"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 5: | വരി 5: | ||
[[പ്രമാണം:4000 hse.jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]] | [[പ്രമാണം:4000 hse.jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]] | ||
== ജനുവരി 2022 == | |||
* 27/01/2022- തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ നവമി പീ.ആർ (8ഐ) ജില്ലയിൽ നാലാം സ്ഥാനം നേടിയിരിക്കുന്നു. | |||
=== സ്വദേശി മെഗാ ക്വിസ് 202 === | |||
* 08/01/2022- സ്വദേശി മെഗാ ക്വിസ് 2022 മത്സരത്തിൽ 9 എച്ച് ഡിവിഷനിലെ അക്ഷയ ഒന്നാം സ്ഥാനവും അക്ഷര രണ്ടാം സ്ഥാനവും നേടി. | * 08/01/2022- സ്വദേശി മെഗാ ക്വിസ് 2022 മത്സരത്തിൽ 9 എച്ച് ഡിവിഷനിലെ അക്ഷയ ഒന്നാം സ്ഥാനവും അക്ഷര രണ്ടാം സ്ഥാനവും നേടി. | ||
=== ഇൻസ്പയർ സ്കീം === | |||
* 05/01/2022- സംസ്ഥാനതലത്തിൽ 2021-22 ഇൻസ്പയർ സ്കീം അവാർഡിന് 9 ഐയിലെ ആകാശ് ജയകുമാർ തെരഞ്ഞെടുക്കപ്പെട്ടു. | * 05/01/2022- സംസ്ഥാനതലത്തിൽ 2021-22 ഇൻസ്പയർ സ്കീം അവാർഡിന് 9 ഐയിലെ ആകാശ് ജയകുമാർ തെരഞ്ഞെടുക്കപ്പെട്ടു. | ||
== ഡിസംബർ 2021 == | |||
=== നോട്ട്ബുക്ക് വിതരണം === | === നോട്ട്ബുക്ക് വിതരണം === | ||
| വരി 27: | വരി 29: | ||
* 04/12/2021- സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ബി.ആർ.സിയിൽ നടന്ന ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ എൽസ മരിയ (8I) രണ്ടാം സ്ഥാനം നേടി.07/03/2021- ഹൂപ്സ് സെന്റർ ഉദ്ഘാടനം ബഹു. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു. | * 04/12/2021- സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ബി.ആർ.സിയിൽ നടന്ന ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ എൽസ മരിയ (8I) രണ്ടാം സ്ഥാനം നേടി.07/03/2021- ഹൂപ്സ് സെന്റർ ഉദ്ഘാടനം ബഹു. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു. | ||
== ഓഗസ്റ്റ് 2021 == | |||
* 25/07/2021- ശാസ്ത്രരംഗം പ്രോജക്ട് അവതരണം മത്സരത്തിൽ സബ്ജില്ലാതലത്തിൽ യുപി വിഭാഗത്തിൽ നിന്നും ആശ്ന അഷറഫ് 5B, ഒന്നാം സ്ഥാനം കരസ്ഥമാക്കി. | * 25/07/2021- ശാസ്ത്രരംഗം പ്രോജക്ട് അവതരണം മത്സരത്തിൽ സബ്ജില്ലാതലത്തിൽ യുപി വിഭാഗത്തിൽ നിന്നും ആശ്ന അഷറഫ് 5B, ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
== 2021 എസ്.എസ്.എൽ.സി പരീക്ഷാഫലം == | |||
2021 എസ്.എസ്.എൽ.സി പരീക്ഷ കോവിഡ് ബാധയെത്തുടർന്ന് ഓൺലൈൻ ക്ലാസുകൾക്കുശേഷമാണ് നടന്നത്. കുറച്ചുദിവസങ്ങൾ മാത്രമാണ് കുട്ടികൾക്ക് നേരിട്ട് അധ്യാപകരുമായി സംവദിച്ച് പാഠഭാഗങ്ങൾ ഉൾക്കൊള്ളാനായത്. വളരെ ചിട്ടയായ ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകളിലൂടെ സംസ്ഥാനതലത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ സർക്കാർ വിദ്യാലയമാകാൻ ഈ സ്കൂളിന് കഴിഞ്ഞു. 550 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ എല്ലാ കുട്ടികളും വിജയിക്കുകയും 281 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു. | |||
== 2021 പ്ലസ് ടു പരീക്ഷാഫലം == | |||
ഹയർ സെക്കൻഡറി പരീക്ഷയിൽ 83 കുട്ടികൾക്ക് ഫുൾ എപ്ലസും 14 കുട്ടികൾക്ക് അഞ്ച് എ പ്ലസും ലഭിച്ചു. | |||
=== തളിര് സ്കോളർഷിപ്പ് പരീക്ഷ === | === തളിര് സ്കോളർഷിപ്പ് പരീക്ഷ === | ||