"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള (മൂലരൂപം കാണുക)
14:10, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 171: | വരി 171: | ||
എൽ.പി. വിഭാഗം | എൽ.പി. വിഭാഗം | ||
തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം | തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ മാള ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് 11-മത് വാർഡിൽ സോക്കോർസോ എൽ.പി. സ്കൂൾ പ്രവര്‍ത്തിക്കുന്നു.1949ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ ആദ്യ വർഷം ഒന്ന്,രണ്ട് ക്ലാസ്സുകൾക്ക് അംഗീകാരം ലഭിച്ചു.പിറ്റേ വർഷം നാലാം ക്ലാസ്സിനും അനുവാദം ലഭിച്ചു.1999ൽ അൻപത് വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയത്തിന്റെ സുവർണജൂജിലി ആഘോഷിക്കുകയുണ്ടായി.സ്കൂളിന്റെ പഴക്കവും ആധുനിക സൗകര്യങ്ങളുടെ ആവശ്യകതയും കണക്കിലെടുത്ത് 2004 ഡിസംബറിൽ പഴയ വിദ്യാലയം പൊളിച്ച് പതിനെട്ട് ക്ലാസ്സ് മുറികൾ പണിതീർത്തു.ഇങ്ങനെ ചെറിയൊരു തുടക്കത്തിൽ നിന്ന് ബാലാരിഷ്ടതകൾ പിന്നിട്ട് 'L'ആകൃതിയിൽ മൂന്ന് ഫ്ളോറുകൾ ആയി ഈ വിദ്യാലയം ഇന്ന് വളർന്ന് പന്തലിച്ച് തലയുയർത്തി നില്ക്കുന്നു.എൽ.പി വിഭാഗത്തിന് ലൈബ്രറി,ഐ.ടി ലാബ്,ലബോറട്ടറി,ജോതിശാസ്ത്ര ലാബ്,ലാഗ്വേജ്,പരിസ്ഥിതി ക്ലബ്,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു.ആൺകുട്ടികളും പെൺകുട്ടികളുമടങ്ങിയ എൽ.പി യിൽ 540 13 അധ്യാപകരുണ്ട്.കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,ഐ.ടി ലാബ് എന്നിവയുടെ പരിശീലനത്തിലൂടെ പഠനം സുഗമമായി പോകുന്നു.മെച്ചപ്പെട്ട പഠന സൗകര്യങ്ങളും ടോയ്ലറ്റ് സൗകര്യങ്ങളും ഇവർക്കു നല്കുന്നു.13 ക്ലാസ്സ് മുറികളിലായി പഠനം ക്രമീകരിച്ചിരിക്കുന്നു. | ||
മെച്ചപ്പെട്ട പഠന സൗകര്യങ്ങളും | |||
യു.പി , | യു.പി , ഹൈസ്ക്കൂൾ വിഭാഗം | ||
യു.പി വിഭാഗത്തിലും | യു.പി വിഭാഗത്തിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠന സൗകര്യം നല്കുന്നു.9ഡിവിഷനുകളായി യു.പി വിഭാഗം പ്രവർത്തിക്കുന്നു.ഹൈസ്ക്കൂളില്‍ 12 ഡിവിഷനുകളുണ്ട്.31അധ്യപകരും 5അനധ്യപകരും അടങ്ങിയ ഹൈസ്ക്കൂളിൽ 5-8 വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം നല്കി വരുന്നു. | ||
ഹയർസെക്കണ്ടറി വിഭാഗം | |||
ഹയർസെക്കണ്ടറി വിഭാഗത്തിന് 2000ത്തിൽ അനുമതി ലഭിച്ചു.ആ വർഷം തന്നെ പ്ളസ് വൺ ക്ലാസ്സുകൾ ആരംഭിച്ചു.സിസ്റ്റർ അന്ന കെ.കെ ആയിരുന്നു ആദ്യത്തെ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ..17അധ്യാപകരും 3ലാബ് അസിസ്റ്റൻസും അടങ്ങുന്ന ഈ വിദ്യാക്ഷേത്രം മാളയുടെ അഭിമായിനിലകൊള്ളുന്നു. | |||
പ്ളസ് ടു | പ്ളസ് ടു വിഷയങ്ങൾ | ||
+1,+2 | +1,+2 സയൻസ് - ഫിസിക്സ്, കെമിസ്ട്രി , ബയോളജി, മാത്തമാറ്റിക്സ്. | ||
+1,+2കോമേഴ്സ് - | +1,+2കോമേഴ്സ് - കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇക്കണോമിക്സ്, ബിസിനസ് സ്റ്റഡി, അക്കൗണ്ടൻസി. | ||
+1,+2ഹുമാനിറ്റിസ്- ഹിസ്റ്ററി , സോഷ്യോളജി, | +1,+2ഹുമാനിറ്റിസ്- ഹിസ്റ്ററി , സോഷ്യോളജി, പോളിറ്റിക്കൽ സയൻസ് , ഇക്കണോമിക്സ് | ||
സൗകര്യങ്ങൾ | |||
എട്ട് ക്ലാസ്സമുറിയും, മികച്ച സൗകര്യങ്ങളുള്ള അഞ്ച് ലാബുകളും, നല്ലൊരു ലൈബ്രറിയും, കളിസ്ഥലവും, ടോയ്ലറ്റ് സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന എന്‍.എസ്.എസ് യൂണിറ്റ് ഈ വിദ്യാലയത്തിനുണ്ട്. സന്മാർഗ ബോധവും, മൂല്യാധിഷ്ടിത വിദ്യാഭ്യാസവും നല്കി വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ചക്കായി അധ്യാപകർ കഠിനാധ്വാനം ചെയ്യുന്നു. കൂടാതെ വിദ്യാർത്ഥികൾക്ക് കൗണ്‍സിലിംങ് സൗകര്യവും ഇവിടെ ലഭ്യമാണ്.കലാകായികശാസ്ത്രപ്രവർത്തിപരിചയത്തിൽ പ്രാവീണ്യം നേടുന്നതിന് ആവശ്യമായ പരിശീലനവും നല്കുന്നു. | |||
നേട്ടങ്ങൾ | |||
+ | +2പരീക്ഷയിൽ എല്ലാ വർഷവും 95%ലധികം വിജയം കൈവരിച്ച് മാള സബ് ജില്ലയിലെ ബെസ്റ്റ് സ്കൂളായി ശോഭിക്കുന്നു. കലാരംഗത്ത് പെൺകുട്ടികളുടെ വിഭാഗത്തിൽ മാള സബ് ജില്ലയിലെ ഒന്നാം സ്ഥാനം ഇവിടുത്തെ വിദ്യാർത്ഥികളാണ് കൊയ്ത്തെടുത്തത്.കെ.സി.എസ്.എൽ.സംഘടനയും സജീവമായി പ്രവർത്തിക്കുന്നു. | ||
അവാർഡുകൾ | |||
20006-08 | 20006-08 വർഷത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച എന്‍.എസ്.എസ് യൂണിറ്റിനുള്ള അധ്യാപക അവാർഡ് ഇവിടുത്തെ ബയോളജി വിഭാഗം അധ്യപിക സിസ്റ്റർ കൊച്ചുത്രേസ്യ കെ.പി. അർഹയായി. സംസ്ഥാന അധ്യാപക അവാർഡ് ബഹു. മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ച്യതാനന്ദനില്നിന്നും ഏറ്റുവാങ്ങി.മികച്ച വളണ്ടിയേഴ്സിനുള്ള സംസ്ഥാന എൻ. എസ്. എസ്. അവാർഡും ഇവിടുത്തെ വിദ്യാർത്ഥിനികൾക്കാണ് ലഭിച്ചത്. മികച്ച സ്കൂളിനുള്ള എൻ. എസ്. എസ്. അവാർഡും ഈ വിദ്യാലയം തന്നെ കരസ്ഥമാക്കി. | ||
മികച്ച വളണ്ടിയേഴ്സിനുള്ള സംസ്ഥാന | |||