ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31060 (സംവാദം | സംഭാവനകൾ)
31060 (സംവാദം | സംഭാവനകൾ)
വരി 95: വരി 95:


'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
 
=== '''മുൻ സാരഥികൾ''' ===
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!കാലയളവ്
|-
|1.
|റവ.ഫാ.റ്റി.കെ.എബ്രാഹം
|1951-1961
|-
|2.
|റവ.ഫാ.റ്റി.എം.മൈക്കിൾ
|1961-1962
|-
|3.
|ശ്രീ.പി.സി.ജോൺ
|1962-1966
|-
|4.
|ശ്രീ.കെ.ഐ.ഇട്ടിയവിര
|1966-1967
|-
|5.
|ശ്രീ.സി.റ്റി.തൊമ്മൻ
|1967-1968
|-
|6.
|ശ്രീ.വി.കെ.കുര്യൻ
|1968-1970
|-
|7.
|ശ്രീ.എം.എസ്.ഗോപാലൻനായർ
|1970-1971
|-
|8.
|ശ്രീ.എ.സ്.ആന്റണി
|1970-1971
|-
|9.
|ശ്രീ.പി.എ.തോമസ്
|1971-1975
|-
|10.
|ശ്രീ.സി.റ്റി.തൊമ്മൻ
|1975-1984
|-
|11.
|ശ്രീ.ഇ.എം.ജോസഫ്
|1984-1985
|-
|12.
|ശ്രീ.എബ്രാഹം മാത്യു
|1985-1988
|-
|13.
|ശ്രീ.കെ.ജോസഫ്
|1988-1989
|-
|14.
|റവ.ഫാ.എ.എം.മാത്യു
|1989-1991
|-
|15.
|ശ്രീ.കെ.എസ്. വർക്കി
|1991-1992
|-
|16.
|ശ്രീ.പി.റ്റി.ദേവസ്യ
|1992-1996
|-
|17.
|ശ്രീ.വി.കെ.സേവ്യർ
|1996-1999
|-
|18.
|ശ്രീ.കെ. ജെ.ജോർജ്
|1999-2000
|-
|19.
|ശ്രീ.ഫ്രാൻസീസ് ജോർജ്
|മെയ് 2000
|-
|20.
|ശ്രീമതി.എൻ.എസ് മേരി
|2000-2001
|-
|21.
|ശ്രീ.റ്റി.ജെ. സെബാസ്റ്റ്യൻ
|2001-2003
|-
|22.
|ശ്രീമതി. സൂസമ്മ ചെറിയാൻ
|2003-2005
|-
|23.
|ശ്രീ.ഡൊമിനിക്ക് സാവ്യോ
|2005-2006
|-
|24.
|ശ്രീ.റ്റി.റ്റി. തോമസ്
|2006-2008
|-
|25.
|ശ്രീ. ജോസ് കുുര്യാക്കോസ്
|2008-2010
|-
|26.
|ശ്രീ.ടോമി സെബാസ്റ്റ്യൻ
|2010-2012
|-
|27.
|ശ്രീ.ഫിലിപ്പ് സി ജോസഫ്
|2012-2013
|-
|28.
|ശ്രീ.എം.എ ജോർജ്
|2013 -2016
|-
|29.
|ശ്രീമതി.സിസിലി ചാക്കോ
|2016-2017
|-
|30.
|ശ്രീ.പയസ് കുരൄൻ
|2017-2018
|-
|31.
|ശ്രീമതി. ആനിയമ്മ മാത്യു
|2018-2020
|-
|32.
|ശ്രീ. സിബി പി.ജെ
|2020-2021
|}
[[സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./മുൻ സാരഥികൾ|കൂടുതൽ അറിയാൻ]]
[[സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./മുൻ സാരഥികൾ|കൂടുതൽ അറിയാൻ]]



16:50, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി.
പ്രമാണം:1964.jpg
വിലാസം
മരങ്ങാട്ടുപിള്ളി

മരങ്ങാട്ടുപിള്ളി പി.ഒ.
,
686635
,
കോട്ടയം ജില്ല
സ്ഥാപിതം15 - 05 - 1951
വിവരങ്ങൾ
ഫോൺ04822 252392
ഇമെയിൽstthomasmgply@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31060 (സമേതം)
യുഡൈസ് കോഡ്32100901104
വിക്കിഡാറ്റQ87658052
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ232
പെൺകുട്ടികൾ188
ആകെ വിദ്യാർത്ഥികൾ420
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസണ്ണി സി.എ
പി.ടി.എ. പ്രസിഡണ്ട്ഷാജി കൊല്ലിത്തടം
എം.പി.ടി.എ. പ്രസിഡണ്ട്മിനി ജോയി
അവസാനം തിരുത്തിയത്
29-01-202231060
ക്ലബ്ബുകൾ
പ്രോജക്ടുകൾ





കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മരങ്ങാട്ടുപിള്ളി എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ‌ എയിഡഡ്‌ വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌.മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂൾ എന്ന പേരിലാണ്‌ സ്ക്കൂൾ അറിയപ്പെടുന്നത്‌.

ചരിത്രം

മരങ്ങാട്ടുപിള്ളിയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് സെന്റ് തോമസ് സ്കുൾ.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്.വിശാലമായ ഗ്രൗണ്ടും മനോഹരവുമായ ബാസ്കറ്റ്ബോൾ കോർട്ടും സ്കുളിനോടനുബന്ധിച്ചുണ്ട്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ജൂണിയർ റെഡ് ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കൂടുതൽ അറിയാൻ

രൂപതയിലെ മരങ്ങാട്ടുപിള്ളി ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. റവ. ഫാ.ജോസഫ് ഞാറക്കാട്ടിൽ ലോക്കൽ മാനേജരായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലയളവ്
1. റവ.ഫാ.റ്റി.കെ.എബ്രാഹം 1951-1961
2. റവ.ഫാ.റ്റി.എം.മൈക്കിൾ 1961-1962
3. ശ്രീ.പി.സി.ജോൺ 1962-1966
4. ശ്രീ.കെ.ഐ.ഇട്ടിയവിര 1966-1967
5. ശ്രീ.സി.റ്റി.തൊമ്മൻ 1967-1968
6. ശ്രീ.വി.കെ.കുര്യൻ 1968-1970
7. ശ്രീ.എം.എസ്.ഗോപാലൻനായർ 1970-1971
8. ശ്രീ.എ.സ്.ആന്റണി 1970-1971
9. ശ്രീ.പി.എ.തോമസ് 1971-1975
10. ശ്രീ.സി.റ്റി.തൊമ്മൻ 1975-1984
11. ശ്രീ.ഇ.എം.ജോസഫ് 1984-1985
12. ശ്രീ.എബ്രാഹം മാത്യു 1985-1988
13. ശ്രീ.കെ.ജോസഫ് 1988-1989
14. റവ.ഫാ.എ.എം.മാത്യു 1989-1991
15. ശ്രീ.കെ.എസ്. വർക്കി 1991-1992
16. ശ്രീ.പി.റ്റി.ദേവസ്യ 1992-1996
17. ശ്രീ.വി.കെ.സേവ്യർ 1996-1999
18. ശ്രീ.കെ. ജെ.ജോർജ് 1999-2000
19. ശ്രീ.ഫ്രാൻസീസ് ജോർജ് മെയ് 2000
20. ശ്രീമതി.എൻ.എസ് മേരി 2000-2001
21. ശ്രീ.റ്റി.ജെ. സെബാസ്റ്റ്യൻ 2001-2003
22. ശ്രീമതി. സൂസമ്മ ചെറിയാൻ 2003-2005
23. ശ്രീ.ഡൊമിനിക്ക് സാവ്യോ 2005-2006
24. ശ്രീ.റ്റി.റ്റി. തോമസ് 2006-2008
25. ശ്രീ. ജോസ് കുുര്യാക്കോസ് 2008-2010
26. ശ്രീ.ടോമി സെബാസ്റ്റ്യൻ 2010-2012
27. ശ്രീ.ഫിലിപ്പ് സി ജോസഫ് 2012-2013
28. ശ്രീ.എം.എ ജോർജ് 2013 -2016
29. ശ്രീമതി.സിസിലി ചാക്കോ 2016-2017
30. ശ്രീ.പയസ് കുരൄൻ 2017-2018
31. ശ്രീമതി. ആനിയമ്മ മാത്യു 2018-2020
32. ശ്രീ. സിബി പി.ജെ 2020-2021

കൂടുതൽ അറിയാൻ

നേട്ടങ്ങൾ

പഠന രംഗത്തും കലാ-ശാസ്ത്ര-കാർഷിക രംഗങ്ങളിലും സ്കൂൾ മികവാർന്ന നേട്ടങ്ങൾ കൈവരിച്ചു.

കൂടുതൽ അറിയാൻ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ശ്രീ. റ്റി.കെ ജോസ് ഐ.എ.എസ്
  • ശ്രീ. സന്തോഷ് ജോർജ് കുളങ്ങര

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂൾ നേട്ടങ്ങൾ-പത്രതാളുകളിൽ

കലാ-ശാസ്ത്ര-കാർഷിക രംഗങ്ങളിലും സ്കൂൾ കൈവരിച്ച നേട്ടങ്ങൾ പത്രങ്ങളിൽ വാർത്തകളായപ്പോൾ.

കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാല -കുറവിലങ്ങാട് റോഡിൽ മരങ്ങാട്ടുപിള്ളി ബസ് സ്റ്റോപ്പിൽ ഇറങ്ങുക
  • റോഡിൽ നിന്നും 150 മീറ്റർ പടിഞ്ഞാറായി സെന്റ് ഫ്രാൻസിസ് അസീസി പള്ളിക്ക് സമീപത്ത്.
  • പാലായിൽ നിന്ന് 10.കി.മി. അകലം
  • കുറവിലങ്ങാട് നിന്ന് 8.കി.മി. അകലം

{{#multimaps:9.743583,76.611947| width=600px | zoom=13 }}