"എൻ എസ് എസ് ഗവ എൽ പി എസ് വാഴൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലങ്ങളിൽ ഒന്നാണ് ഇത്.വിദ്യാഭ്യാസത്തിലൂടെ ഒരു നാടിന്റെ സർവ്വതോൻമുഖമായ വികസനത്തിനും മുന്നേറ്റത്തിനും കഴിയും എന്ന ദീർഘവീക്ഷണത്തോടെ പ്രജാസഭാമെമ്പറായിരുന്ന യശ്ശ :ശരീരനായ ശ്രീ മങ്ങാട്ട് ഗോവിന്ദപ്പിള്ള അവർകൾ മങ്ങാട്ട് കുടുംബവക സ്ഥലത്തു 1923 ൽ കുടിപ്പള്ളിക്കൂടമായി തുടങ്ങിവച്ച ഈ വിദ്യാലയം പിന്നീട് ഏകാധ്യാപക വിദ്യാലയമായും  പ്രൈമറി സ്കൂൾ ആയും ഉയർത്തപ്പെട്ടു .മങ്ങാട്ട് കുടുംബത്തിന്റെ വകയായ സ്ഥലം പിന്നീട് നായർ സർവീസ് സൊസൈറ്റി എൽ പി സ്കൂളുകൾ സർക്കാരിന് കൈ മാറിയതിന്റെ ഭാഗമായി ,ഈ വിദ്യാലയവും 1948 ൽ സർക്കാരിലേക്ക് സമർപ്പിക്കപ്പെട്ടു .ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി ഒട്ടനവധി കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയ ഈ വിദ്യാലയ മുത്തശ്ശി ,ഈ കൊച്ചു ഗ്രാമത്തിന്റെ തിലകക്കുറിയായി വാഴുന്നു.
{{PSchoolFrame/Pages}}"വാഴ്‌വിന്റെ ഊര്"    "ശ്രീ വാഴും ഊര് " ആണത്രേ വാഴൂരായി പരിണമിച്ചത് .കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ പെട്ടതാണ് ഈ പ്രദേശം .വാഴൂർ ഗ്രാമത്തിനു 750 വർഷത്തെ പഴക്കമുള്ള ചരിത്ര പാരമ്പര്യം ഉണ്ട് .പുളിക്കൽ കവല ,കൊടുങ്ങൂർ ,കാനം , ഇളങ്കോയ് ,ചാമംപതാൽ എന്നിവയാണ് വാഴൂരിലെ പ്രധാന പ്രദേശങ്ങൾ .

21:05, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

"വാഴ്‌വിന്റെ ഊര്"    "ശ്രീ വാഴും ഊര് " ആണത്രേ വാഴൂരായി പരിണമിച്ചത് .കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ പെട്ടതാണ് ഈ പ്രദേശം .വാഴൂർ ഗ്രാമത്തിനു 750 വർഷത്തെ പഴക്കമുള്ള ചരിത്ര പാരമ്പര്യം ഉണ്ട് .പുളിക്കൽ കവല ,കൊടുങ്ങൂർ ,കാനം , ഇളങ്കോയ് ,ചാമംപതാൽ എന്നിവയാണ് വാഴൂരിലെ പ്രധാന പ്രദേശങ്ങൾ .