|
|
| വരി 169: |
വരി 169: |
| ==2020-21ലെ പ്രവർത്തനങ്ങൾ== | | ==2020-21ലെ പ്രവർത്തനങ്ങൾ== |
| ==2021-22ലെ പ്രവർത്തനങ്ങൾ== | | ==2021-22ലെ പ്രവർത്തനങ്ങൾ== |
| | | |
| പ്രവേശനോത്സവം 2018 </big></big>
| |
| 2018-19 അദ്ധ്യയനവർഷത്തിലേക്കുള്ളചുവടുവയ്പ്...... ഒത്തിരി പ്രതീക്ഷകളും ലക്ഷ്യങ്ങളുമായി കുരുന്നുകൾ വിദ്യാലയ അങ്കണത്തിലേക്ക്...... "വെളിച്ചമാകൂ, വെളിച്ചമേകാൻ" എന്ന ആപ്തവാക്യം കൈകളിലേന്തി പി.സി.ജി.എച്ച്.എസ്സ്.പുതിയൊരു അദ്ധ്യയനവർഷത്തെക്കൂടി വരവേറ്റു. നീണ്ട മധ്യവേനലവധിക്കുശേഷം പി.സി.ജി.എച്ച്.എസ്സീൽ വീണ്ടും ഹർഷാരവങ്ങൾ മുഴങ്ങിക്കേട്ടു.സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ.ബെന്നി താഴേക്കാടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്‍മിസ്ട്രസ് സിസ്റ്റർ ലിറ്റിൽ തെരേസ് സ്വാഗതം അർപ്പിച്ചു.വാർഡ് മെമ്പർശ്രീ.എ.കെ പുഷ്പാകരൻ പുതിയൊരു അധ്യയനവർഷത്തിന് തിരി തെളിച്ചു.സ്കൂൾ മാനേജർ സിസ്റ്റർ.സിസി പോൾ , ആൽഫോ ടീച്ചർ, എന്നിവർ സംസാരിച്ചു. വർണാഭമായ ആരവങ്ങളോടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സ്നേഹം നിറഞ്ഞ വരവേൽപ്പ് പുതിയ കൂട്ടുകാർക്ക് അവരുടെ ഓർമയിൽ സൂക്ഷിക്കാവുന്ന ഒരേടായിരുന്നു.മുൻവർഷങ്ങളിലെപ്പോലെത്തന്നെ വിജയത്തിന്റെ പൊൻതൂവലണിയാൻ .......കഴിയുമെന്ന പ്രതീക്ഷയോടെ...അദ്ധ്യപകർ നൽകിയ സമ്മാനങ്ങളുമായിപുതിയ ക്ലാസ് മുറികളിലേക്ക് യാത്രയായി...
| |
| ''' പാഠ്യേതര പ്രവർത്തനങ്ങൾ''' | | ''' പാഠ്യേതര പ്രവർത്തനങ്ങൾ''' |
| *ഭാരത് സ്‌കൗട്ട് & ഗൈഡ്സ് യൂണിറ്റ്. | | *ഭാരത് സ്‌കൗട്ട് & ഗൈഡ്സ് യൂണിറ്റ്. |