"കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അധിക വിവരങ്ങൾ |
|||
| വരി 57: | വരി 57: | ||
== അധിക വിവരങ്ങൾ == | == അധിക വിവരങ്ങൾ == | ||
ജാതി മത ചിന്തകൾക്കതീതമായി മത സൗഹാർദ്ദം കോർത്തിണക്കി നമ്മുടെ വിദ്യാലയം വിവിധ പരിപാടികൾ നടത്താറുണ്ട്.ഓരോ വർഷവും ഓണാഘോഷം ,ക്രിസ്തുമസ് ,നോമ്പ് തുറ തുടങ്ങിയ പരിപാടികൾ വിദ്യാലയം സങ്കടിപ്പിക്കുന്നു. തെയ്യം പോലുള്ള കലാരൂപങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കാൻ കുട്ടികൾക്ക് പഠന യാത്രകൾ നടത്താറുണ്ട്.1990 -91 ജോസഫ് മാഷിന്റെ കാലഘട്ടത്തിൽ ഓട്ടം തുള്ളൽ കലാരൂപം സ്കൂളിൽ വെച്ച് അവതരിപ്പിച്ചു.ക്ലാരമ്മ ടീച്ചർ പ്രധാനാധ്യാപികയായിരുന്ന 2008 -09 അധ്യയന വർഷത്തിലും വിദ്യാലയത്തിൽ ഓട്ടം തുള്ളൽ സംഘടിപ്പിച്ചു. 2014 ൽ കഥകളി വേഷം,അതിന്റെ ഛായക്കൂട്ടുകൾ കുട്ടികൾക്ക് നേരിട്ട് കണ്ടു മനസ്സിലാക്കാൻ വിദ്യാലയം അവസരമൊരുക്കി .ആരോമൽ എന്ന കുട്ടിയാണ് അന്ന് വേഷം ധരിച്ചിരുന്നത്. 2019 ൽ ഉറുദു,അറബി,സംസ്കൃതം ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മൈലാഞ്ചി മൊഞ്ചു പരിപാടി ഏറെ ശ്രദ്ധയാകർഷിച്ചു. | ജാതി മത ചിന്തകൾക്കതീതമായി മത സൗഹാർദ്ദം കോർത്തിണക്കി നമ്മുടെ വിദ്യാലയം വിവിധ പരിപാടികൾ നടത്താറുണ്ട്.ഓരോ വർഷവും ഓണാഘോഷം ,ക്രിസ്തുമസ് ,നോമ്പ് തുറ തുടങ്ങിയ പരിപാടികൾ വിദ്യാലയം സങ്കടിപ്പിക്കുന്നു. തെയ്യം പോലുള്ള കലാരൂപങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കാൻ കുട്ടികൾക്ക് പഠന യാത്രകൾ നടത്താറുണ്ട്.1990 -91 ജോസഫ് മാഷിന്റെ കാലഘട്ടത്തിൽ ഓട്ടം തുള്ളൽ കലാരൂപം സ്കൂളിൽ വെച്ച് അവതരിപ്പിച്ചു.ക്ലാരമ്മ ടീച്ചർ പ്രധാനാധ്യാപികയായിരുന്ന 2008 -09 അധ്യയന വർഷത്തിലും വിദ്യാലയത്തിൽ ഓട്ടം തുള്ളൽ സംഘടിപ്പിച്ചു. 2014 ൽ കഥകളി വേഷം,അതിന്റെ ഛായക്കൂട്ടുകൾ കുട്ടികൾക്ക് നേരിട്ട് കണ്ടു മനസ്സിലാക്കാൻ വിദ്യാലയം അവസരമൊരുക്കി .ആരോമൽ എന്ന കുട്ടിയാണ് അന്ന് വേഷം ധരിച്ചിരുന്നത്. 2019 ൽ ഉറുദു,അറബി,സംസ്കൃതം ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മൈലാഞ്ചി മൊഞ്ചു പരിപാടി ഏറെ ശ്രദ്ധയാകർഷിച്ചു.<gallery> | ||
പ്രമാണം:13748 MAILANJI.jpeg|മൈലാഞ്ചി മൊഞ്ചു പരിപാടി 2018 | |||
പ്രമാണം:13748 MAILANJI 2.jpeg|മൈലാഞ്ചി മൊഞ്ചു പരിപാടി | |||
പ്രമാണം:13748 NOMBUTHURA.jpeg|ഇഫ്താർ 2017 | |||
</gallery> | |||
== ചിത്രശാല == | == ചിത്രശാല == | ||