"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ (മൂലരൂപം കാണുക)
11:46, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→മികവുകൾ
വരി 87: | വരി 87: | ||
'''എന്റെ പുഴ :''' പുഴകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ചാനലുമായി ചേർന്ന് 2014-15 കാലഘട്ടത്തിൽ നടത്തിയ പ്രവർത്തനം.കിടങ്ങന്നൂർ. പുഞ്ച പുനർജനിയുടെ നാൾവഴികൾ എന്ന പ്രൊജക്ടിനാണ് യുഎൻസിപി യുടെ അവാർഡ് .കർഷ കൂട്ടായ്മ പൊലിവ്ഹരിതോൽസവം.പക്ഷി നിരീക്ഷണത്തിനായി കളിക്കൂട്ടം ക്ലബ്.കാവ് തീണ്ടല്ലേ എന്ന പരിസ്ഥിതി സിനിമ കുട്ടികൾ നിർമ്മിച്ചു.പ്ലാസ്റ്റിക് പുനരുപയോഗം ആയി ബന്ധപ്പെട്ട ലവ് പ്ലാസ്റ്റിക് പദ്ധതി.ആയുർവേദ ഔഷധ തോട്ടം ,വാൽക്കണ്ണാടി ഫിലിം ക്ലബ്, തണൽ പ്രകൃതി ക്ലബ് .അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ചുറ്റളവിലുള്ള കുട്ടികൾ മാസത്തിലൊരിക്കൽ സ്കൂളിൽ നടന്നുവരുന്ന പദ്ധതിയാണ് മാസത്തിൽ ഒരു നടത്തം.നല്ല പാഠം പദ്ധതിയുടെ ഭാഗമായി നാടൻ കലകൾ നാടൻ കലകളുടെ കലാകാരന്മാരെ നമസ്കരിക്കുന്ന പദ്ധതിയുടെ പേരാണ് ആദരം 2012 ഒക്ടോബർ അഞ്ചിന് നടത്തപ്പെട്ട പദ്ധതിയാണ് ആദരം.തിയേറ്റർ പഠനവുമായി ബന്ധപ്പെട്ട് നടത്തിയ പദ്ധതിയാണ് ദൃശ്യം.[[എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/എൻറെ പുഴ|കൂടുതൽ വായിക്കുവാൻ]] | '''എന്റെ പുഴ :''' പുഴകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ചാനലുമായി ചേർന്ന് 2014-15 കാലഘട്ടത്തിൽ നടത്തിയ പ്രവർത്തനം.കിടങ്ങന്നൂർ. പുഞ്ച പുനർജനിയുടെ നാൾവഴികൾ എന്ന പ്രൊജക്ടിനാണ് യുഎൻസിപി യുടെ അവാർഡ് .കർഷ കൂട്ടായ്മ പൊലിവ്ഹരിതോൽസവം.പക്ഷി നിരീക്ഷണത്തിനായി കളിക്കൂട്ടം ക്ലബ്.കാവ് തീണ്ടല്ലേ എന്ന പരിസ്ഥിതി സിനിമ കുട്ടികൾ നിർമ്മിച്ചു.പ്ലാസ്റ്റിക് പുനരുപയോഗം ആയി ബന്ധപ്പെട്ട ലവ് പ്ലാസ്റ്റിക് പദ്ധതി.ആയുർവേദ ഔഷധ തോട്ടം ,വാൽക്കണ്ണാടി ഫിലിം ക്ലബ്, തണൽ പ്രകൃതി ക്ലബ് .അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ചുറ്റളവിലുള്ള കുട്ടികൾ മാസത്തിലൊരിക്കൽ സ്കൂളിൽ നടന്നുവരുന്ന പദ്ധതിയാണ് മാസത്തിൽ ഒരു നടത്തം.നല്ല പാഠം പദ്ധതിയുടെ ഭാഗമായി നാടൻ കലകൾ നാടൻ കലകളുടെ കലാകാരന്മാരെ നമസ്കരിക്കുന്ന പദ്ധതിയുടെ പേരാണ് ആദരം 2012 ഒക്ടോബർ അഞ്ചിന് നടത്തപ്പെട്ട പദ്ധതിയാണ് ആദരം.തിയേറ്റർ പഠനവുമായി ബന്ധപ്പെട്ട് നടത്തിയ പദ്ധതിയാണ് ദൃശ്യം.[[എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/എൻറെ പുഴ|കൂടുതൽ വായിക്കുവാൻ]] | ||
'''എന്റെ നാട്''' | '''എന്റെ നാട്''' |