"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 24: വരി 24:
== അഞ്ചൽ പ്രാദേശിക ചരിത്രം ==
== അഞ്ചൽ പ്രാദേശിക ചരിത്രം ==
'''സാംസ്കാരിക ചരിത്രം'''
'''സാംസ്കാരിക ചരിത്രം'''
 
[[പ്രമാണം:40001 Anchal bus stand.jpg|ലഘുചിത്രം]]
അഞ്ച് ആലുകൾ നിന്നിരുന്ന സ്ഥലമാണ്  അഞ്ചൽ എന്എന പേരിന്ന്നു കാരണം എന്ന് വിശ്വസിക്കുന്നുണ്ട്. ധാരാളം തണൽ മരങ്ങൾ പാതവക്കുകളിൽ നിലനിന്നിരുന്നു. വേണാടൊഴികെയുള്ള തിരുവിതാംകൂർ പ്രദേശം ദേശിങ്ങനാട്, ഇളയിടത്ത് സ്വരൂപം, തെക്കുകൂർ, കായംകുളം, ചെമ്പകശ്ശേരി, വടക്കുംകൂർ തുടങ്ങിയ നാട്ടുരാജ്യങ്ങളായി പല നാടുവാഴികളുടെ ഭരണത്തിലായിരുന്നു. ഇന്നത്തെ പത്തനാപുരം, കൊട്ടാരക്കര താലൂക്കുകൾ ഉൾപ്പെടുന്ന പ്രദേശത്തിന്റെ ഭരണം കൊട്ടാരക്കര രാജാവിനായിരുന്നു. കൊട്ടാരക്കര രാജാവിന്, കൊട്ടാരക്കര കൂടാതെ പത്തനാപുരം താലൂക്കിൽപെട്ട അഞ്ചൽ പ്രദേശത്തും ഒരു തലസ്ഥാനം ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. അത് ഇന്നത്തെ അഞ്ചൽ ശ്രീധർമ്മ ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്ന പനയഞ്ചേരി എന്ന സ്ഥലത്തായിരുന്നു. രാജഭരണ തകർച്ചയ്ക്ക് ശേഷം അഞ്ചലിന്റെ പ്രധാന കേന്ദ്രം അഞ്ചൽ ചന്തമുക്കായി.  കൂടുതൽ കടകളും  മറ്റു വ്യാപാര സ്ഥാപനങ്ങളും ഇവിടം കേന്ദ്രീകരിച്ചാണ് ഉണ്ടായത്.  

812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1477136" എന്ന താളിൽനിന്ന് ശേഖരിച്ചത്