"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40001 wiki (സംവാദം | സംഭാവനകൾ)
No edit summary
40001 wiki (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}അഞ്ചൽ വെസ്റ്റ് സ്കൂളിന് മികച്ച അടിസ്ഥാന സൗകര്യങ്ങളുണ്ട്. സ്കൂളിന്റെ മുഖഛായ വിളിച്ചോതുന്ന മൂന്നുനിലകളുള്ള രണ്ട് സമാന്തര കെട്ടിടങ്ങളാണുള്ളത്. രണ്ട് കെട്ടിടങ്ങൾക്കുമിടയിൽ ഇപ്പോൾ മുഴുവനും ടൈലുകൾ പതിച്ച മൈതാനവും കുടിവെള്ളത്തിനുള്ള കിണറും വാട്ടർ ടാങ്കും സ്ഥാപിച്ചിട്ടുണ്ട്. താഴെ ഹയർ സെക്കൻഡറി കെട്ടിടം പരിഷ്കരിക്കുകയും ഒരു കോടി രൂപ എം.എൽ.എ പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണപദ്ധതി പ്രകാരമുള്ള മൂന്നുകോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പൂർത്തിയായി. പ്രവർത്തനങ്ങൾക്കായി വികസനസമിതി തയ്യാറാക്കിയ സ്കൂൾ വികസനരേഖ [https://drive.google.com/file/d/0B9LaiUlHF405VUpMZzg2RVRPSWpJUkVVd3Bjc1g1eFNHcTdR/view?usp=sharing&resourcekey=0--57QKxkGjeWRotx1KdFMrQ ഇവിടെ ക്ലിക്ക് ചെയ്ത്] വായിക്കാം.
{{PHSSchoolFrame/Pages}}അഞ്ചൽ വെസ്റ്റ് സ്കൂളിന് മികച്ച അടിസ്ഥാന സൗകര്യങ്ങളുണ്ട്. സ്കൂളിന്റെ മുഖഛായ വിളിച്ചോതുന്ന മൂന്നുനിലകളുള്ള രണ്ട് സമാന്തര കെട്ടിടങ്ങളാണുള്ളത്. രണ്ട് കെട്ടിടങ്ങൾക്കുമിടയിൽ ഇപ്പോൾ മുഴുവനും ടൈലുകൾ പതിച്ച മൈതാനവും കുടിവെള്ളത്തിനുള്ള കിണറും വാട്ടർ ടാങ്കും സ്ഥാപിച്ചിട്ടുണ്ട്. താഴെ ഹയർ സെക്കൻഡറി കെട്ടിടം പരിഷ്കരിക്കുകയും ഒരു കോടി രൂപ എം.എൽ.എ പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണപദ്ധതി പ്രകാരമുള്ള മൂന്നുകോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പൂർത്തിയായി. പ്രവർത്തനങ്ങൾക്കായി വികസനസമിതി തയ്യാറാക്കിയ സ്കൂൾ വികസനരേഖ [https://drive.google.com/file/d/0B9LaiUlHF405VUpMZzg2RVRPSWpJUkVVd3Bjc1g1eFNHcTdR/view?usp=sharing&resourcekey=0--57QKxkGjeWRotx1KdFMrQ ഇവിടെ ക്ലിക്ക് ചെയ്ത്] വായിക്കാം. സ്കൂളിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടായ പ്രവർത്തനങ്ങൾക്ക് മാർഗരേഖയായ അക്കാദമിക മാസ്റ്റർപ്ലാൻ [https://Schoolwiki.in/images/0/0e/Govt. HSS Anchal West Master Plan.pdf ഇവിടെ ക്ലിക്ക്] ചെയ്ത് വായിക്കാം.


== കെട്ടിട സമുച്ചയം ==
== കെട്ടിട സമുച്ചയം ==