"സെന്റ് ആന്റണീസ് സി യു പി എസ് എലിഞ്ഞിപ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
23242 carmelday.jpg |
23242 Pravesnotsavam.jpg |
||
| വരി 80: | വരി 80: | ||
തിരികെ സ്കൂളിലേക്ക് | തിരികെ സ്കൂളിലേക്ക് | ||
[[പ്രമാണം:23242 Pravesnotsavam.jpg|ലഘുചിത്രം|283x283ബിന്ദു|23242 Pravesnotsavam.jpg]] | |||
പുത്തൻ പ്രതീക്ഷകളും പുത്തൻ ആശയങ്ങളുമായി ഒന്നര വർഷത്തിനു ശേഷം വിദ്യാലയ കവാടം കുട്ടികൾക്കായി തുറക്കപ്പെട്ട സുദിനം. അന്നേദിവസം നമ്മുടെ വിദ്യാലയത്തിലും പ്രവേശനോത്സവം സമുചിതമായി ആഘോഷിക്കുകയു ണ്ടായി. കോടശ്ശേരി പഞ്ചായത്തിലെ ഡിസിസി കേന്ദ്രമായിരുന്ന നമ്മുടെ വിദ്യാലയം കഴിഞ്ഞ ഒരു മാസക്കാലം പഞ്ചായത്ത് , ഫയർ ഫോഴ്സ്. വിവിധ സന്നദ്ധ സംഘടനകൾ അധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവയുടെ സഹായ സഹകരണത്തോടെ അണുനശീകരണം നടത്തി വൃത്തിയാക്കി അലങ്കരിച്ചു. | പുത്തൻ പ്രതീക്ഷകളും പുത്തൻ ആശയങ്ങളുമായി ഒന്നര വർഷത്തിനു ശേഷം വിദ്യാലയ കവാടം കുട്ടികൾക്കായി തുറക്കപ്പെട്ട സുദിനം. അന്നേദിവസം നമ്മുടെ വിദ്യാലയത്തിലും പ്രവേശനോത്സവം സമുചിതമായി ആഘോഷിക്കുകയു ണ്ടായി. കോടശ്ശേരി പഞ്ചായത്തിലെ ഡിസിസി കേന്ദ്രമായിരുന്ന നമ്മുടെ വിദ്യാലയം കഴിഞ്ഞ ഒരു മാസക്കാലം പഞ്ചായത്ത് , ഫയർ ഫോഴ്സ്. വിവിധ സന്നദ്ധ സംഘടനകൾ അധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവയുടെ സഹായ സഹകരണത്തോടെ അണുനശീകരണം നടത്തി വൃത്തിയാക്കി അലങ്കരിച്ചു. | ||