"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉള്ളടക്കം ചേർത്തു)
 
(ചിത്രം ഉൾപ്പെടുത്തി)
 
വരി 1: വരി 1:
[[പ്രമാണം:21081 ജേതാക്കൾ.jpg|ലഘുചിത്രം|പാലക്കാട് ജില്ല മിനി വോളിബോൾ ചാംപ്യൻഷിപ്പ്  ജേതാക്കൾ]]
കായികമേഖലയിൽ മികച്ചപ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഈ സ്കൂളിലെ കായികതാരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.മിനി,സബ് ജൂനിയർ,ജൂനിയർ വിഭാഗങ്ങളിൽ വളരെ മികച്ച വോളിബോൾ ടീമുകൾ സ്കൂളിൽ ഉണ്ട്.സബ് ജില്ല,ജില്ല തലങ്ങളിൽ വോളിബോൾ ചാംപ്യൻഷിപ്പ് കരസ്ഥമാക്കാൻ സ്കൂൾ ടീമുകൾക്ക് കഴിഞ്ഞിട്ടുണ്ട്.

15:11, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

പാലക്കാട് ജില്ല മിനി വോളിബോൾ ചാംപ്യൻഷിപ്പ് ജേതാക്കൾ

കായികമേഖലയിൽ മികച്ചപ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഈ സ്കൂളിലെ കായികതാരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.മിനി,സബ് ജൂനിയർ,ജൂനിയർ വിഭാഗങ്ങളിൽ വളരെ മികച്ച വോളിബോൾ ടീമുകൾ സ്കൂളിൽ ഉണ്ട്.സബ് ജില്ല,ജില്ല തലങ്ങളിൽ വോളിബോൾ ചാംപ്യൻഷിപ്പ് കരസ്ഥമാക്കാൻ സ്കൂൾ ടീമുകൾക്ക് കഴിഞ്ഞിട്ടുണ്ട്.

പല സ്പോർട്സ് ഇനങ്ങളിൽ നിന്നും സംസ്ഥാന,ദേശീയ താരങ്ങളെ സൃഷ്ടിക്കാൻ സ്കൂളിന് കഴിഞ്ഞു.

രമ്യ കെ -സോഫ്റ്റ് ബോൾ സംസ്ഥാന ടീം അംഗം

സൗമ്യ രാജ് -ഗുസ്തി സംസ്ഥാന ടീം അംഗം

ജാസ്മിൻ പി എസ്-ഗുസ്തി സംസ്ഥാന ടീം അംഗം

സുരമ്യ എസ്-വോളിബോൾ സംസ്ഥാന ടീം അംഗം

ശ്വേത രാജൻ-വോളിബോൾ സംസ്ഥാന ടീം അംഗം

വിഷ്ണു എ-ഡയമണ്ട് പുഷ്അപ്പിൽ ഗിന്നസ് റെക്കോർഡ്