"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫോട്ടോ കൂട്ടി ചേർത്തു
(ഫോട്ടോ കൂട്ടി ചേർത്തു)
(ഫോട്ടോ കൂട്ടി ചേർത്തു)
വരി 586: വരി 586:

ഓരോ വിദ്യാർത്ഥിയും പുസ്തകങ്ങൾ വായിക്കാൻ തങ്ങളുടെ അഭിരുചി വളർത്തിയെടുക്കുക എന്നത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഓരോ വിദ്യാർത്ഥിക്കും ആവശ്യത്തിന് സമയമെടുത്ത് തങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ വായിക്കാൻമുള്ള അവസരമാന്ന് സഞ്ചരിക്കുന്ന പുസ്തക ജാലകം എന്ന പ്രവർത്തനത്തിലൂടെ ലഭിക്കുന്നത്. അറിവുകൾ നേടാന്തം, അഭിരുചി രൂപപ്പെടുത്താനും, വിവിധേ മേഖലകൾ പരിചയപ്പെടാനുമൊക്കെ ഈ പുസ്തക ജാലകം സഹായിക്കുന്നു. വായിച്ചേ ശേഷം കുട്ടികൾ പുസ്തകങ്ങൾ തിരികെ ആ കുട്ടകളിൽ തന്നെ നിക്ഷേപിക്കുന്നു. ഓരോ ആഴ്ച ഓരോ ക്ലാസ്സ് മുറികളിലേക്ക് അവ സഞ്ചരിക്കും. നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.

[[പ്രമാണം:Moving15366.jpg|ഇടത്ത്‌|ലഘുചിത്രം]]

'''ഹിരോഷിമ നാഗസാക്കി ദിനാചരണം'''
'''ഹിരോഷിമ നാഗസാക്കി ദിനാചരണം'''
  ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കിദിനം സ്കൂൾ തലത്തിൽ ആചരിച്ചു. ലോക സമാധാനം ഈ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. വർഷങ്ങൾ കടന്നുപോയിട്ടും ഇന്നും രാജ്യങ്ങൾ തമ്മിലുള്ള പോർ വിളികൾ തുടരുകയാണ്. ഈ വർഷം കുട്ടിക്ൾ പ്ലക്കാർഡുകൾ നിർമ്മിക്കുകയും ടൗണിലേക്ക് സമാധാന റാലി നടത്തുകയും ചെയ്തു. യുദ്ധം മനുഷ്യരിൽ ഉണ്ടാകുന്ന വിപത്തിനെ കുറിച്ച് പുനർ ചിന്തിക്കാനും കുട്ടികൾക്ക് ഈ ദിനാചരണം ഒരു അവസരമായി മാറി. കുട്ടികൾക്ക് പരസ്പരവും രാജ്യങ്ങൾ തമ്മിലും സമാധാനവും സഹിഷ്ണുതയും പാലിക്കണമെന്നും ബോധ്യപ്പെട്ടു. നമ്മുടെ നാടിനെയും സമൂഹത്തെയും കെട്ടിപ്പടുക്കുവാൻ നാം ഓരോരുത്തരും യത്നിക്കണമെന്നും ഈ ദിനാചരണം ഓർമിപ്പിക്കുന്നു

'''നല്ല നാളേക്കായ്, ഒരു കൈത്താങ്ങ്'''
'''നല്ല നാളേക്കായ്, ഒരു കൈത്താങ്ങ്'''

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490402" എന്ന താളിൽനിന്ന് ശേഖരിച്ചത്