"സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:

സ്കൂൾ എന്നും ഹാരിതാഭമായി  സൂക്ഷിക്കുക .ഇതിനായി  നല്ല ഒരു പൂന്തോട്ടം ,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം ഇവയുടെ എല്ലാം മേല്നോട്ടത്തിനും കാത്തുസംരക്ഷിക്കുന്നതിനുമായി       കുട്ടികൾ അടങ്ങുന്ന ക്ലബ് രൂപികരിച്ചു.
സ്കൂൾ എന്നും ഹാരിതാഭമായി  സൂക്ഷിക്കുക .ഇതിനായി  നല്ല ഒരു പൂന്തോട്ടം ,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം ഇവയുടെ എല്ലാം മേല്നോട്ടത്തിനും കാത്തുസംരക്ഷിക്കുന്നതിനുമായി       കുട്ടികൾ അടങ്ങുന്ന ക്ലബ് രൂപികരിച്ചു.
'''<u>പച്ചക്കറിത്തോട്ടം</u>'''
ചീര ,പയർ ,മത്തൻ ,വെണ്ട ,കോവൽ തുടങ്ങിയ പച്ചക്കറികളാൽ സമൃദ്ധമായ ഒരു പച്ചക്കറിത്തോട്ടം ഇവിടുത്തെ പ്രത്യേകതയാണ്.ഉച്ചഭക്ഷണത്തിനാവശ്യമായ  പച്ചക്കറികളിൽ കുറച്ചൊരു പങ്ക് ഉല്പാദിപ്പിക്കുന്നതിനു സാധിക്കുന്നു .അതിലുപരി പച്ചക്കറി സംരക്ഷണം എപ്രകാരം ചെയ്യുന്നു  എന്ന് കണ്ടും അനുഭവിച്ചും മനസിലാക്കുന്നതിനും വിളവെടുപ്പിന്റെ ആനന്ദം അനുഭവിക്കുന്നതിനും കുട്ടികൾക്ക് അവസരം ഉണ്ടാകുന്നു .
462

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491902" എന്ന താളിൽനിന്ന് ശേഖരിച്ചത്