"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ലഘുചിത്രം ആരോഗ്യം, സേവനം,സൗഹൃദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:REDCROSS .jpg|ലഘുചിത്രം]]
[[പ്രമാണം:REDCROSS .jpg|ലഘുചിത്രം]]
[[പ്രമാണം:RED CROSS 2020.jpg|ലഘുചിത്രം]]
ആരോഗ്യം, സേവനം,സൗഹൃദം എന്നീ മൂല്യങ്ങളിൽ അടിയുറച്ചു കൊണ്ട് 2017 ജൂലൈ മുതൽ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരികയാണ് ജൂനിയർ റെഡ് ക്രോസ് സംഘടന. U. P വിഭാഗത്തിലും ഈ വർഷം വിദ്യാർത്ഥികളെ ചേർത്തതിനാൽ മൊത്തം 100 കുട്ടികൾ ഇപ്പോൾ ഈ സംഘടനയിൽ ഉണ്ട്. വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളിലും അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു. സ്വാതന്ത്ര്യദിനം, ഹിരോഷിമാ ദിനം,എയ്ഡ്സ് ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളിലും JRC അംഗങ്ങൾ തങ്ങളുടേതായ പങ്കുവഹിച്ചിട്ടുണ്ട് .20 കുട്ടികളാണ് ആദ്യത്തെ ബാച്ചിൽ അംഗങ്ങളായി ചേർന്നത്.ശ്രീമതി റിനി ടീച്ചറിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ക്ലബ് ഇപ്പോൾ നിതടീച്ചർ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നു.കുട്ടികളിൽ അച്ചടക്ക ശീലമുളവാക്കി സഹായ മനസ്ഥിതിയോടെ സമൂഹത്തിൽ ജീവിക്കാനാവശ്യമായ എല്ലാ സാഹചര്യങ്ങളും  ഈ സംഘടന വഴി ലഭിക്കുന്നു.

905

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1473387" എന്ന താളിൽനിന്ന് ശേഖരിച്ചത്