"സി.എസ്.ഐ.വി.എച്ച്.എസ്.എസ്സ്. ഫോർ ഡഫ് വാളകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 5: വരി 5:

സി എസ് ഐ സ്കൂളിലെ 2021- 22 വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം 2021 ജൂൺ 1 രാവിലെ 10 മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗൂഗിൾ മീറ്റ് വഴി  നടത്തപ്പെട്ടു. അധ്യക്ഷ പ്രസംഗം സ്കൂൾ എച് എം റ്റി എസ് സുമം ടീച്ചർ നിർവഹിച്ചു. ഉദ്ഘാടനം ബഹുമാനപ്പെട്ട  മാനേജർ റൈറ്റ് .റവ .ഉമ്മൻ ജോർജ് തിരുമേനി  അവർകളും, മുഖ്യ സന്ദേശം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവർകളും, നിർവഹിച്ചു.   പ്രിൻസിപ്പൽ ജെസ്സി ടീച്ചർ  സ്വാഗതവും ,മുൻ പ്രിൻസിപ്പൾ മാറിയമ്മ ടീച്ചർ ,അമ്പളി വിൽ‌സൺ ടീച്ചർ ,W  R ഷീജ  ടീച്ചർ  എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി പോൾ കെ .തോമസ് നന്ദി പ്രകാശിപ്പിച്ചു. അന്നേദിവസം 12 മണിക്ക് ക്ലാസ് തല പ്രവേശനോത്സവം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പിന്നീട് നവംബറിൽ കോവിഡ് കാലത്തെ ദീർഘമായ അവധിക്ക് ശേഷം 5,6,7,10,12 എന്നീ വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു.{{PHSSchoolFrame/Pages}}
സി എസ് ഐ സ്കൂളിലെ 2021- 22 വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം 2021 ജൂൺ 1 രാവിലെ 10 മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗൂഗിൾ മീറ്റ് വഴി  നടത്തപ്പെട്ടു. അധ്യക്ഷ പ്രസംഗം സ്കൂൾ എച് എം റ്റി എസ് സുമം ടീച്ചർ നിർവഹിച്ചു. ഉദ്ഘാടനം ബഹുമാനപ്പെട്ട  മാനേജർ റൈറ്റ് .റവ .ഉമ്മൻ ജോർജ് തിരുമേനി  അവർകളും, മുഖ്യ സന്ദേശം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവർകളും, നിർവഹിച്ചു.   പ്രിൻസിപ്പൽ ജെസ്സി ടീച്ചർ  സ്വാഗതവും ,മുൻ പ്രിൻസിപ്പൾ മാറിയമ്മ ടീച്ചർ ,അമ്പളി വിൽ‌സൺ ടീച്ചർ ,W  R ഷീജ  ടീച്ചർ  എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി പോൾ കെ .തോമസ് നന്ദി പ്രകാശിപ്പിച്ചു. അന്നേദിവസം 12 മണിക്ക് ക്ലാസ് തല പ്രവേശനോത്സവം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പിന്നീട് നവംബറിൽ കോവിഡ് കാലത്തെ ദീർഘമായ അവധിക്ക് ശേഷം 5,6,7,10,12 എന്നീ വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു.
 
പ്രവൃത്തി പരിചയം
 
2021 -22 ഈ വർഷത്തെ സ്കൂളിലെ പ്രവൃത്തിപരിചയ വിഭാഗം പ്രവർത്തനങ്ങൾ മറ്റുള്ള വിഷയങ്ങളോടൊപ്പം ഓൺലൈനായി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. പ്രവൃത്തി പഠനത്തെ 6 മേഖലകളായി തിരിച്ചാണ് ക്ലാസുകൾ നടത്തുന്നത്. ഓരോ മേഖലകളെക്കുറിച്ചും വളരെ മനോഹരമായ രീതിയിൽ  ക്ലാസുകൾ എടുക്കുന്നു. കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ വർണ്ണക്കടലാസുകൾ ഉപയോഗിച്ചുള്ള പൂക്കൾ നിർമ്മാണം.പേപ്പർ ക്യാരി ബാഗ് നിർമ്മാണം എന്നിവ നടത്തി .കുട്ടികൾക്ക് ഓൺലൈൻ മത്സരങ്ങൾ നടത്തി . . ഇനിയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതാണ്.
 
, പേപ്പർ ഉപയോഗിച്ചുള്ള പേപ്പർപേന നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ കൗതുകവും മാനസിക ഉല്ലാസവും ഉളവാക്കുന്ന ഒരു അനുഭവമായിരിക്കുന്നു.
 
കൗൺസിലിംഗ്
 
സി എസ് ഐ സ്‌കൂൾ   കൗൺസിലിംഗ് സെന്റർ 17/ 12 /2021കുട്ടികൾക്ക് പ്രത്യേക കൗണ്സിലിംഗ് നൽകി . പോൾ കെ തോമസ് സർ ,അമ്പിളി വിൽ‌സൺ ടീച്ചർ,സലിംഗ്‌ ഫ്ലോറൻസ് ടീച്ചർ,ഷീജ ടീച്ചർ എന്നിവരുടെ  നേത്യത്വത്തിൽ കൗമാരക്കാരുടെ  പ്രശ്നങ്ങളെ കുറിച്ചും കൊറോണ കാലത്തു പാലിക്കേണ്ട ശീലങ്ങളെ കുറിച്ച് പ്രത്യേക കൗണ്സിലിംഗ് നടത്തി .
 
ദിനാചരണങ്ങൾ

15:13, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം