"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''സയൻസ് ക്ലബ്ബ്''' June 5 - പരിസ്ഥിതി ഈ വർഷത്തെ പരിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Sshsskadanad എന്ന ഉപയോക്താവ് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./സയൻസ് ക്ലബ്ബ് എന്ന താൾ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: ശരിയായ പേര് )
(വ്യത്യാസം ഇല്ല)

15:08, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ്ബ്

June 5 - പരിസ്ഥിതി ഈ വർഷത്തെ പരിസ്ഥിതി ദിനം ജൂൺ 5ന് ആഘോഷിച്ചു.പരിസ്ഥിതി ദിന പോസ്റ്റർ , പെയിന്റിംഗ്, സന്ദേശം , വൃക്ഷതൈകൾ നടുന്ന ചിത്രങ്ങൾ വീഡിയോ എന്നിവ കുട്ടികൾ സയൻസ് ക്ലബ് ഗ്രൂപ്പിൽ പങ്കുവെച്ചു.

July 21 - ചാന്ദ്രദിന സയൻസ്ക്ലബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ചന്ദ്രദിനം July 24 ന് രാവിലെ 11 മണിക്ക് വളരെ വിപുലമായ രീതിയിൽ ഗൂഗിൾ മീറ്റിലൂടെ ആഘോഷിച്ചു . കുട്ടികളുടെ പോസ്റ്റർ , പെയിന്റിംഗ് എന്നിവ പ്രദർശിപ്പിച്ചു.