശ്യത്തിനു ടോയിലറ്റുകളും, വൃത്തിയുളള പാചകപ്പുരയുംനീളമേറിയ മുററവും, കംബ്യൂട്ടർ ലാബും, ,കുട്ടികൾക്കു കളിക്കാൻ  നീളമേറിയ മുററവും, മുററത്ത് പൂന്തോട്ടവും അതിനോട് ചേർന്നു പച്ചക്കറിത്തോട്ടവും ചേർന്നതാണ് സ്കൂളിന്റെ ഭൗതീകസൗകര്യങ്ങൾ.</big>   
111

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1497407" എന്ന താളിൽനിന്ന് ശേഖരിച്ചത്