"സെന്റ് മേരീസ് എൽ പി എസ്സ് പാലക്കാട്ടുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45313-stmary (സംവാദം | സംഭാവനകൾ)
No edit summary
45313-stmary (സംവാദം | സംഭാവനകൾ)
വരി 32: വരി 32:
കോട്ടയം ജില്ലയിൽ കുറിച്ചിത്താനം വില്ലേജിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് 6 )o വാർഡിൽ പാലക്കാട്ടുമലയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1920 ൽ ആരംഭിച്ച ഈ സ്കൂൾ 1985 ൽ നിത്യസഹായ മാതാ പള്ളി ഏറ്റെടുത്തു. 1987 ൽ ഈ സ്കൂൾ അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹം  (Sisters  Of  The Destitute) ഏറ്റെടുത്തു.  
കോട്ടയം ജില്ലയിൽ കുറിച്ചിത്താനം വില്ലേജിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് 6 )o വാർഡിൽ പാലക്കാട്ടുമലയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1920 ൽ ആരംഭിച്ച ഈ സ്കൂൾ 1985 ൽ നിത്യസഹായ മാതാ പള്ളി ഏറ്റെടുത്തു. 1987 ൽ ഈ സ്കൂൾ അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹം  (Sisters  Of  The Destitute) ഏറ്റെടുത്തു.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വൃത്തിയുള്ള സ്കൂൾ ക്യാമ്പസ് .
* വൈദുതികരിച്ച ക്ലാസ്മുറികൾ.
* ടൈലിട്ട ക്ലാസ്സ്മുറികൾ .
* ലൈബ്രറി
* കമ്പ്യൂട്ടർ
* ലാപ് ടോപ്പ്
* പ്രൊജക്ടർ .
* പ്രിൻറർ .
* വാട്ടർ പ്യൂരിഫയർ
* സ്റ്റേജ് .
* മൈക്ക് സെറ്റ് .
* കളിസ്ഥലം
* ശുചിത്വമുള്ള ടോയ്ലറ്റ് .
* പാചകപുര
* ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളി ഉപകരണങ്ങൾ, കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് വ്യായാമം, ദൈനംദിന അസംബ്ലി, തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു. കൂടാതെ ജൈവപച്ചക്കറിതോട്ടം, ഔഷധത്തോട്ടം, ഫലവൃക്ഷത്തോട്ടം എന്നിവയും അതോടൊപ്പം അതിവിശാലമായ ഒരു കളിസ്‌ഥലവും വിദ്യാലയത്തിനുണ്ട്


ഒറ്റ കെട്ടിടത്തിലായാണ് പഠനം നടക്കുന്നത് .1 മുതൽ 4 വരെയുള്ള കുട്ടികൾക്കായി  നാല് ക്ലാസ്റൂമുകളാണ് ഉളളത്. എല്ലാ ക്ലാസ്സ്മുറികളിലും  ഫാനും ആവശ്യമായ  വെളിച്ചവുമുണ്ട്. കുട്ടികളുടെ  സർവോന്മുകമായ  വികസനത്തിനു വേണ്ട പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി കൈറ്റ് സംഭാവന ചെയ്ത ലാപ് ടോപ്പ്, പ്രൊജക്ടർ, അഡ്വ. മോൻസ് ജോസഫ് MLA  സംഭാവന ചെയ്ത  കമ്പ്യൂട്ടർ എന്നിവ  വിദ്യാർത്ഥികളെ  പഠനത്തോട് ഏറെ ആകർഷകമാക്കുന്നു. ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളി ഉപകരണങ്ങൾ, കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് വ്യായാമം, ദൈനംദിന അസംബ്ലി, പോഷക സമൃദ്ധമായ  ആഹാരം, ടോയ്‌ലറ്റ് സൗകര്യം, വിദ്യാർത്ഥികളിൽ വിഞ്ജാന കൗതുകം ഉണർത്തുന്ന ലൈബ്രറി, പാചകപ്പുര തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു. കൂടാതെ ജൈവപച്ചക്കറിതോട്ടം, ഔഷധത്തോട്ടം, ഫലവൃക്ഷത്തോട്ടം എന്നിവയും അതോടൊപ്പം അതിവിശാലമായ ഒരു കളിസ്‌ഥലവും വിദ്യാലയത്തിനുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]