"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഓൺലൈൻ വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
കോവിഡ് സാഹചര്യത്തിൽ കേരളത്തിൽ സർക്കാർ ആവിഷ്കരിച്ച മാതൃകാപരമായ പ്രവർത്തനങ്ങളിൽ അന്നുമുതൽ സർവാത്മനാ പങ്കാളികളാകുന്ന അധ്യാപക-രക്ഷാകർതൃ കൂട്ടായ്മയാണ് അഞ്ചൽ വെസ്റ്റ് സ്കൂളിലുള്ളത്. ദിവസവും കൃത്യമായ ടൈംടേബിൾ പ്രകാരം ഓൺലൈൻ പഠനപിന്തുണ നൽകുന്ന സ്കൂളുകൾക്ക് മാതൃകയാവുന്ന തരത്തിൽ പ്രവർത്തനങ്ങൾ നിരന്തരം നിർവഹിക്കുന്നു. ഓരോ ദിവസവുമുള്ള വിക്ടേഴ്സ് ക്ലാസുകളെ ആസ്പദമാക്കിയാണ് ദിവസേനയുള്ള ടൈം ടേബിളുകൾ തയ്യാറാക്കുന്നത്. ഈ ടൈംടേബിൾ പ്രകാരം സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് ചേരുകയും വിഭവങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു.

812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485478" എന്ന താളിൽനിന്ന് ശേഖരിച്ചത്