"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/ചരിത്രം (മൂലരൂപം കാണുക)
21:30, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('ഇത്തരുണത്തിലാണ് കവിയൂർസ്വാമികൾ രംഗപ്രവേശം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഇത്തരുണത്തിലാണ് കവിയൂർസ്വാമികൾ രംഗപ്രവേശം ചെയ്ത് ഗുരുദേവനായ ശ്രീവിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ആശയാഭിലാഷങ്ങൾ നടപ്പിലാക്കുന്നതിനുള്ള അതിപ്രയത്നം തുടങ്ങിയത്. സ്വാമിജി കവിയൂർ ആസ്ഥാനമാക്കി പൗർണ്ണമി സംഘ പ്രവർത്തനത്തിലൂടെ ധർമ്മപ്രചാരണം നടത്തിയിരുന്നകാലത്ത് കിടങ്ങന്നൂർ ഗവൺമെൻ്റ് എൽ. പി സ്‌കൂളിലെ അധ്യാപകനായിരുന്നു കൃഷ്‌ണപിള്ള സാർ, സ്വാമിജിയുടെ അനുയായി ആയിത്തീർന്നു. ചങ്ങനാശ്ശേരി സ്വദേശി ആയിരുന്ന അദ്ദേഹം നാൽക്കാലിക്കൽ മറുകര വീട്ടിൽ ആണ് താമസിച്ച് ജോലി ചെയ്‌തിരുന്നത്. സ്വാമിജി, ശിഷ്യനായിരുന്ന കൃഷ്‌ണപിള്ള സാറിനോടൊപ്പം മറുകര വീട്ടിലെത്തുകയും കുടുംബനാഥനായ ശ്രീ മറുകര പരമേശ്വരൻ പിള്ളയുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്‌തു. ഗുരുദേവൻ്റെ ആത്മീയ പ്രഭയിൽ ആകൃഷ്ടനായ മറുകര ശ്രീ പരമേശ്വരൻ പിള്ള തൻ്റെ മാതുലനും കുടുംബ കാരണവരുമായ മറുകര ശ്രീ കേശവൻ പിള്ളയുടെ അനുവാദത്തോടുകൂടി സംസ്‌കൃത സ്‌കൂൾ ആരംഭിക്കുന്നതിനായി 75 സെൻ്റ് ഭൂമി സ്വാമിജിയുടെ പേർക്ക് എഴുതികൊടുക്കുകയും ചെയ്‌തു. അവിടെ ഒരു താൽകാലിക ഷെഡ് നിർമ്മിച്ച് താമസിയാതെ സ്‌കൂൾ ആരംഭിച്ചു. നാട്ടുപ്രമാണിമാരുടെയും സാധാരണ പൗരന്മാരുടെയും സഹായ സഹകരണത്തോടുകൂടി പിന്നീട് അവിടെ സ്‌കൂളിന് ആവശ്യമായ കൂടുതൽ കെട്ടിടങ്ങൾ പണികഴിപ്പിച്ച് അതിനെ മികച്ച ഒരു സംസ്‌കൃത സ്കൂളാക്കി മാറ്റുകയും ചെയ്തു. തൊട്ടുകൂടായ്‌മ, തീണ്ടികൂടായ്‌മ തുടങ്ങിയ ദുരാചാരങ്ങൾ നില നിന്നിരുന്ന അക്കാലത്ത് മുഖ്യസ്‌കൂൾകെട്ടിടത്തിന്റെ തറക്കല്ല് ഒരു ഹരിജൻ കാരണവരെ കൊണ്ടാണ് ഇടുവിച്ചത് എന്ന സംഗതി ശ്രദ്ധേയമാണ് C.E 1938 ലാണ് ഈ സംഭവം. 1942 ൽ മുഖ്യസ്കൂൾ കെട്ടിടം പൂർത്തീകരിക്കുകയും പിന്നീടത് സംസ്കൃത കോളേജായി മാറുകയും ചെയ്‌തു. എന്നാൽ സർക്കാരിന്റെ നയം മാറ്റം മൂലം സ്കൂൾ അടച്ചുപൂട്ടേണ്ടിവന്നു. 1948-49 ൽ അതേ കെട്ടിടത്തിൽ 5 -ക്ലാസ് മുതൽ ആധുനിക രീതിയിലുള്ള സ്കൂൾ ശ്രീ വിജയാനന്ദഗുരുദേവനാൽ സ്ഥാപിതമായി. 1953- ൽ ആദ്യ പത്താം ക്ലാസ് വിദ്യാർത്ഥികൾ പരീക്ഷയെഴുതി. | പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ കിടങ്ങന്നൂർ വില്ലേജിൽ, കേരളത്തിൻെറ വിദ്യാഭ്യാസ രംഗത്ത് നിസ്തുല സേവനം പ്രദാനം ചെയ്തുകൊണ്ട് , ബഹുശതം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും ആത്മീയവുമായ വളർച്ചക്ക് നിദാനമായി നിലകൊള്ളുന്ന മഹത്പ്രസ്ഥാനമാണിത്. തിരുവാറന്മുള ക്ഷേത്രത്തിൻ്റെ തെക്കുഭാഗത്തുള്ള ഐക്കരമുക്കിൽനിന്ന് പന്തളം ധർമ്മശാസ്താ ക്ഷേത്രത്തിലേക്കുള്ള തിരുവാഭരണപാതയിലൂടെ ഏതാണ്ട് രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാൽ ശ്രീ വിജയാന്ദആശ്രമത്തിന്റെയും ശ്രീ വിജയാനന്ദേശ്വരം ശിവക്ഷേത്രത്തിൻ്റെയും തിരുനടയിലെത്തും. ഈ മഹത് പ്രസ്ഥാനത്തിൻ്റെ ആദ്ധ്യാത്മിക അന്തരീക്ഷത്തിൽ വളർന്ന് പരിലസിക്കുന്നു ഈ വിദ്യാനികേതനം. മനോഹരങ്ങളായ മലനിരകളാലും പുഞ്ച നിലങ്ങളാലും നീരൊഴുക്ക് തോടുകളാലും പതാലുകളാലും സമ്പന്നവും പ്രകൃതിരമണീയവുമായ തനിഗ്രാമപ്രദേശമായിരുന്നു കിടങ്ങന്നൂർ. | ||
ഈ പ്രദേശത്ത് കർഷകരും കർഷക തൊഴിലാളികളും ആയിരുന്നു അധിവസിച്ചിരുന്നത്. ഒരു ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇവിടെ ഉണ്ടായിരുന്നില്ല. പുണ്യനദിയായ പമ്പയുടെ പ്രളയ സമതല മേഖല ആയിരുന്നതിനാൽ പുഞ്ച നിലങ്ങളും പതാലുകളും പുരയിടങ്ങളും വളരെ ഫലഭൂയിഷ്ടങ്ങളായിരുന്നു. അതിനാൽ ഈ പ്രദേശങ്ങളിൽ നെല്ലും തെങ്ങും ,പ്ലാവ്, മാവ് തുടങ്ങിയ മറ്റ് ഫലവൃക്ഷങ്ങളും കാർഷിക വിഭവങ്ങളും ധാരാളമായി ഉൽപാദിപ്പിച്ചിരുന്നു. യാത്രാ സൗകര്യങ്ങൾ തീരെ ഇല്ലായിരുന്നു എങ്കിലും പ്രകൃതി രമണീയമായ ഈ സ്ഥലം ആരെയും ആകർഷിച്ചിരുന്നു. | |||
ഇത്തരുണത്തിലാണ് കവിയൂർസ്വാമികൾ രംഗപ്രവേശം ചെയ്ത് ഗുരുദേവനായ ശ്രീവിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ആശയാഭിലാഷങ്ങൾ നടപ്പിലാക്കുന്നതിനുള്ള അതിപ്രയത്നം തുടങ്ങിയത്. സ്വാമിജി കവിയൂർ ആസ്ഥാനമാക്കി പൗർണ്ണമി സംഘ പ്രവർത്തനത്തിലൂടെ ധർമ്മപ്രചാരണം നടത്തിയിരുന്നകാലത്ത് കിടങ്ങന്നൂർ ഗവൺമെൻ്റ് എൽ. പി സ്‌കൂളിലെ അധ്യാപകനായിരുന്നു കൃഷ്‌ണപിള്ള സാർ, സ്വാമിജിയുടെ അനുയായി ആയിത്തീർന്നു. ചങ്ങനാശ്ശേരി സ്വദേശി ആയിരുന്ന അദ്ദേഹം നാൽക്കാലിക്കൽ മറുകര വീട്ടിൽ ആണ് താമസിച്ച് ജോലി ചെയ്‌തിരുന്നത്. സ്വാമിജി, ശിഷ്യനായിരുന്ന കൃഷ്‌ണപിള്ള സാറിനോടൊപ്പം മറുകര വീട്ടിലെത്തുകയും കുടുംബനാഥനായ ശ്രീ മറുകര പരമേശ്വരൻ പിള്ളയുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്‌തു. ഗുരുദേവൻ്റെ ആത്മീയ പ്രഭയിൽ ആകൃഷ്ടനായ മറുകര ശ്രീ പരമേശ്വരൻ പിള്ള തൻ്റെ മാതുലനും കുടുംബ കാരണവരുമായ മറുകര ശ്രീ കേശവൻ പിള്ളയുടെ അനുവാദത്തോടുകൂടി സംസ്‌കൃത സ്‌കൂൾ ആരംഭിക്കുന്നതിനായി 75 സെൻ്റ് ഭൂമി സ്വാമിജിയുടെ പേർക്ക് എഴുതികൊടുക്കുകയും ചെയ്‌തു. അവിടെ ഒരു താൽകാലിക ഷെഡ് നിർമ്മിച്ച് താമസിയാതെ സ്‌കൂൾ ആരംഭിച്ചു. നാട്ടുപ്രമാണിമാരുടെയും സാധാരണ പൗരന്മാരുടെയും സഹായ സഹകരണത്തോടുകൂടി പിന്നീട് അവിടെ സ്‌കൂളിന് ആവശ്യമായ കൂടുതൽ കെട്ടിടങ്ങൾ പണികഴിപ്പിച്ച് അതിനെ മികച്ച ഒരു സംസ്‌കൃത സ്കൂളാക്കി മാറ്റുകയും ചെയ്തു. തൊട്ടുകൂടായ്‌മ, തീണ്ടികൂടായ്‌മ തുടങ്ങിയ ദുരാചാരങ്ങൾ നില നിന്നിരുന്ന അക്കാലത്ത് മുഖ്യസ്‌കൂൾകെട്ടിടത്തിന്റെ തറക്കല്ല് ഒരു ഹരിജൻ കാരണവരെ കൊണ്ടാണ് ഇടുവിച്ചത് എന്ന സംഗതി ശ്രദ്ധേയമാണ് C.E 1938 ലാണ് ഈ സംഭവം. 1942 ൽ മുഖ്യസ്കൂൾ കെട്ടിടം പൂർത്തീകരിക്കുകയും പിന്നീടത് സംസ്കൃത കോളേജായി മാറുകയും ചെയ്‌തു. എന്നാൽ സർക്കാരിന്റെ നയം മാറ്റം മൂലം സ്കൂൾ അടച്ചുപൂട്ടേണ്ടിവന്നു. 1948-49 ൽ അതേ കെട്ടിടത്തിൽ 5 -ക്ലാസ് മുതൽ ആധുനിക രീതിയിലുള്ള സ്കൂൾ ശ്രീ വിജയാനന്ദഗുരുദേവനാൽ സ്ഥാപിതമായി. 1953- ൽ ആദ്യ പത്താം ക്ലാസ് വിദ്യാർത്ഥികൾ പരീക്ഷയെഴുതി. | |||
സ്‌കൂൾ സ്ഥാപിക്കുന്നതിന് ശ്രീ മറുകര കൃഷ്ണപിള്ള, പരമേശ്വരൻ പിള്ള, കല്ലുകാലായിൽ ശ്രീ കൃഷ്ണപിള്ള, ആശാൻമലയിൽ ശ്രീ പരമേശ്വരൻ നായർ, ശ്രീ കേശവൻ നായർ തുടങ്ങി പ്രമുഖരായ വ്യക്തികളും, നാട്ടിലുള്ള സാധാരണക്കാരും സ്വാമിജിയുടെ യത്നത്തിൽ നിർലോഭം സഹായം ചെയ്തു. ഈ സ്കൂളിന്റെയും പിന്നിട് സ്‌ഥാപിച്ച ആശ്രമത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങളിൽ സ്വാമിജിയുടെ ശിഷ്യനായിരുന്ന കവിയൂർ ശ്രീ കുഞ്ഞികൃഷ്ണപിള്ള (സ്വാമി വിജയാനന്ദ ദാസ്) രാപ്പകൽ സ്വാമിജിക്ക് മുഖ്യ സഹായിയായി വർത്തിച്ചു. ശ്രീ കുഞ്ഞികൃഷ്ണൻ സ്വാമി തൻ്റെ സ്വത്തുക്കൾ മുഴുവനും ആശ്രമത്തിന് സമർപ്പിച്ചു, തുടർന്നുള്ള കാലഘട്ടത്തിൽ പലപ്പോഴായി പലരിൽ നിന്നും സമീപസ്ഥ വസ്തുക്കൾ കൂടി വിലയ്ക്ക് വാങ്ങി . ആശ്രമവും സ്‌കൂളും എല്ലാം ചേർന്ന ഒരു ബൃഹത് സ്ഥാപനമായി സ്വാമിജി അതിനെ വികസിപ്പിച്ചെടുത്തു. 1944 ഫെബ്രുവരി 8 -ാം തീയതി, മഹാകവി ഉള്ളൂർ. എസ് പരമേശ്വരയ്യരുടെ അദ്ധ്യക്ഷതയിൽ ചേർന്ന മഹാ സമ്മേളനത്തിൽവെച്ച്, അന്നത്തെ ദേവസ്വം കമ്മിഷണർ ആശ്രമത്തിന്റെ ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. ചിറ്റേടത്ത് ശ്രീമതി നാരായണിഅമ്മ, മകൾ ജാനമ്മ, സരസ്വതിഅമ്മ തുടങ്ങിയ പല മഹതികളും തങ്ങളുടെ സർവ്വ കുടുംബ സമ്പാദ്യങ്ങളും ഭഗവാന് കാഴ്ചവെച്ച്, ആശ്രമ അന്തേവാസികളായി മാറി. പിൽകാലത് സ്കൂൾ അദ്ധ്യാപകരായിരുന്ന രാസാമണിഅമ്മയും, ഭാസ്കരൻസാറും ആശ്രമ അന്തേവാസികളായി മാറുകയുണ്ടായി. അതിനു പുറമേ സമീപസ്ഥരും വിദൂരസ്ഥരുമായ അനേകം ഭക്തജനങ്ങൾ തങ്ങളുടെ അധ്വാനവും സമ്പത്തും വിശ്വാസവും പ്രസ്ഥാനത്തിന് മുതൽകൂട്ടാക്കി. പിന്നീട് മഠാധിപതിയായ ശ്രീ വിജയാനന്ദദാസ് തീർത്ഥപാദർ, സ്വാമി വിജയഭാസ്കരാനന്ദ തീർത്ഥപാദർ, കവിയൂർ ശ്രീ. എം. പി. കൃഷ്ണപിള്ള, ബാരിസ്റ്റർ എം. ആർ നാരായണപിള്ള (ആദ്യത്തെ സ്‌കൂൾ മാനേജർ) എറണാകുളം കൃഷ്ണൻനായർ സ്റ്റുഡിയോ ഉടമ ശ്രീ പത്മനാഭൻ നായർ തുടങ്ങിയ മഹാരഥന്മാർ പ്രസ്ഥാനത്തിന്റെ വളർച്ചക്കായി ആജന്മം യത്നിച്ചവരാണ്. 1110- മാണ്ട് വിജയാനന്ദ ധർമോദ്ധാരണ പൗർണ്ണമിസംഘം രൂപംകൊണ്ടു . 1118 - മാണ്ട് ശ്രീ വിജയാനന്ദ ഗുരുദേവൻ കിടങ്ങന്നൂരിൽ സ്ഥിരതാമസമാക്കി. എൻ.എസ് . എസ് പ്രസിഡന്റായിരുന്ന ശ്രീ. എൻ. ഗോവിന്ദമേനോൻ ദിർഘകാലം പൗർണമിസംഘം പ്രസിഡന്റായും പ്രവർത്തിച്ചു. അദേഹത്തിനു ശേഷം എൻ.എസ്സ്. എസ്സ് ജനറൽ സെക്രട്ടറി ആയിരുന്ന ശ്രീ. മക്കപുഴ പി. എസ്സ് വാസുദേവൻ പിള്ള പൗർണമി സംഘം പ്രസിഡന്റായും സ്കൂൾ മാനേജരായും ദീർഘകാലം സേവനം അനുഷ്ഠിച്ചു. സ്കൂൾ ക്ലാർക്ക് ആയിരുന്ന പാണ്ടിയെത്ത് ശ്രീ. പി. ആർ. വിശ്വനാഥൻ നായർ പൗർണമിസംഘത്തിന്റെയും വിദ്യാധിരാജാ ശ്രീ വിജയാനന്ദ ട്രസ്റ്റിന്റെയും സെക്രട്ടറി ആയി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ചുനക്കര ശ്രീ.കെ.സി.നായർ സംഘം പ്രസിഡന്റായും പ്രവർത്തിച്ചു. അക്കാലത്ത് ഹൈസ്കൂൾ, ഹയർസെക്കന്ററിസ്കൂളായി ഉയർത്തപ്പെടുകയും (1998) സ്വാശ്രയ ബി.എഡ്. സെന്റർ അനുവദിക്കപ്പെടുകയുംചെയ്തു (2005). ഇക്കാലത്ത് മൂന്ന് നിലകളുള്ള ബൃഹത്തായ കെട്ടിട സമുച്ചയം പണികഴിപ്പിക്കപ്പെട്ടു . വളരെ അധികം പ്രഗൽഭരായ വ്യക്തികൾ നാടെമ്പാടും സ്വാമിജിയുടെ അനുയായികളായി ഉണ്ടായിരുന്നു. ഇവരെല്ലാം തന്നെ ഈ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി ത്യാഗമനോഭാവത്തോടുകൂടി പ്രവർത്തിച്ചവരാണ്. ഇവരിൽ ലഭ്യമായവരുടെ പേര് വിവരങ്ങൾ താഴെ ചേർക്കുന്നു. ശ്രീമതി മുണ്ടക്കാലായിൽ പാഞ്ചാലിയമ്മ എന്നറിയപ്പെട്ട ലക്ഷ്മിയമ്മ . ശ്രീമതി കുമ്പഴയമ്മ എന്ന നാരായണിയമ്മ, മകൾ ജാനമ്മ ചങ്ങനാശ്ശേരി മാനാപ്പള്ളിൽ ശ്രീ. നാണുപിള്ള, സഹോദരൻ ശ്രീ. രാഘവൻ പിള്ള കോട്ടയത്ത് ശ്രീ വിജയാനന്ദവിലാസം ചിട്ടിഫണ്ട് നടത്തിയിരുന്ന ശ്രീ. അച്യുത പണിക്കർ, സഹോദരൻ ഹോട്ടൽ വ്യാപാരിയായിരുന്ന ശ്രീ. രഘുവരൻ നായർ. കിളിരൂർ സ്വദേശി ഡോ. കേശവൻ നായർ. കിടങ്ങന്നൂർ കല്ലുകാലാ ശ്രീ കൃഷ്‌ണപിള്ള. മുളയക്കാലാ വീട്ടിൽ ശ്രീ. പപ്പുപിള്ള പാലത്തിട്ട ശ്രീ. വി. ആർ പരമേശ്വരൻ …ബാരിസ്റ്റർ ശ്രീ. എം. ആർ നാരായണ പിള്ള ദീർഘകാലം ആശ്രമത്തിൽ താമസിച്ച് ആശ്രമം വക വിദ്യാലയങ്ങളുടെ കറസ്‌പോണ്ടന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട് എന്നത് പ്രത്യേകം സ്മരണീയമാണ്. തെക്കൻ തിരുവിതാംകൂർ സ്വദേശികളായ കാട്ടാകട ശ്രീ കൃഷ്‌ണപിള്ള സ്വാമിയാർ മഠം സ്വദേശി വൈദ്യൻ മാധവൻപിള്ള സ്വാമിയാർ മഠം ശ്രീ. ഗോപാലകൃഷ്‌ണ പിള്ള. കോട്ടയം ഭരണങ്ങാനം ശ്രീ വിജയാനന്ദവിഹാറിൽ ശ്രീ നീലകണ്ഠൻ ആചാരി സഹോദരൻ ശ്രീ. നാരായണൻ ആചാരിയും കുടുംബാഗങ്ങളും പൗർണമി സംഘത്തിന്റെ ആദ്യകാല പ്രവർത്തകരും ശ്രീ കവിയൂർസ്വാമികളുടെ അടുത്ത അനുയായികളുമായിരുന്നു. പിന്നീട് ആശ്രമം മഠാധിപതിയായ ശ്രീ. വിജയഭാസ്കരാനന്ദ തീർത്ഥപാദർ (ഭാസ്കരൻ സാർ) വിദ്യാഭ്യാസം പൂർത്തിയായ കാലം മുതൽ ആശ്രമം അന്തേസിയും ആശ്രമം വക സ്‌കൂളിലെ അദ്ധ്യാപകനുമായിരുന്നു. പൗർണ്ണമി സംഘത്തിന്റെ സെക്രട്ടറിയായും വിദ്യാധിരാജാ ശ്രീ. വിജയാനന്ദ ട്രസ്‌റ്റിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു വന്ന ശ്രീ.ഭാസ്കരൻ സാറിനെ മഠാധിപതിയായിരുന്ന ശ്രീ.വിജയാനന്ദദാസ് (കുഞ്ഞികൃഷ്ണൻ സ്വാമി) സമാധിയായ ശേഷം മഠാധിപതിയായി ആശ്രമം ട്രസ്റ്റ് ഐക്യകണ്ഠേന തിരഞ്ഞെടുക്കുകയും ശ്രീ.വിജയ ഭാസ്കരാനന്ദ തീർത്ഥപാദർ എന്ന നാമധേയത്തിൽ ആശ്രമ രക്ഷാധികാരി കൂടിയായിരുന്ന സ്വാമി ആതുര ദാസ് മഹാരാജ് യഥാവിധി അഭിഷേകം ചെയ്‌ത് അവരോധിക്കുകയും ചെയ്തിട്ടുള്ളതാകുന്നു. സ്‌കൂൾ ക്ലാർക്കായി നിയമിതനായിരുന്ന പാണ്ടിയത്ത് ശ്രീ. പി. ആർ വിശ്വാനാഥൻ നായർ, ശ്രീ. വിജയ ഭാസ്കരാനന്ദ മഠാധിപതിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പൗർണ്ണമി സംഘത്തിന്റെയും ശ്രീ. വിജയാനന്ദ ട്രസ്റ്റിന്റെയും സെക്രട്ടറി ആയി അവരോധിക്കപെടുകയും മരണം വരെ ആ തസ്തികയിൽ തുടരുകയും ചെയ്‌തു. സ്വാമി ശ്രീ. വിജയഭാസ്കരാനന്ദ മഠാധിപതിയായും ശ്രീ. ചുനക്കര കെ. സി. നായർ പൗർണ്ണമി സംഘം പ്രസിഡന്റായും. ശ്രീ. വിശ്വനാഥൻ നായർ സെക്രട്ടറി ആയും പ്രവർത്തിച്ചിരുന്ന കാലത്ത് അവർ നടത്തിയ കൂട്ടായ പ്രവർത്തനത്തിന്റെ ഫലം ആണ് ആശ്രമത്തോട് ചേർന്നുള്ള സ്കൂളിൽ 1998 ൽ ഹയർ സെക്കന്ററി ക്ലാസുകൾ തുടങ്ങിയതും 2005-ൽ ബി.എഡ് സെന്റർ അനുവദിപ്പിച്ച് പ്രവർത്തനം തുടങ്ങിയതും, ഇവയുടെ പ്രവർത്തനത്തിനായി മനോഹരവും വിസ്‌തൃതവുമായ മൂന്നു നില കെട്ടിടം സമുച്ചയം പണികഴിപ്പിച്ചതും. ഈ വ്യക്തികളുടെ പ്രവർത്തന ഫലമായും പൗർണ്ണമി സംഘത്തിലെ മറ്റ് അംഗങ്ങളുടെ സഹായ സഹകരണം മൂലവും സ്‌കൂൾ പി. റ്റി. എ.യുടെയും അധ്യാപക അനധ്യാപകരുടെയും സഹായം മൂലവും സംഘടനയ്ക്കും സ്ഥാപനത്തിനും വൻ നേട്ടങ്ങളുണ്ടാകുവാൻ സാധിച്ചിട്ടുള്ളതാകുന്നു. | സ്‌കൂൾ സ്ഥാപിക്കുന്നതിന് ശ്രീ മറുകര കൃഷ്ണപിള്ള, പരമേശ്വരൻ പിള്ള, കല്ലുകാലായിൽ ശ്രീ കൃഷ്ണപിള്ള, ആശാൻമലയിൽ ശ്രീ പരമേശ്വരൻ നായർ, ശ്രീ കേശവൻ നായർ തുടങ്ങി പ്രമുഖരായ വ്യക്തികളും, നാട്ടിലുള്ള സാധാരണക്കാരും സ്വാമിജിയുടെ യത്നത്തിൽ നിർലോഭം സഹായം ചെയ്തു. ഈ സ്കൂളിന്റെയും പിന്നിട് സ്‌ഥാപിച്ച ആശ്രമത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങളിൽ സ്വാമിജിയുടെ ശിഷ്യനായിരുന്ന കവിയൂർ ശ്രീ കുഞ്ഞികൃഷ്ണപിള്ള (സ്വാമി വിജയാനന്ദ ദാസ്) രാപ്പകൽ സ്വാമിജിക്ക് മുഖ്യ സഹായിയായി വർത്തിച്ചു. ശ്രീ കുഞ്ഞികൃഷ്ണൻ സ്വാമി തൻ്റെ സ്വത്തുക്കൾ മുഴുവനും ആശ്രമത്തിന് സമർപ്പിച്ചു, തുടർന്നുള്ള കാലഘട്ടത്തിൽ പലപ്പോഴായി പലരിൽ നിന്നും സമീപസ്ഥ വസ്തുക്കൾ കൂടി വിലയ്ക്ക് വാങ്ങി . ആശ്രമവും സ്‌കൂളും എല്ലാം ചേർന്ന ഒരു ബൃഹത് സ്ഥാപനമായി സ്വാമിജി അതിനെ വികസിപ്പിച്ചെടുത്തു. 1944 ഫെബ്രുവരി 8 -ാം തീയതി, മഹാകവി ഉള്ളൂർ. എസ് പരമേശ്വരയ്യരുടെ അദ്ധ്യക്ഷതയിൽ ചേർന്ന മഹാ സമ്മേളനത്തിൽവെച്ച്, അന്നത്തെ ദേവസ്വം കമ്മിഷണർ ആശ്രമത്തിന്റെ ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. ചിറ്റേടത്ത് ശ്രീമതി നാരായണിഅമ്മ, മകൾ ജാനമ്മ, സരസ്വതിഅമ്മ തുടങ്ങിയ പല മഹതികളും തങ്ങളുടെ സർവ്വ കുടുംബ സമ്പാദ്യങ്ങളും ഭഗവാന് കാഴ്ചവെച്ച്, ആശ്രമ അന്തേവാസികളായി മാറി. പിൽകാലത് സ്കൂൾ അദ്ധ്യാപകരായിരുന്ന രാസാമണിഅമ്മയും, ഭാസ്കരൻസാറും ആശ്രമ അന്തേവാസികളായി മാറുകയുണ്ടായി. അതിനു പുറമേ സമീപസ്ഥരും വിദൂരസ്ഥരുമായ അനേകം ഭക്തജനങ്ങൾ തങ്ങളുടെ അധ്വാനവും സമ്പത്തും വിശ്വാസവും പ്രസ്ഥാനത്തിന് മുതൽകൂട്ടാക്കി. പിന്നീട് മഠാധിപതിയായ ശ്രീ വിജയാനന്ദദാസ് തീർത്ഥപാദർ, സ്വാമി വിജയഭാസ്കരാനന്ദ തീർത്ഥപാദർ, കവിയൂർ ശ്രീ. എം. പി. കൃഷ്ണപിള്ള, ബാരിസ്റ്റർ എം. ആർ നാരായണപിള്ള (ആദ്യത്തെ സ്‌കൂൾ മാനേജർ) എറണാകുളം കൃഷ്ണൻനായർ സ്റ്റുഡിയോ ഉടമ ശ്രീ പത്മനാഭൻ നായർ തുടങ്ങിയ മഹാരഥന്മാർ പ്രസ്ഥാനത്തിന്റെ വളർച്ചക്കായി ആജന്മം യത്നിച്ചവരാണ്. 1110- മാണ്ട് വിജയാനന്ദ ധർമോദ്ധാരണ പൗർണ്ണമിസംഘം രൂപംകൊണ്ടു . 1118 - മാണ്ട് ശ്രീ വിജയാനന്ദ ഗുരുദേവൻ കിടങ്ങന്നൂരിൽ സ്ഥിരതാമസമാക്കി. എൻ.എസ് . എസ് പ്രസിഡന്റായിരുന്ന ശ്രീ. എൻ. ഗോവിന്ദമേനോൻ ദിർഘകാലം പൗർണമിസംഘം പ്രസിഡന്റായും പ്രവർത്തിച്ചു. അദേഹത്തിനു ശേഷം എൻ.എസ്സ്. എസ്സ് ജനറൽ സെക്രട്ടറി ആയിരുന്ന ശ്രീ. മക്കപുഴ പി. എസ്സ് വാസുദേവൻ പിള്ള പൗർണമി സംഘം പ്രസിഡന്റായും സ്കൂൾ മാനേജരായും ദീർഘകാലം സേവനം അനുഷ്ഠിച്ചു. സ്കൂൾ ക്ലാർക്ക് ആയിരുന്ന പാണ്ടിയെത്ത് ശ്രീ. പി. ആർ. വിശ്വനാഥൻ നായർ പൗർണമിസംഘത്തിന്റെയും വിദ്യാധിരാജാ ശ്രീ വിജയാനന്ദ ട്രസ്റ്റിന്റെയും സെക്രട്ടറി ആയി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ചുനക്കര ശ്രീ.കെ.സി.നായർ സംഘം പ്രസിഡന്റായും പ്രവർത്തിച്ചു. അക്കാലത്ത് ഹൈസ്കൂൾ, ഹയർസെക്കന്ററിസ്കൂളായി ഉയർത്തപ്പെടുകയും (1998) സ്വാശ്രയ ബി.എഡ്. സെന്റർ അനുവദിക്കപ്പെടുകയുംചെയ്തു (2005). ഇക്കാലത്ത് മൂന്ന് നിലകളുള്ള ബൃഹത്തായ കെട്ടിട സമുച്ചയം പണികഴിപ്പിക്കപ്പെട്ടു . വളരെ അധികം പ്രഗൽഭരായ വ്യക്തികൾ നാടെമ്പാടും സ്വാമിജിയുടെ അനുയായികളായി ഉണ്ടായിരുന്നു. ഇവരെല്ലാം തന്നെ ഈ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി ത്യാഗമനോഭാവത്തോടുകൂടി പ്രവർത്തിച്ചവരാണ്. ഇവരിൽ ലഭ്യമായവരുടെ പേര് വിവരങ്ങൾ താഴെ ചേർക്കുന്നു. ശ്രീമതി മുണ്ടക്കാലായിൽ പാഞ്ചാലിയമ്മ എന്നറിയപ്പെട്ട ലക്ഷ്മിയമ്മ . ശ്രീമതി കുമ്പഴയമ്മ എന്ന നാരായണിയമ്മ, മകൾ ജാനമ്മ ചങ്ങനാശ്ശേരി മാനാപ്പള്ളിൽ ശ്രീ. നാണുപിള്ള, സഹോദരൻ ശ്രീ. രാഘവൻ പിള്ള കോട്ടയത്ത് ശ്രീ വിജയാനന്ദവിലാസം ചിട്ടിഫണ്ട് നടത്തിയിരുന്ന ശ്രീ. അച്യുത പണിക്കർ, സഹോദരൻ ഹോട്ടൽ വ്യാപാരിയായിരുന്ന ശ്രീ. രഘുവരൻ നായർ. കിളിരൂർ സ്വദേശി ഡോ. കേശവൻ നായർ. കിടങ്ങന്നൂർ കല്ലുകാലാ ശ്രീ കൃഷ്‌ണപിള്ള. മുളയക്കാലാ വീട്ടിൽ ശ്രീ. പപ്പുപിള്ള പാലത്തിട്ട ശ്രീ. വി. ആർ പരമേശ്വരൻ …ബാരിസ്റ്റർ ശ്രീ. എം. ആർ നാരായണ പിള്ള ദീർഘകാലം ആശ്രമത്തിൽ താമസിച്ച് ആശ്രമം വക വിദ്യാലയങ്ങളുടെ കറസ്‌പോണ്ടന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട് എന്നത് പ്രത്യേകം സ്മരണീയമാണ്. തെക്കൻ തിരുവിതാംകൂർ സ്വദേശികളായ കാട്ടാകട ശ്രീ കൃഷ്‌ണപിള്ള സ്വാമിയാർ മഠം സ്വദേശി വൈദ്യൻ മാധവൻപിള്ള സ്വാമിയാർ മഠം ശ്രീ. ഗോപാലകൃഷ്‌ണ പിള്ള. കോട്ടയം ഭരണങ്ങാനം ശ്രീ വിജയാനന്ദവിഹാറിൽ ശ്രീ നീലകണ്ഠൻ ആചാരി സഹോദരൻ ശ്രീ. നാരായണൻ ആചാരിയും കുടുംബാഗങ്ങളും പൗർണമി സംഘത്തിന്റെ ആദ്യകാല പ്രവർത്തകരും ശ്രീ കവിയൂർസ്വാമികളുടെ അടുത്ത അനുയായികളുമായിരുന്നു. പിന്നീട് ആശ്രമം മഠാധിപതിയായ ശ്രീ. വിജയഭാസ്കരാനന്ദ തീർത്ഥപാദർ (ഭാസ്കരൻ സാർ) വിദ്യാഭ്യാസം പൂർത്തിയായ കാലം മുതൽ ആശ്രമം അന്തേസിയും ആശ്രമം വക സ്‌കൂളിലെ അദ്ധ്യാപകനുമായിരുന്നു. പൗർണ്ണമി സംഘത്തിന്റെ സെക്രട്ടറിയായും വിദ്യാധിരാജാ ശ്രീ. വിജയാനന്ദ ട്രസ്‌റ്റിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു വന്ന ശ്രീ.ഭാസ്കരൻ സാറിനെ മഠാധിപതിയായിരുന്ന ശ്രീ.വിജയാനന്ദദാസ് (കുഞ്ഞികൃഷ്ണൻ സ്വാമി) സമാധിയായ ശേഷം മഠാധിപതിയായി ആശ്രമം ട്രസ്റ്റ് ഐക്യകണ്ഠേന തിരഞ്ഞെടുക്കുകയും ശ്രീ.വിജയ ഭാസ്കരാനന്ദ തീർത്ഥപാദർ എന്ന നാമധേയത്തിൽ ആശ്രമ രക്ഷാധികാരി കൂടിയായിരുന്ന സ്വാമി ആതുര ദാസ് മഹാരാജ് യഥാവിധി അഭിഷേകം ചെയ്‌ത് അവരോധിക്കുകയും ചെയ്തിട്ടുള്ളതാകുന്നു. സ്‌കൂൾ ക്ലാർക്കായി നിയമിതനായിരുന്ന പാണ്ടിയത്ത് ശ്രീ. പി. ആർ വിശ്വാനാഥൻ നായർ, ശ്രീ. വിജയ ഭാസ്കരാനന്ദ മഠാധിപതിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പൗർണ്ണമി സംഘത്തിന്റെയും ശ്രീ. വിജയാനന്ദ ട്രസ്റ്റിന്റെയും സെക്രട്ടറി ആയി അവരോധിക്കപെടുകയും മരണം വരെ ആ തസ്തികയിൽ തുടരുകയും ചെയ്‌തു. സ്വാമി ശ്രീ. വിജയഭാസ്കരാനന്ദ മഠാധിപതിയായും ശ്രീ. ചുനക്കര കെ. സി. നായർ പൗർണ്ണമി സംഘം പ്രസിഡന്റായും. ശ്രീ. വിശ്വനാഥൻ നായർ സെക്രട്ടറി ആയും പ്രവർത്തിച്ചിരുന്ന കാലത്ത് അവർ നടത്തിയ കൂട്ടായ പ്രവർത്തനത്തിന്റെ ഫലം ആണ് ആശ്രമത്തോട് ചേർന്നുള്ള സ്കൂളിൽ 1998 ൽ ഹയർ സെക്കന്ററി ക്ലാസുകൾ തുടങ്ങിയതും 2005-ൽ ബി.എഡ് സെന്റർ അനുവദിപ്പിച്ച് പ്രവർത്തനം തുടങ്ങിയതും, ഇവയുടെ പ്രവർത്തനത്തിനായി മനോഹരവും വിസ്‌തൃതവുമായ മൂന്നു നില കെട്ടിടം സമുച്ചയം പണികഴിപ്പിച്ചതും. ഈ വ്യക്തികളുടെ പ്രവർത്തന ഫലമായും പൗർണ്ണമി സംഘത്തിലെ മറ്റ് അംഗങ്ങളുടെ സഹായ സഹകരണം മൂലവും സ്‌കൂൾ പി. റ്റി. എ.യുടെയും അധ്യാപക അനധ്യാപകരുടെയും സഹായം മൂലവും സംഘടനയ്ക്കും സ്ഥാപനത്തിനും വൻ നേട്ടങ്ങളുണ്ടാകുവാൻ സാധിച്ചിട്ടുള്ളതാകുന്നു. |