"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 46: | വരി 46: | ||
|പ്ലസ് വൺ സി||28+32 (60) | |പ്ലസ് വൺ സി||28+32 (60) | ||
|} | |} | ||
== സൗഹൃദ ക്ലബ്ബ് പ്രവർത്തനങ്ങൾ == | |||
ഈ ക്ലബ്ബ് മുമ്പോട്ടു വയ്ക്കുന്ന ലക്ഷ്യം കൗമാര പ്രായക്കാരുടെ വ്യക്തിത്വ, ശാരീരിക, വിദ്യാഭ്യാസ , സാമൂഹികപരമായ കഴിവുകൾ വികസിപ്പിക്കാനും ഒപ്പം അവരെ വിജയകരമായകൗമാരഘട്ടത്തിലേക്ക് നയിക്കുവാനുമാണ്. ഈ ക്ലബ്ബിന്റെ ഉദ്ദേശം കുട്ടികളിൽ ശുചിത്വം, ആരോഗ്യം പോഷകാഹാരങ്ങൾ, പ്രത്യുൽപ്പാദനം, ലൈംഗിക ആരോഗ്യം, കുടുംബം, ശിശു സംരക്ഷണം എന്നിവയെപ്പറ്റി അവബോധം സൃഷ്ടിക്കലാണ്. ഒപ്പം അവരെ സ്വയം പര്യാപ്തരാക്കുവാനും ശാക്തീകരിക്കുവാനുമാണ്. | |||
=== 2021 വർഷത്തെ പ്രവർത്തനങ്ങൾ === | |||
കുട്ടികൾക്ക് കോവിഡ് കാരണം ഉണ്ടായ പിരിമുറുക്കങ്ങൾ മാറാനും അതോടൊപ്പം അവരുടെ പഠന സംബന്ധമായ കാര്യങ്ങളെ കുറിച്ച് ഉള്ളവ പറഞ്ഞു കൊടുക്കാനും അവബോധക്ലാസ് നടത്തി. +2 വിനു ശേഷം ഏതു course തിരഞ്ഞെടുക്കണമെന്നും,10 നു ശേഷം ഏതു വിഷയം തിരഞ്ഞെടുക്കണമെന്നും അവബോധം നല്കൂകി. | |||
കുട്ടികൾക്കായി ഞങ്ങൾ പാഥേയം സീരീസ് സംഘടിപ്പിച്ചു. ലൈഫ്പിസ്ന്നീകില്ട്‍സ് ആന്റ് റിപ്രൊഡക്ടീവ് ഹെൽത്ത് എന്ന വിഷയത്തെ അധികരിച്ച് അവബോധം നൽകി. കൂടാതെ മത്സര പരീക്ഷകളിൽ എങ്ങനെ മുന്നേറാം എന്നും, പരീക്ഷ പേടി എങ്ങനെ മാറ്റാം എന്നുമുള്ള ക്ലാസുകൾ കുട്ടികൾക്ക് നൽകി. കൂടാതെ എല്ലാ ഞായറാഴ്ചകളിലും ഷീ അസംബ്ലി എന്ന അര മണിക്കൂർ വീതമുള്ള ക്ലാസുകൾ നൽകി. | |||
==നാഷണൽ സർവീസ് സ്കീം== | ==നാഷണൽ സർവീസ് സ്കീം== | ||
അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഏറെ ഫലപ്രദമായി പ്രവർത്തിക്കുന്നു. 2018 അധ്യായനവർഷം മികവാർന്ന നിരവധി പ്രവർത്തനങ്ങളാണ് സ്കൂൾ യൂണിറ്റ് ഏറ്റെടുത്തത്. പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/NSS|ഈ താൾ]] സന്ദർശിക്കുക. | അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഏറെ ഫലപ്രദമായി പ്രവർത്തിക്കുന്നു. 2018 അധ്യായനവർഷം മികവാർന്ന നിരവധി പ്രവർത്തനങ്ങളാണ് സ്കൂൾ യൂണിറ്റ് ഏറ്റെടുത്തത്. പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/NSS|ഈ താൾ]] സന്ദർശിക്കുക. | ||