"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 48: വരി 48:
25/07/2021- അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2021-22 വർഷത്തെ ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 25- 7- 2021 ഞായറാഴ്ച അഞ്ചുമണിക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി ടീച്ചറിന്റെ അധ്യക്ഷതയിൽ കൊട്ടാരക്കര ഡയറ്റ് സീനിയർ ലക്ചറർ ശ്രീ ഗോപകുമാർ സർ  നിർവഹിച്ചു.

=== സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ===
=== സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ===
23/07/2021-  2021 ജൂലൈ 23 ന് ഗ്രാൻഡ് മാസ്റ്റർ ശ്രീ. ജി. എസ്. പ്രദീപ് ആണ് സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചത്. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി അദ്ധ്യക്ഷത വഹിച്ചു. അധ്യാപകർ ആശംസകൾ അർപ്പിച്ചു.
23/07/2021-  2021 ജൂലൈ 23 ന് ഗ്രാൻഡ് മാസ്റ്റർ ശ്രീ. ജി. എസ്. പ്രദീപ് ആണ് സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചത്. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി അദ്ധ്യക്ഷത വഹിച്ചു. അധ്യാപകർ ആശംസകൾ അർപ്പിച്ചു.<ref>https://youtu.be/3hyosrD3Izc</ref>
 
=== സയൻസ് ക്ലബ് ഉദ്ഘാടനം ===
22/07/2021-  2021 ജൂലൈ 22 ന് എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ ശ്രീ. ടി.വി. വിനീഷ്  സയൻസ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി അദ്ധ്യക്ഷത വഹിച്ചു. അധ്യാപകർ ആശംസകൾ അർപ്പിച്ചു.<ref>https://youtu.be/C8xmauHSkvY</ref>
=== വിദ്യാരംഗം ഉദ്ഘാടനം ===
=== വിദ്യാരംഗം ഉദ്ഘാടനം ===
12/7/21-ൽ 11- മണിക്ക് പ്രമുഖ എഴുത്തുകാരനും പ്രാസംഗികനും വെസ്റ്റ് സ്കൂളിൽ നിന്ന് ഹെഡ്മാസ്റ്ററായി 2015-ൽ  വിരമിയ്ക്കുകയും ചെയ്ത ശ്രീ.വി.പി.ഏലിയാസ് സാർ വിദ്യാരംഗം പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
12/7/21-ൽ 11- മണിക്ക് പ്രമുഖ എഴുത്തുകാരനും പ്രാസംഗികനും വെസ്റ്റ് സ്കൂളിൽ നിന്ന് ഹെഡ്മാസ്റ്ററായി 2015-ൽ  വിരമിയ്ക്കുകയും ചെയ്ത ശ്രീ.വി.പി.ഏലിയാസ് സാർ വിദ്യാരംഗം പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
വരി 56: വരി 59:
=== ലോക പരിസ്ഥിതി ദിനാചരണം ===
=== ലോക പരിസ്ഥിതി ദിനാചരണം ===
05/06/2021- ജൂൺ 5 ലോകപരിസ്ഥിതി ദിനം പോസ്റ്റർ രചന,  കവിതാലാപനം,  പ്രസംഗം, ഷോർട്ട് വീഡിയോ നിർമാണം എന്നീ മത്സരയിനങ്ങളോടെ ഓൺലൈനായി സംഘടിപ്പിച്ചു.
05/06/2021- ജൂൺ 5 ലോകപരിസ്ഥിതി ദിനം പോസ്റ്റർ രചന,  കവിതാലാപനം,  പ്രസംഗം, ഷോർട്ട് വീഡിയോ നിർമാണം എന്നീ മത്സരയിനങ്ങളോടെ ഓൺലൈനായി സംഘടിപ്പിച്ചു.
02/05/2021- പ്രവേശനോത്സവം ബഹു. ധനവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ എം.എൽ.എ നിർവഹിച്ചു.<ref>https://youtu.be/m58qSr1wvdc</ref>
=== ഓൺലൈൻ പഠനസൗകര്യം ===
=== ഓൺലൈൻ പഠനസൗകര്യം ===
[[പ്രമാണം:40001 Keralakauimudi.jpg|ഇടത്ത്‌|ലഘുചിത്രം|ഓൺലൈൻ കൈത്താങ്ങ്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:40001_Keralakauimudi.jpg]]01/06/2021- സ്കൂളിൽ ഓൺലൈൻ പഠനസൗകര്യത്തിന് പ്രയാസമനുഭവിക്കുന്ന 61 കുട്ടികൾക്ക് അധ്യാപകരും അഭ്യുദയകാംക്ഷികളും വാങ്ങിനൽകിയ ഫോണുകൾ സ്കൂളിൽ കോവിഡ് പ്രോട്ടോേകോൾ പാലിച്ച് നടത്തിയ ചടങ്ങിൽ വിതരണം ചെയ്തു.

812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485330" എന്ന താളിൽനിന്ന് ശേഖരിച്ചത്