"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
18:51, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
40001 wiki (സംവാദം | സംഭാവനകൾ) (ചെ.) (ലിറ്റിൽ കൈറ്റ്സ് ചിത്രങ്ങൾ) |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
കേരളത്തിലെ ഹൈടെക് വിദ്യാലയങ്ങളിലെ ഐ ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പദ്ധതി | കേരളത്തിലെ ഹൈടെക് വിദ്യാലയങ്ങളിലെ ഐ. ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പദ്ധതി പ്രവർത്തനങ്ങളുടെ ചുമതല ബി. സക്കീർ ഹുസൈൻ, സുമയ്യാബീഗം എന്നിവർ നിർവഹിക്കുന്നു. വിവിധ പരിശീലനങ്ങൾ, വിദഗ്ദ്ധരുടെ ക്ലാസ്സുകൾ, ക്യാമ്പുകൾ തുടങ്ങിയവ സമയബന്ധിതമായി നടത്തിവരുന്നു. ആനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ്, ഗ്രാഫിക് ഡിസൈനിങ്, മൊബൈൽ ആപ്പ് നിർമാണം, ഹാർഡ് വെയർ പരിശീലനം, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, വെബ് ടീവി തുടങ്ങിയവയിൽ പ്രത്യേകം പരിശീലനം നൽകുന്നു. 2020-22 ബാച്ചിൽ 39 കുട്ടികളും 2020-23 ബാച്ചിൽ 40 കുട്ടികളും അംഗങ്ങളായി തുടരുന്നു. | ||
== അംഗങ്ങൾ == | == അംഗങ്ങൾ == | ||
ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനം | ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനം 2018 ൽ സ്കൂളിൽ ആരംഭിച്ചു . (LK 40001/2018) ആദ്യത്തെ ബാച്ചിൽ 40 കുട്ടികൾ ഉണ്ടായിരുന്നു. സബ് ജില്ലാതല ക്യാമ്പിൽ രണ്ട് കുട്ടികളും ജില്ലാതല ക്യാമ്പിൽ ഒരു കുട്ടിയും പങ്കെടുത്തു. 2019 ബാച്ചിലും 40 കുട്ടികളെ അംഗങ്ങളായി തെരെഞ്ഞെടുത്തു. സബ്ജില്ലാ ക്യാമ്പിൽ നാല് കുട്ടികൾ പങ്കെടുത്തു. രണ്ട് കുട്ടികൾ ആനിമേഷനിലും രണ്ടുപേർ പ്രോഗ്രാമിംഗിലും മികവ് തെളിയിച്ചു. രണ്ടുപേർ ജില്ലാ ക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് ന് തെരെഞ്ഞെടുക്കപ്പെട്ടു. ഒരാൾ സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. | ||
== മുഖ്യപ്രവർത്തനങ്ങൾ-2021 == | == മുഖ്യപ്രവർത്തനങ്ങൾ-2021 == |